” ശരി സർ…. ”
അവൻ call കട്ട് ചെയ്തു ശിവയെ നോക്കി….
“എന്നെ കാലപുരിയിലേക്ക് അയക്കാൻ നിന്റെ boss കുറച്ചു പിള്ളേരെ ഇങ്ങോട്ട് പറഞ്ഞയച്ചിട്ടുണ്ട് അല്ലെ….. ” ശിവ അവന്റെ മുഖത്തു നോക്കി പറഞ്ഞു….
ശിവ പറഞ്ഞത് കേട്ട് അവൻ നിന്ന് വിയർത്തു….
അവൻ അതേ എന്നർത്ഥത്തിൽ തലയാട്ടി….
” ഫൈസലേ…. പിള്ളേരെ വിളിച്ചിട്ട് ഗേറ്റ് അടക്കാൻ പറയെടാ….. ” ശിവ ഫൈസലിനെ നോക്കി അലറി….
അതുകേട്ട ഉടൻ തന്നെ ഫൈസൽ തന്റെ ഫോൺ എടുത്ത് ആർക്കോ വിളിച്ചു കോളേജിന്റെ main ഗേറ്റ് അടക്കാൻ പറഞ്ഞു….
” പിന്നെ നിങ്ങളോട്… നാളെ ഒരൊറ്റ എണ്ണം ഈ ക്യാമ്പസ്സിൽ കാല് കുത്തിപോകരുത്… അങ്ങനെ സംഭവിച്ചാൽ പിന്നെ നീയൊന്നും രണ്ട് കാലിൽ നടക്കില്ല…… ഈ പറയുന്നത് ശിവയാണ്…. വെറും വാക്ക് പറയുന്ന ശീലം എനിക്കില്ല…….. ” ശിവ പറഞ്ഞു….
ഇതേ സമയം ഗ്രൗണ്ടിൽ ഉള്ള എല്ലാവരെയും വരുണും കൂട്ടരും ക്ലാസ്സിലേക്ക് തന്നെ പറഞ്ഞയച്ചു…… കോളേജിന്റെ പിന്നിൽ വാകമരത്തിന്റെ ചുവട്ടിൽ ഇരിക്കുകയായിരുന്ന അഞ്ജലിയും നീതുവും സുൽഫിയും ഒന്നും അറിഞ്ഞില്ല….
” നിങ്ങൾക് പോകാം…… ” ശിവ അവരോട് പറഞ്ഞു….
എല്ലാവരും പോയതും….
” എടാ നീ എന്ത് പണിയാ കാണിച്ചേ… അവന്മാരെ പറഞ്ഞുവിട്ടാൽ നമ്മൾ വിചാരിച്ചത് പോലെ ഒന്നും നടക്കില്ലല്ലോ…. ” ഫൈസൽ പറഞ്ഞു…
” ഫൈസലേ നമ്മൾ എത്ര ചോദിച്ചാലും അവരെല്ലാം ഒരൊറ്റ ഉത്തരമേ പറയൂ… ഡികെ ആരാണെന്ന് അവർക്ക് അറിയില്ല എന്ന്……. മാത്രമല്ല… എന്റെ ഊഹം ശരിയാണെങ്കിൽ ഈ ഡികെ ഒരു ആണല്ല…. ”
” പിന്നെ…. ”
” dk is a ലേഡി………. ”
“what….? ” ഫൈസൽ വിശ്വാസം വരാതെ ചോദിച്ചു
” യെസ് ….. ”
===================================
” എടീ ഇനി പറ എന്താ ഇക്കൊല്ലം ഫ്രഷേഴ്‌സ് ഡേ നടത്താത്തത് ………” നീതു ചോദിച്ചു
” പറയാം അതിനു മുൻപ് നിങ്ങൾ ഒരാളെ പറ്റി അറിയണം ,,,” സുൽഫി പറഞ്ഞു
“ആരെ …” നീതു ചോദിച്ചു
“അനൂപ് ചന്ദ്രൻ …………….ഈ കോളേജിന്റെ അഭിമാനം എന്ന് വേണേൽ പറയാം ………….” സുൽഫി പറഞ്ഞു
