” തല്ലി കൊല്ലെടാ ആ #₹##@##% മോനെ ……” തല കുടഞ്ഞവൻ മറ്റുള്ളവരോട് പറഞ്ഞു…….
“തിരക്ക് കൂട്ടല്ലേ ചേട്ടൻമാരെ …… നിങ്ങളിപ്പോ ഇവിടുന്ന് ഒരു സാധനത്തിനെ കയറ്റിയില്ലെ അതിനെ ഇങ്ങ് ഇറക്കി വിട്ടേക്ക് ഭാവിയിൽ എനിക്ക് ആവശ്യം ഉള്ളതാണേ…..” ശിവ പറഞ്ഞു
അത് കേട്ട് ഒരുത്തൻ അഞ്ജലിയെ വണ്ടിയിൽ നിന്നും വലിച്ചിറക്കി എന്നിട്ട് അവളുടെ കഴുത്തിൽ കത്തി വെച്ചു എന്നിട്ട് പറഞ്ഞു
“മോനെ…. നിന്നു ഷോ കാണിക്കാതെ വീട്ടിൽ പോകാൻ നോക്ക് ………. ഇവളെ ജീവനോടെ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ കൊന്നു കളയാനാ ഓർഡർ …….”
“കൊള്ളാം … നല്ല തമാശ ….. ചേട്ടൻമാരുടെ നാട് എവിടെയാണ് ?”
“അത് നിന്നെ അറിയിക്കേണ്ട ആവശ്യം ഞങ്ങൾക്കില്ല ….. ഒരു വർക്ക് ഏറ്റെടുത്താൽ അത് തീർത്തിട്ടേ ഞങ്ങൾ പിൻവാങ്ങു…….”
” ആത്മവിശ്വാസം നല്ലതാണ് ചേട്ടൻമാരെ , പക്ഷേ അത് എന്റെ അടുത്ത് വേണ്ട ……. വെറുതെ ഒരു പ്രശ്നം ഉണ്ടാക്കാതെ അവളെ അങ്ങ് വിട്ടേക്ക് ചേട്ടാ…” ശിവ പറഞ്ഞു….
“ഡാ ചെക്കാ….. ഞാൻ ഒരു തവണ പറഞ്ഞു … മര്യാദക്ക് വഴി മാറിയില്ലെങ്കിൽ ദേ ഇവനായിരിക്കും ഇനി സംസരിക്കുക……” അക്കൾ തന്റെ അരയിൽ നിന്നും തോക്ക് എടുത്തിട്ട് പറഞ്ഞു……..
“എന്റെ പൊന്നു ചേട്ടാ …. അതിനേക്കാളും നല്ല ബെസ്റ്റ് ബാധനം അതും ജർമ്മൻ മെയ്ഡ് ആണ് എന്റെ കയ്യിൽ ഉളളത്…. പിന്നെ എനിക്കീട്ട് പൊട്ടിക്കണം എന്ന് ചേട്ടൻ മനസ്സിൽ വിചാരിക്കുന്നതിന് മുന്നേ ഇതിലെ ഉണ്ട തന്റെ നെഞ്ചിൻ കൂട് തകർക്കും …….. എന്ത് പറ്റി ചേട്ടാ ഒന്ന് ഉരസി നോക്കുന്നോ …….” ശിവ പറഞ്ഞു…..
” മര്യാദക്ക് തോക്ക് താഴെ ഇട്ടോ അല്ലെങ്കിൽ ഇവൾ ഇവിടെ പിടഞ്ഞു വീഴും ……..” എന്ന് പറഞ്ഞതും പെട്ടന്നാണ് അവൻ തെറിച്ചു വീണത്
എന്താ സംഭവിച്ചത് എന്നറിയാൻ എല്ലാവരും പുറകോട്ട് നോക്കി …… അപ്പോഴുണ്ട് വരുൺ അഞ്ജലിയെ പിടിച്ചു മാറ്റുന്നു…
“ഡാ…….” എന്ന് പറഞ്ഞു കൂട്ടത്തിൽ ഒരുത്തൻ വരുണിന് നേരെ പാഞ്ഞതും
“നിക്ക് …നിക്ക് … നിക്ക് …. ഒരു മിനുട്ട് ചേട്ടാ…… ഈ സാധനത്തിനെ ഒരു സുരക്ഷിത സ്ഥാനത്ത് വെക്കട്ടെ…. നീതു, സുൽഫി ഒന്ന് വന്നേ…” വരുൺ അവരെ വിളിച്ചു … അത് കേട്ട് അവർ രണ്ടു പേരും വരുണിന്റെ അടുത്തേക്ക് ചെന്നു…. അടുത്തെത്തിയതും
” ദേ ഇവളെയും കൊണ്ട് പോയി ദേ ആ കാണുന്ന കൂൾ ബാറിൽ പോയി തണുത്ത എന്തെങ്കിലും വാങ്ങി കൊടുക്ക് പാവം വല്ലാതെ പേടിച്ചു എന്നു തോന്നുന്നു വേണേൽ നിങ്ങളും എന്തെങ്കിലും വാങ്ങി കാഴിച്ചോ…. ” വരുൺ പറഞ്ഞു എന്നിട്ട് അവരെ അവിടെ നിന്നും പറഞ്ഞയച്ചു.. അവർ പോയതും
” അപ്പോ ചേട്ടാ…. നമ്മൾ എവിടെയാ നിർത്തിയത്……” വരുൺ ചോദിച്ചു…
” നിർത്താൻ നമ്മൾ ഒന്നും തുടങ്ങിയില്ലല്ലോ …..”
