” സാറേ… ഇതേതാ സബ്ജെക്ട്…… ”
അവൻ പറഞ്ഞതും ക്ലാസിലെ ഒട്ടുമിക്ക കുട്ടികളും ചിരിച്ചു….
” അവന്റെ കാര്യം തീരുമാനം ആയി…. ” സുൽഫി പതുക്കെ പറഞ്ഞു….
” എന്താടി……. ” നീതു ചോദിച്ചു..
” ശ് ശ്….. മിണ്ടല്ലേ…. ഇപ്പൊ കണ്ടോ…… ” സുൽഫി പറഞ്ഞു….
” ആർക്കാ അറിയേണ്ടത്…… ” അദ്ദേഹം അല്പം ഗൗരവത്തോടെ ചോദിച്ചു
” ആ ചോദ്യം ചോദിച്ച മഹാൻ ഒന്ന് എഴുന്നേറ്റു നിന്നാൽ കൊള്ളാം……. ” അദ്ദേഹം പറഞ്ഞു…..
ക്ലാസ്സിൽ എല്ലാരും മൗനം പൂണ്ടു…..
രണ്ടു സെക്കന്റ് കഴിഞ്ഞതും ആൺകുട്ടികളുടെ കൂട്ടത്തിൽ നിന്നും ഒരുത്തൻ എഴുന്നേറ്റു….
” ആഹാ താനാണോ…. തമ്പുരാൻ ഒന്നിങ്ങോട്ട് വരണം….. “ഒരു പരിഹാസ രൂപേണ അവനെ വിളിച്ചു……….
” എന്താ തന്റെ പേര്……. ”
” ആൽബി…… ” അവൻ പറഞ്ഞൂ ………
” ആഹാ… അപ്പൊ ആൽബി മോനെ…. കൂടുതൽ വിളച്ചിൽ എടുക്കാൻ നിക്കല്ലേ….. ഇന്ന് എന്റെ ക്ലാസ്സ് തുടങ്ങുന്നത് കൊണ്ട് തത്കാലം ഞാൻ നിന്നെ വിടുന്നു….. അതല്ല ഇനിയും എന്തെങ്കിലും കുരുത്തക്കേട് കാണിക്കാൻ ആണ് പരിപാടി എങ്കിൽ…. എന്റെ മറ്റൊരു മുഖം നിനക്ക് കാണേണ്ടി വരും….. നിങ്ങളോടും കൂടെ ആണ് പറയുന്നേ…. മനസ്സിലായല്ലോ…. ”
” sir … ” എല്ലാവരും ഒരുപോലെ പറഞ്ഞു….
” ok….. ഗോ ടു യുവർ seat…. ” അദ്ദേഹം ആൽബിനോട് പറഞ്ഞു……
” അപ്പോ എന്റെ പേര് എല്ലാരും അറിഞ്ഞല്ലോ… ഇനി നിങ്ങളുടേത്…. അത് ഞാൻ വഴിയേ ചോദിച്ചറിഞ്ഞോളാം….. ”
” എടി ഇയാൾ ക്ലാസ്സ് എടുക്കാൻ അല്ലെ വന്നത്…… ” അഞ്ജലി പതുക്കെ ചോദിച്ചു…
” അതെന്താ നീ അങ്ങനെ ചോദിച്ചത്…. ” സുൽഫി ചോദിച്ചു…
” അല്ല അങ്ങേരു കയ്യും വീശി ആണ് വന്നത് അതുകൊണ്ട് ചോദിച്ചതാ…. ” അഞ്ജലി പറഞ്ഞു…
” നിന്റെ ചോദ്യത്തിനുള്ള മറുപടി ഇപ്പൊ കിട്ടും ….. ” സുൽഫി പറഞ്ഞു….
