ശിവതാണ്ഡവം 6 [കുട്ടേട്ടൻ] 246

“അല്ല നിങ്ങൾ ഒന്നും ഓർഡർ ചെയ്തില്ലേ ……” വരുൺ ചോദിച്ചു …….

സുൽഫി ഇല്ലെന്ന് തലയാട്ടി

“അതെന്തെ?…’ ”  വരുൺ ചോദിച്ചു…

“നിങ്ങളുടെ അടി കണ്ട് അതിൽ ലയിച്ചു ഇരുന്നു പോയി ……..”  സുൽഫി പറഞ്ഞു …..

” ഇതൊക്കെ എന്ത്?…. ചീള് കേസ്…..” വരുൺ നീതുവിനെ നോക്കി പറഞ്ഞു ……

പക്ഷേ നീതുവിന്റെ ശ്രദ്ധ വേറെ എങ്ങോട്ടോ ആയിരുന്നു …..

“ഇക്കാ അഞ്ച് SP……. നല്ല തണുപ്പ് ഉണ്ടായിക്കോട്ടെ … ”

ശിവ പറഞ്ഞും…

” എനിക്കാരുടെയും ജ്യൂസും വേണ്ട മാങ്ങാ തൊലിയും വേണ്ട…. നീതു നീ വരുന്നുണ്ടോ …ഞാൻ പോകുവാ…” എന്നും പറഞ്ഞു അഞ്ജലി ദേഷ്യത്തോടെ അവിടെ നിന്നും എഴുന്നേറ്റു……

“ഹലോ ഒരു മിനുട്ട് വെറുതെ വാശി കാണിക്കേണ്ട മര്യാദക്ക് അവിടെ ഇരുന്നോ..” ശിവ പറഞ്ഞു….

” അത് പറയാൻ താനാരാ ….” അഞ്ജലി ചോദിച്ചു …..

” ഹൈ അപ്പോ നേരത്തേ ഞാൻ ആ
ചേട്ടൻമാരോട് പറഞ്ഞത് നീ കേട്ടില്ല …..”

ശിവ ചോദിച്ചു…..

” കേട്ടു…… അതുകൊണ്ട് തന്നെയാ ഞാൻ ചോദിച്ചേ ..അങ്ങനെ പറയാൻ താൻ എന്റെ ആരാണെന്ന് ……. ഒരു കാര്യം ഞാൻ പറയാം താൻ ചിലപ്പോൾ ഈ കോളേജിലെ തന്നെ ഹിറോ ആയിരിക്കും ….. അതങ്ങ് കോളേജിൽ മതി…… ഈ കോളേജിൽ വരുന്നതിന് മുന്നേ ഒരു പ്രശ്നവും ഇല്ലാതിരുന്ന ഞാനാ… ഈ കോളേജിൽ വന്ന അന്ന് തൊട്ട് പ്രശ്നം ആണ്…… ഇനിയും പ്രശ്നം ഉണ്ടായാൽ ഞാൻ അച്ഛനോട് പറഞ്ഞ് വേറെ കോളേജിലേക്ക് മാറും…. ” . അഞ്ജലി പറഞ്ഞു

“നീതു നീ വരുന്നുണ്ടോ …..”  അഞ്ജലി അവളോട് ചോദിച്ചു

 

” അത് പിന്നെ അഞ്ജലി .. നമ്മുടെ നാട്ടിലേക്ക് ഉള്ള ബസ് പോയി… ഇനി ഉള്ളത് വരാൻ ഒരു മണിക്കൂർ കഴിയും….. ”  നീതു പറഞ്ഞു….

“എന്റെ ദൈവമേ ഇന്ന് ആരെയാണാവോ കണി കണ്ടത് …….”. അഞ്ജലി പറഞ്ഞു……

“നീ സ്വയം കണ്ണാടിയിൽ നോക്കിയിട്ടുണ്ടാകും…” ശിവ പറഞ്ഞു….