“എന്നാ പിന്നെ തുടങ്ങുവല്ലേ ചേട്ടാ…..: എന്നും പറഞ്ഞ് വരുൺ തന്റെ വലത്തെ കാൽ ഉയർത്തി തന്റെ മുന്നിൽ നിൽക്കുന്നവന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി …..അവൻ തെറിച്ചു വീണതും
” ശിവാ….. നീ തത്കാലം ഗ്യാലറിയിൽ ഇരുന്ന് കളി കാണ് ……… ഇവൻമാരെ ഞാൻ ഡീൽ ചെയ്തോളാം ……. പിന്നെ ഇടക്കുള്ള കമ്മന്ററി വേണ്ട കേട്ടല്ലോ …………” എന്ന് വരുൺ പറഞ്ഞതും പിന്നിൽ നിന്നും ഒരുത്തൻ അവനെ ചവിട്ടി …..
ചവിട്ട് കൊണ്ട വരുൺ അമ്മേ എന്ന് വിളിച്ചു ശിവന്റെ മേലേക്ക് വീണു ……
” ഞാൻ ഇറങ്ങണോടാ…….” ശിവ ചോദിച്ചു ……
ഇതിൻറെ അടുത്ത ഭാഗം എന്ന് വരും ….എന്താണ് അപ്രൂവൽ കൊടുക്കാത്തത്
നല്ല നല്ല കഥകൾ മനപ്പൂർവ്വം അപ്രൂവൽ കൊടുക്കാതിരിക്കുകയാണ് അഡ്മിൻ ഇതേ അവസ്ഥ തന്നെയാണ് KK യിലും എന്തൊരു കഷ്ടമാണിത്?? ….വായനക്കാരെയും യാതൊരു പ്രതിഫലേഛകൂടാതെ കഥയെയുതുന്നവരെയും നിരുൽസാഹപ്പെടുത്തുന്ന ഈ പ്രവണത അഡ്മിൻ അവസാനിപ്പിക്കണം?????????
അടുത്ത ഭാഗം എന്ന് വരും
Super bro
????
Super Bro
Innu adutha part varumo???
Waiting for Shiva IAS
Next പാർട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്…. അപ്രൂവൽ കിട്ടിയിട്ടില്ല
എന്താണ് അപ്രൂവൽ കിട്ടാതിരിക്കുന്നത് ?????????
?? ഇന്ന് വൈകീട്ട് ആണോ ഉദ്ദേശിച്ചത്?
Sett aakk sett akk sett akkk POWERU VARATTTE
പൊളിച്ചു ബ്രോ
ഗുഡ്, കൃത്യനിഷ്ട വേണം. എന്ത് എഴുതിയാലും നല്ലതാണ്. സമയത്തു പ്രസിദ്ദികരിച്ചാൽ.
നന്നായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Poliye poli ❤️???
Nannayi eythunund …
Suspensukl koodi verund kond … Intrsting koodthaalavunund …
Sherikkum orupaad ishtaayi … ??
മുൻപ് ഈ കഥ കണ്ടിരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞിരുന്നില്ല ഇന്നാണ് എല്ലാ അധ്യായങ്ങളും വായിച്ചു തീർത്തത് ഇഷ്ടായി ത്രസിപ്പിച്ചു നിർത്തുന്ന എഴുത്ത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
കുട്ടേട്ടാ ഈ പാർട്ടും തകർത്തു.സൂപ്പർ
Super..nalloru action thriller..with love ?? pinne next part naleyano
നന്നായിരിക്കുന്നു.അടുത്ത ഭാഗത്തിനായി കട്ട waiting
പോളിയെ പൊളി സൂപ്പർ
Bro nice ….
bro friday ene udeshichate nale aano(18-9-20)
Super bro