” അനൂപ് ഏട്ടൻ ഈ കോളേജിന്റെ ചെയർമാൻ ആയിരുന്നു …….. നല്ല ഒന്നാന്തരം സഘാവ് …………അദ്ദേഹം പഠിക്കുന്ന കാലത്തു ആയിരുന്നു ആന്റണിയുടെ ഏട്ടൻ ആൽബർട്ട് ഈ കോളേജിൽ പഠിച്ചിരുന്നത് ………..ആൽബർട്ട് അവനെ ഒരു അസുരൻ തന്നെ ആയിരുന്നു ഈ കോളേജിൽ പലർക്കും അവൻ കള്ളും കഞ്ചാവും വിതരണം ചെയ്തിരുന്നു അതിന്റെ പേരിൽ അനൂപ് ഏട്ടനും ആൽബെർട്ടും തമ്മിൽ പലതവണ പ്രശ്നം ഉണ്ടായിട്ടുണ്ട് പലരും അവനെതിരെ കൈപൊക്കാൻ മടിച്ചു കാരണം അങ്ങനെ ആരെങ്കിലും കൈപൊക്കിയാൽ പിന്നീട് അവന്റെ ശവം ആയിരിക്കും എല്ലാരും കണികാണുന്നതു ………. അന്ന് അനൂപേട്ടന്റെ ക്ലാസ്സിൽ ഉള്ള ഒരുത്തൻ അനൂപേട്ടനോട് പറയാതെ ആൽബെർട്ടിനെതിരെ പോലീസിന് കംപ്ലൈന്റ്റ് കൊടുത്തു . സംഭവം അനൂപേട്ടൻ അറിഞ്ഞപ്പോഴേക്കും വളരെ വൈകിയിരുന്നു ……. അടുത്ത ദിവസം കോളേജിൽ എത്തിയപ്പോൾ എല്ലാവരും കാണുന്നത്
ഇതിൻറെ അടുത്ത ഭാഗം എന്ന് വരും ….എന്താണ് അപ്രൂവൽ കൊടുക്കാത്തത്
നല്ല നല്ല കഥകൾ മനപ്പൂർവ്വം അപ്രൂവൽ കൊടുക്കാതിരിക്കുകയാണ് അഡ്മിൻ ഇതേ അവസ്ഥ തന്നെയാണ് KK യിലും എന്തൊരു കഷ്ടമാണിത്?? ….വായനക്കാരെയും യാതൊരു പ്രതിഫലേഛകൂടാതെ കഥയെയുതുന്നവരെയും നിരുൽസാഹപ്പെടുത്തുന്ന ഈ പ്രവണത അഡ്മിൻ അവസാനിപ്പിക്കണം?????????
അടുത്ത ഭാഗം എന്ന് വരും
Super bro
????
Super Bro
Innu adutha part varumo???
Waiting for Shiva IAS
Next പാർട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്…. അപ്രൂവൽ കിട്ടിയിട്ടില്ല
എന്താണ് അപ്രൂവൽ കിട്ടാതിരിക്കുന്നത് ?????????
?? ഇന്ന് വൈകീട്ട് ആണോ ഉദ്ദേശിച്ചത്?
Sett aakk sett akk sett akkk POWERU VARATTTE
പൊളിച്ചു ബ്രോ
ഗുഡ്, കൃത്യനിഷ്ട വേണം. എന്ത് എഴുതിയാലും നല്ലതാണ്. സമയത്തു പ്രസിദ്ദികരിച്ചാൽ.
നന്നായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Poliye poli ❤️???
Nannayi eythunund …
Suspensukl koodi verund kond … Intrsting koodthaalavunund …
Sherikkum orupaad ishtaayi … ??
മുൻപ് ഈ കഥ കണ്ടിരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞിരുന്നില്ല ഇന്നാണ് എല്ലാ അധ്യായങ്ങളും വായിച്ചു തീർത്തത് ഇഷ്ടായി ത്രസിപ്പിച്ചു നിർത്തുന്ന എഴുത്ത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
കുട്ടേട്ടാ ഈ പാർട്ടും തകർത്തു.സൂപ്പർ
Super..nalloru action thriller..with love ?? pinne next part naleyano
നന്നായിരിക്കുന്നു.അടുത്ത ഭാഗത്തിനായി കട്ട waiting
പോളിയെ പൊളി സൂപ്പർ
Bro nice ….
bro friday ene udeshichate nale aano(18-9-20)
Super bro