“നീയെന്താ ഫോമിൽ എഴുതിയത്”
“പിന്നെ എന്റെ ബ്ലഡ് ഗ്രൂപ്പ് പിന്നെ എന്റെ അഡ്രസ്സ് ”
“ആണല്ലോ അല്ലാതെ നിന്റെ ലവ് ലെറ്റർ ഒന്നുമല്ലല്ലോ എഴുതിയത്….. അഞ്ജലി അവർ അത് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി കൊടുക്കും എന്നിട്ട് അതിൽ നിന്നും റെയർ ആയിട്ടുള്ള ഗ്രൂപ്പ് ഏതൊക്കെയാണെന്ന് നോക്കിയിട്ട് നമ്മളെ കോൺടാക്ട് ചെയ്യും അതിനുവേണ്ടിയാണ് അത് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നത് എല്ലാവർഷവും ഇത് ഇവിടെ നടക്കുന്നതാണ് നീ വെറുതെ ഓരോന്ന് ആവശ്യമില്ലാത്ത ചിന്തിച്ചു കൂട്ടണ്ട”
” മ്മ്…. പിന്നെ വേറൊരു കാര്യം….. ”
” എന്താ….. ”
” ഫ്രഷേഴ്സ് day എന്നായിരിക്കും…… ”
അഞ്ജലി ചോദിച്ചു…
” പേടിക്കേണ്ട… ഈ കൊല്ലം ഫ്രഷേഴ്സ് day ഇല്ല…… ” സുൽഫി പറഞ്ഞു…
” അത് നിനക്ക് എങ്ങനെ അറിയാം…. ” നീതു ചോദിച്ചു …
” എന്റെ ഇത്ത പറഞ്ഞു…… ” സുൽഫി പറഞ്ഞു…
” എന്താ കാരണം….. ” അഞ്ജലി ചോദിച്ചു…..
” പറയാം ലഞ്ച് ടൈം ആകട്ടെ…. …… ”
” അതെന്താ ഇപ്പൊ പറഞ്ഞാൽ….. ” നീതു ചോദിച്ചു….
” മോളെ നീതു നാഗവല്ലി ആകാൻ നിക്കല്ലേ….. കാരണവർ പിടിച്ചു ചവിട്ടി പുറത്ത് ആക്കും….. ” സുൽഫി പറഞ്ഞു….
” ഏതു കാരണവർ……? ” നീതു ചോദിച്ചു…
” ദേ ആ വരുന്ന ആള്…… ” സുൽഫി പുറത്തേക്ക് ചൂണ്ടികാണിച്ചു കൊണ്ട് പറഞ്ഞു…..
” ഇതേതാ അവതാരം…… ” നീതു ചോദിച്ചു….
” ഇതാണ് മോളെ അവതാരം…… നാഗവല്ലിയുടെ male വേർഷൻ ആണ് ആ വരുന്നത്….. സബ്ജെക്ട് ഏതാ എന്ന് അറിയുമോ…. ഹിസ്റ്ററി …….. എന്റെ പൊന്നു മോളെ…. നമ്മുടെ ഹിറ്റ്ലർക് നാഗവല്ലിയിൽ ഒരു കുട്ടി ജനിച്ചാൽ എങ്ങനെ ഉണ്ടാകും ഒന്നോർത്തു നോക്കിക്കേ……. അമ്മാതിരി ഒരു ഐറ്റം ആണ് ആ വരുന്നത്……. ” സുൽഫി പറഞ്ഞു….
” ദൈവമേ…………. ????”
” മോളെ ദൈവത്തെ ഒന്നും വിളിച്ചിട്ട് ഒരു കാര്യവും ഇല്ല…….. എന്തായാലും കാണാൻ പോണ പൂരം പറയുന്നില്ല… നേരിട്ടു കണ്ടോ…. ???”
സുൽഫി പറഞ്ഞു…..
” എടി….. ”
“മിണ്ടാതെ ഇരി പെണ്ണെ… സാർ ദേ ക്ലാസ്സിൽ കയറി .. ” സുൽഫി അഞ്ജലിയോട് പറഞ്ഞു….
” ഗുഡ് മോർണിംഗ് ഓൾ ഓഫ് you….. ”
” ഗുഡ് morning sir………… ”
എല്ലാവരും പറഞ്ഞതും അദ്ദേഹം ചോക് എടുത്ത് ബോർഡിൽ എന്തോ എഴുതി….. എഴുതി കഴിഞ്ഞപ്പോ ആണ് മനസ്സിലായത് അത് പുള്ളിയുടെ പേര് ആണെന്ന്……..
“എബ്രഹാം ജോൺ…. ”
പെട്ടന്നാണ് ആൺകുട്ടുകളിൽ ഒരുത്തൻ
ഇതിൻറെ അടുത്ത ഭാഗം എന്ന് വരും ….എന്താണ് അപ്രൂവൽ കൊടുക്കാത്തത്
നല്ല നല്ല കഥകൾ മനപ്പൂർവ്വം അപ്രൂവൽ കൊടുക്കാതിരിക്കുകയാണ് അഡ്മിൻ ഇതേ അവസ്ഥ തന്നെയാണ് KK യിലും എന്തൊരു കഷ്ടമാണിത്?? ….വായനക്കാരെയും യാതൊരു പ്രതിഫലേഛകൂടാതെ കഥയെയുതുന്നവരെയും നിരുൽസാഹപ്പെടുത്തുന്ന ഈ പ്രവണത അഡ്മിൻ അവസാനിപ്പിക്കണം?????????
അടുത്ത ഭാഗം എന്ന് വരും
Super bro
????
Super Bro
Innu adutha part varumo???
Waiting for Shiva IAS
Next പാർട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്…. അപ്രൂവൽ കിട്ടിയിട്ടില്ല
എന്താണ് അപ്രൂവൽ കിട്ടാതിരിക്കുന്നത് ?????????
?? ഇന്ന് വൈകീട്ട് ആണോ ഉദ്ദേശിച്ചത്?
Sett aakk sett akk sett akkk POWERU VARATTTE
പൊളിച്ചു ബ്രോ
ഗുഡ്, കൃത്യനിഷ്ട വേണം. എന്ത് എഴുതിയാലും നല്ലതാണ്. സമയത്തു പ്രസിദ്ദികരിച്ചാൽ.
നന്നായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Poliye poli ❤️???
Nannayi eythunund …
Suspensukl koodi verund kond … Intrsting koodthaalavunund …
Sherikkum orupaad ishtaayi … ??
മുൻപ് ഈ കഥ കണ്ടിരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞിരുന്നില്ല ഇന്നാണ് എല്ലാ അധ്യായങ്ങളും വായിച്ചു തീർത്തത് ഇഷ്ടായി ത്രസിപ്പിച്ചു നിർത്തുന്ന എഴുത്ത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
കുട്ടേട്ടാ ഈ പാർട്ടും തകർത്തു.സൂപ്പർ
Super..nalloru action thriller..with love ?? pinne next part naleyano
നന്നായിരിക്കുന്നു.അടുത്ത ഭാഗത്തിനായി കട്ട waiting
പോളിയെ പൊളി സൂപ്പർ
Bro nice ….
bro friday ene udeshichate nale aano(18-9-20)
Super bro