” ടോ …… താൻ … ”

” നിർത്ത് നിർത്ത് ….വെറുതെ ഒരു സീൻ ഉണ്ടാക്കേണ്ട ……… അഞ്ജലി നീ അവിടെ ഇരിക്ക്…” വരുൺ പറഞ്ഞു…..

” വരുണേ നീ ഇവരെ വീട്ടിൽ ഡ്രോപ് ചെയ്തിട്ട് വാ……. “ശിവ പറഞ്ഞു.. എന്നിട്ട് വണ്ടിയുടെ ചാവി അവന് കൊടുത്തു ……

“അതെയ് ഞങ്ങൾക്ക് ആരുടെയും ഓശാരം വേണ്ട…. ഞങ്ങൾക്ക് അറിയാം…..”

“പ്ഫ …… നിർത്തെടി – .. ”

അഞ്ജലി പറഞ്ഞതും ശിവ ഇടക്ക് കയറി പറഞ്ഞു…

23 Comments

  1. ഡ്രാക്കുള

    ഇതിൻറെ അടുത്ത ഭാഗം എന്ന് വരും ….എന്താണ് അപ്രൂവൽ കൊടുക്കാത്തത്
    നല്ല നല്ല കഥകൾ മനപ്പൂർവ്വം അപ്രൂവൽ കൊടുക്കാതിരിക്കുകയാണ് അഡ്മിൻ ഇതേ അവസ്ഥ തന്നെയാണ് KK യിലും എന്തൊരു കഷ്ടമാണിത്?? ….വായനക്കാരെയും യാതൊരു പ്രതിഫലേഛകൂടാതെ കഥയെയുതുന്നവരെയും നിരുൽസാഹപ്പെടുത്തുന്ന ഈ പ്രവണത അഡ്മിൻ അവസാനിപ്പിക്കണം?????????

  2. ഡ്രാക്കുള

    അടുത്ത ഭാഗം എന്ന് വരും

  3. വിശ്വാമിത്രൻ

    Super bro

  4. Innu adutha part varumo???
    Waiting for Shiva IAS

    1. കുട്ടേട്ടൻ

      Next പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്…. അപ്രൂവൽ കിട്ടിയിട്ടില്ല

      1. ഡ്രാക്കുള

        എന്താണ് അപ്രൂവൽ കിട്ടാതിരിക്കുന്നത് ?????????

  5. ?? ഇന്ന് വൈകീട്ട് ആണോ ഉദ്ദേശിച്ചത്?

  6. Sett aakk sett akk sett akkk POWERU VARATTTE

  7. പൊളിച്ചു ബ്രോ

  8. ഗുഡ്, കൃത്യനിഷ്ട വേണം. എന്ത് എഴുതിയാലും നല്ലതാണ്. സമയത്തു പ്രസിദ്ദികരിച്ചാൽ.

  9. നന്നായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  10. Poliye poli ❤️???

    1. Nannayi eythunund …
      Suspensukl koodi verund kond … Intrsting koodthaalavunund …
      Sherikkum orupaad ishtaayi … ??

  11. മുൻപ് ഈ കഥ കണ്ടിരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞിരുന്നില്ല ഇന്നാണ് എല്ലാ അധ്യായങ്ങളും വായിച്ചു തീർത്തത് ഇഷ്ടായി ത്രസിപ്പിച്ചു നിർത്തുന്ന എഴുത്ത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  12. വേട്ടക്കാരൻ

    കുട്ടേട്ടാ ഈ പാർട്ടും തകർത്തു.സൂപ്പർ

  13. Super..nalloru action thriller..with love ?? pinne next part naleyano

    1. നന്നായിരിക്കുന്നു.അടുത്ത ഭാഗത്തിനായി കട്ട waiting

  14. പോളിയെ പൊളി സൂപ്പർ

  15. Bro nice ….

  16. bro friday ene udeshichate nale aano(18-9-20)

Comments are closed.