” നീയും അവളെ പോലെയാ അല്ലെ മോനെ…. ഇനിയും ഏറ്റുവാങ്ങാൻ ഈ ജീവിതം ഇനിയും ബാക്കി…. അയ്യോ എന്റെ കടായി ചിക്കൻ ” അവൻ അതും പറഞ്ഞു അവൻ എണീറ്റോടി…….
കരിഞ്ഞ കടായി ചിക്കനും കുഞ്ഞിന്റെ മുഖത്തേക്കും വേദനയുള്ള നടുവും തടവി….. അയാൾ അങ്ങനെ നിന്നു വൈകിട്ട് കിട്ടുന്ന അടുത്ത സമ്മാനം ഓർത്തു……
ശുഭം
Tintu❤?,
.story vaychu ishtappettu❤.
Bro” ഒരു വേശ്യയുടെ കഥ” ithinte season 2 onnu ezhuthumo pls….oru request aaytt edukkuka…..
❤?❤?
Super!!