ശിവനന്ദനം 4 [ABHI SADS] 204

“അയ്യോ ഇതുവരെ ശിവയുടെ പേരും കൂടെയുള്ളവരെക്കുറിച്ചും പറഞ്ഞു പക്ഷെ അവനെ പറ്റി പറഞ്ഞില്ലല്ലോ”…..

“ശിവ 18വയസായ ഒരു കൗമാര പ്രായക്കാരൻ… വയസിൽ 18തോന്നുമെങ്കിലും ശരീര പ്രകൃതം വച്ചു 20മുകളിൽ പറയാം… അധികം വെളുത്തിട്ടൊന്നുമല്ല എന്നാലോട്ട് ഇരുനിറവും അല്ല രണ്ടിന്റെയും ഇടയിൽ ഉള്ളത് നല്ല താടിയുണ്ട് ഡ്രീം ചെയ്ത് ഷേപ്പ് ചെയ്തു വച്ചിരിക്കുണ്ട് മീശ ലല്ലേട്ടൻ പിരിച്ചു വെച്ചാൽ എങ്ങനെ ഉണ്ടാകുമോ അതുപോലെ പക്ഷെ ആകെ കുറച്ചേ ഉള്ളതെങ്കിലും യാ മോനെ അതിന്ടെ അഴക് ഒന്ന് വേറെ തന്നെയ”…..

 

“ഫോൺ നേരെ ബെഡിൽ ഇട്ടിട്ടു കുളിക്കാൻ പോയി”….. കുളിയെന്നു പറഞ്ഞ മഹാതായ കൂളി കാക്കകുളിയെന്നെ ചിലർ ഇതിനെ അഭിസംബോധന ചെയ്യും ബ്ലഡി ഗ്രാമവാസിസ്….

””കുളികഴിഞ്ഞു ഡ്രെസ് മാറി വന്നു ഫുഡും കഴിച്ചു അമ്മയോട് കാര്യവും പറഞ്ഞു വണ്ടിയെടുത്തു നേരെ ഗ്രൗണ്ടിലേക്ക് പോയി…… അവിടെ എത്തി 10മിനുട്ട് ആകുമ്പോളേക്കും തെണ്ടി വിഷ്ണു അതാ മൂളിപ്പാട്ടും പാടി വരുന്നു…

ടാ നീ നേരത്തെ എത്തിയോ…
വിഷ്ണു

“ഹാ എത്തി…. കേറൂ #&₹#(പൂരിപ്പിച്ചോ)പോകാലോ”
-ശിവ

വണ്ടി start ചെയ്ത് നേരെ വൃന്ദയുടെ വീട്ടിലോട്ട് വിട്ടു….

“ഉമ്മറത്തെത്തിയതും കാണുന്നത് അല്പക്കത്തെ വീട്ടിലെ അപ്പുകൂട്ടനോട് ഊഞ്ഞാലിനിൽ നിന്ന് ഇറങ്ങാൻ കെഞ്ചുന്ന അവളെയാണ്…. വയസ് 10-18കഴിഞ്ഞെങ്കിലും ചില സമയം ആൾ ചെറിയ കുട്ടിയ ചിലസന്ദർഭങ്ങളിൽ അതിനെക്കാൾ കഷ്ടവും എന്തുചെയ്യാന… പ്യാവം….”

“വണ്ടിയുടെ ശബ്ദം കേട്ടു തിരിഞ്ഞുനോക്കിയവൾ കാണുന്നത് അവളെ നോക്കി ചിരിക്കുന്ന ശിവയെയും വിഷ്ണുവിനെയും ആണ്… ജാള്യത നിറഞ്ഞ ഒരു ചിരിയായിരുന്നു അവളിൽ ഉണർത്തത്….അതുകണ്ടപ്പോൾ അവന്മാരിൽ വീണ്ടും ചിരി പൊട്ടിമുളച്ചു അതോടെ അതൊരു അർത്തുചിരിയായി… അവരുടെ ചിരിയൊന്നും അവൾക്ക് പിടിച്ചില്ല”…..

12 Comments

  1. നിധീഷ്

    ❤

  2. അപ്പൂട്ടൻ❤??

    ♥♥♥♥

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️??

  4. വളരെ നന്നായിട്ടുണ്ട്?
    Waiting for next part ??

Comments are closed.