ശിവതാണ്ഡവം 6 [കുട്ടേട്ടൻ] 246

” നീ  ആരാന്നാടി നിന്റെ വിചാരം….. നിന്റെ വിളച്ചിലൊക്കെ അങ്ങ് വീട്ടിൽ മതി ……എന്നോട് വേണ്ട കേട്ടല്ലോ.. മാര്യാദക്ക് പോയി വണ്ടിയിൽ കയറെടി.. ”

ശിവയുടെ അപ്പോഴത്തെ ഭാവം കണ്ടപ്പോൾ അഞ്ജലി ശരിക്കും പേടിച്ചു… അവൻ പറഞ്ഞത് കേട്ട് അവൾ പെട്ടന്ന് തന്റെ ബാഗ് എടുത്ത് വണ്ടിയിൽ പോയി ഇരുന്നു

“നിന്നോട് ഇനി പ്രത്യേകം പറയണോ…” ശിവ നീതുവിനോട് പറഞ്ഞു.

“വേണ്ട ….. ഞാൻ പോയി ……..” നീതു പറഞ്ഞു എന്നിട്ട് പെട്ടന്ന് പോയി വണ്ടിയിൽ കയറി ഇരുന്നു ……

“നിന്റെ ബസ്സ് എപ്പോഴാ ……” ശിവ സുൽഫിയോട് ചോദിച്ചു ……..

” ഇപ്പോ വരും…….” സുൽഫി പറഞ്ഞു…..എന്നിട്ട് അവിടെ നിന്നും ബസ്റ്റോപ്പിലേക്ക് നടന്നു…

 

എല്ലാവരും പോയതും ശിവ അവിടെ ഇരുന്നു ……

“ഇവളെ മെരുക്കിയെടുക്കാൻ ഞാൻ പാടുപെടും ……..” ശിവ സ്വയം എന്നോണം പറഞ്ഞു…….

തുടരും…..

 

  • അടുത്ത പാർട്ട് വെള്ളിയാഴ്ച വൈകുന്നേരം…..

23 Comments

  1. ഡ്രാക്കുള

    ഇതിൻറെ അടുത്ത ഭാഗം എന്ന് വരും ….എന്താണ് അപ്രൂവൽ കൊടുക്കാത്തത്
    നല്ല നല്ല കഥകൾ മനപ്പൂർവ്വം അപ്രൂവൽ കൊടുക്കാതിരിക്കുകയാണ് അഡ്മിൻ ഇതേ അവസ്ഥ തന്നെയാണ് KK യിലും എന്തൊരു കഷ്ടമാണിത്?? ….വായനക്കാരെയും യാതൊരു പ്രതിഫലേഛകൂടാതെ കഥയെയുതുന്നവരെയും നിരുൽസാഹപ്പെടുത്തുന്ന ഈ പ്രവണത അഡ്മിൻ അവസാനിപ്പിക്കണം?????????

  2. ഡ്രാക്കുള

    അടുത്ത ഭാഗം എന്ന് വരും

  3. വിശ്വാമിത്രൻ

    Super bro

  4. Innu adutha part varumo???
    Waiting for Shiva IAS

    1. കുട്ടേട്ടൻ

      Next പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്…. അപ്രൂവൽ കിട്ടിയിട്ടില്ല

      1. ഡ്രാക്കുള

        എന്താണ് അപ്രൂവൽ കിട്ടാതിരിക്കുന്നത് ?????????

  5. ?? ഇന്ന് വൈകീട്ട് ആണോ ഉദ്ദേശിച്ചത്?

  6. Sett aakk sett akk sett akkk POWERU VARATTTE

  7. പൊളിച്ചു ബ്രോ

  8. ഗുഡ്, കൃത്യനിഷ്ട വേണം. എന്ത് എഴുതിയാലും നല്ലതാണ്. സമയത്തു പ്രസിദ്ദികരിച്ചാൽ.

  9. നന്നായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  10. Poliye poli ❤️???

    1. Nannayi eythunund …
      Suspensukl koodi verund kond … Intrsting koodthaalavunund …
      Sherikkum orupaad ishtaayi … ??

  11. മുൻപ് ഈ കഥ കണ്ടിരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞിരുന്നില്ല ഇന്നാണ് എല്ലാ അധ്യായങ്ങളും വായിച്ചു തീർത്തത് ഇഷ്ടായി ത്രസിപ്പിച്ചു നിർത്തുന്ന എഴുത്ത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  12. വേട്ടക്കാരൻ

    കുട്ടേട്ടാ ഈ പാർട്ടും തകർത്തു.സൂപ്പർ

  13. Super..nalloru action thriller..with love ?? pinne next part naleyano

    1. നന്നായിരിക്കുന്നു.അടുത്ത ഭാഗത്തിനായി കട്ട waiting

  14. പോളിയെ പൊളി സൂപ്പർ

  15. Bro nice ….

  16. bro friday ene udeshichate nale aano(18-9-20)

Comments are closed.