സുൽഫി പറഞ്ഞു കഴിഞ്ഞതും sir ക്ലാസ്സ് എടുക്കാൻ തുടങ്ങി …. book തുറന്നു പോലും നോക്കാതെ അദ്ദേഹം പറയുന്ന ഓരോ കാര്യങ്ങൾ കേട്ടു അഞ്ജലിയും നീതുവും അത്ഭുതപ്പെട്ടു….. ഇടക്ക് ഓരോരുത്തർ സംശയം ചോദിക്കുമ്പോൾ അതിന് കൃത്യമായി ഉത്തരവും സാറ് പറഞ്ഞുകൊടുക്കുന്നുണ്ട്……
” ok സ്റ്റുഡന്റസ്…. ഇന്നത്തെ എന്റെ ക്ലാസ്സ് കഴിഞ്ഞു….. ” അദ്ദേഹം പറഞ്ഞു
” പിന്നെ മറ്റൊന്ന് കൂടെ….. എല്ലാ തിങ്കളാഴചയും ഞാൻ ക്ലാസ്സ് ടെസ്റ്റ് നടത്തുന്നതായിരിക്കും….. പിന്നീട് അങ്ങോട്ട് നിങ്ങളോടുള്ള എന്റെ മനോഭാവം ആ ടെസ്റ്റിന്റെ റിസൾട്ടിന് അനുസരിച്ചു ആയിരിക്കും … കേട്ടല്ലോ ….. ” അദ്ദേഹം പറഞ്ഞു തീർന്നതും ബെല്ലടിച്ചു ….
” ok സ്റ്റുഡന്റസ് അപ്പോ നാളെ കാണാം…. ” അദ്ദേഹം പറഞ്ഞു എന്നിട്ട് അവിടെ നിന്നും പോയി…..
” wow…. sooperb …. ” അഞ്ജലി പറഞ്ഞു….
” എന്ത്….? ” സുൽഫി പറഞ്ഞു…
” സാറിന്റെ ക്ലാസ്സ്…….. ” അഞ്ജലി പറഞ്ഞു. .
ഇതിൻറെ അടുത്ത ഭാഗം എന്ന് വരും ….എന്താണ് അപ്രൂവൽ കൊടുക്കാത്തത്
നല്ല നല്ല കഥകൾ മനപ്പൂർവ്വം അപ്രൂവൽ കൊടുക്കാതിരിക്കുകയാണ് അഡ്മിൻ ഇതേ അവസ്ഥ തന്നെയാണ് KK യിലും എന്തൊരു കഷ്ടമാണിത്?? ….വായനക്കാരെയും യാതൊരു പ്രതിഫലേഛകൂടാതെ കഥയെയുതുന്നവരെയും നിരുൽസാഹപ്പെടുത്തുന്ന ഈ പ്രവണത അഡ്മിൻ അവസാനിപ്പിക്കണം?????????
അടുത്ത ഭാഗം എന്ന് വരും
Super bro
????
Super Bro
Innu adutha part varumo???
Waiting for Shiva IAS
Next പാർട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്…. അപ്രൂവൽ കിട്ടിയിട്ടില്ല
എന്താണ് അപ്രൂവൽ കിട്ടാതിരിക്കുന്നത് ?????????
?? ഇന്ന് വൈകീട്ട് ആണോ ഉദ്ദേശിച്ചത്?
Sett aakk sett akk sett akkk POWERU VARATTTE
പൊളിച്ചു ബ്രോ
ഗുഡ്, കൃത്യനിഷ്ട വേണം. എന്ത് എഴുതിയാലും നല്ലതാണ്. സമയത്തു പ്രസിദ്ദികരിച്ചാൽ.
നന്നായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Poliye poli ❤️???
Nannayi eythunund …
Suspensukl koodi verund kond … Intrsting koodthaalavunund …
Sherikkum orupaad ishtaayi … ??
മുൻപ് ഈ കഥ കണ്ടിരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞിരുന്നില്ല ഇന്നാണ് എല്ലാ അധ്യായങ്ങളും വായിച്ചു തീർത്തത് ഇഷ്ടായി ത്രസിപ്പിച്ചു നിർത്തുന്ന എഴുത്ത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
കുട്ടേട്ടാ ഈ പാർട്ടും തകർത്തു.സൂപ്പർ
Super..nalloru action thriller..with love ?? pinne next part naleyano
നന്നായിരിക്കുന്നു.അടുത്ത ഭാഗത്തിനായി കട്ട waiting
പോളിയെ പൊളി സൂപ്പർ
Bro nice ….
bro friday ene udeshichate nale aano(18-9-20)
Super bro