ശിവനന്ദനം 4 [ABHI SADS] 204

“അതും മനസ്സിൽ പറഞ്ഞു വീട്ടിലോട്ട് കേറി”….

“അകത്തു കയറിയതും സോഫയിൽ അസനാസ്തനായി പിതാവ് അവിടെ ഉണ്ടായിരുന്നു”…

“അച്ഛൻ നീ വന്നോ… വാ ഇവിടെ ഇരി”

“ദൈവമേ വല്ല പണിയുമാണോ ഞാൻ മനസ്സിൽ ഓർത്തു”…

“എന്തായടാ ഡിഗ്രിക്ക് കൊടുക്കണ്ടതൊക്കെ തീരുമാനം ആയോ… അച്ഛൻ എന്നോട് ചോദിച്ചു”…

“ഞാൻ കാര്യങ്ങൾ ഓക്കേ അങ്ങ് പറഞ്ഞു കൊടുത്തു അതിനു ശേഷം അച്ഛൻ കുറച്ചു നേരം എന്തോ ആലോചിച്ചത്തിനുശേഷം തുടർന്നു,
എന്നാ നിനക്ക് ഇവിടെ ഉള്ള കോളേജിൽ ചേർന്നുടെ”…
-അച്ഛൻ…

“അത് അച്ഛാ…..
ഞാൻ ഒന്ന് വിക്കി”

“മനസിലായി ടാ മേറിറ്റ് നോക്കണ്ട നമ്മുക്ക് മാനേജ്‍മെന്റ് വഴി നോക്കാം അച്ഛൻ കൂളായി പറഞ്ഞു… എനിക്ക് എന്താ പറയണ്ടേ എന്ന് അറിയില്ല.. അല്ല അച്ഛാ അത് ഞാൻ പറയാൻ തുടങ്ങുന്നതിനു മുന്പേ അച്ഛൻ പറഞ്ഞു നിനക്ക് മാത്രം അല്ല വിഷ്ണുവിനും വൃന്ദക്കും കൂടി എന്ന് അച്ഛൻ പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായി….
ഞാൻ അത് പ്രകടിപ്പിക്കുകയും ചെയ്തു…”

“അച്ഛൻ ഫോൺ എടുത്തു വിഷ്ണുവിന്റെയും വൃന്ദയുടെയും വിട്ടിൽ വിളിച്ചു ആദ്യം എതിർത്തെങ്കിലും കാര്യം പറഞ്ഞപ്പോൾ സമ്മതിച്ചു…. നിങ്ങൾ വിചാരിക്കും അടുത്ത് കോളേജ് ഒന്നും ഇല്ലാത്തോണ്ടായിരിക്കും എന്ന് എന്നാൽ നിങ്ങൾക്ക് തെറ്റി അത് ഞങ്ങളുടെ സൗഹൃദം കൊണ്ടാണ് പഠിക്കാൻ ആയാലും എന്തിനായാലും ഒരുമിചേ ഉണ്ടാകു എന്ന് ഓർമവച്ച നാൾ ഞങ്ങൾ പ്രതിജ്ഞ ചെയ്തതായിരുന്നു വിട്ടുകാർക്കും അതറിയാം അതുകൊണ്ടാണ് അധികം എതിർപ്പുകൾ പറയാതെ സമ്മതിച്ചത്…”

12 Comments

  1. ❤️❤️❤️

  2. നിധീഷ്

  3. അപ്പൂട്ടൻ❤??

    ♥♥♥♥

    1. ?❤️❤️❤️

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️??

    1. ?❤️❤️

  5. വളരെ നന്നായിട്ടുണ്ട്?
    Waiting for next part ??

  6. ❣️❣️❣️

Comments are closed.