സമയം 11 മണി ആയി…… ഫോമുകൾ പൂരിപ്പിച്ചു ഇട്ടിരുന്ന പെട്ടി കോളേജിന്റെ ഏറ്റവും മുകളിലെ നിലയിലേക്ക് കൊണ്ടുവന്നു…..
” അല്ല ശിവ ഇതിൽ നിന്നും നമ്മൾ എങ്ങനെ ആളെ കണ്ടുപിടിക്കും……… ” ഫൈസൽ ചോദിച്ചു….
അതുകേട്ടു ശിവ ഒന്ന് ചിരിച്ചു…. എന്നിട്ട് പറഞ്ഞു…
” ഇതിൽ നിന്നും ഞാനോ നീയോ… എന്തിന് ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും നമ്മൾ ഉദ്ദേശിക്കുന്ന ആളെ കിട്ടില്ല…….. ”
” അപ്പൊ പിന്നെ നമ്മൾ ഇത്രേം കഷ്ടപെട്ടതു വെറുതെ ആയില്ലേ…. ” വരുൺ ചോദിച്ചു …..
” ഒരിക്കലും ഇല്ല…….. ” ശിവ പറഞ്ഞു…
” മനസ്സിലായില്ല….. ” വരുൺ ചോദിച്ചു…
” മനസ്സിലാക്കിത്തരാം…… ” ശിവ പറഞ്ഞു……
എന്നിട്ട് തന്റെ ബാഗ് എടുത്ത് അതിൽ ഉണ്ടായിരുന്ന ലാപ്ടോപ് എടുത്തു on ആക്കി…. അതിന് ശേഷം തന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന ഒരു പെൻഡ്രൈവ് എടുത്ത് ലാപ്ടോപ്പിൽ കണക്ട് ചെയ്തു ………
എന്നിട്ട് അതിൽ ഉണ്ടായിരുന്ന ഒരു video play ചെയ്തു വരുണിനും ഫൈസലിനും കാണിച്ചു കൊടുത്തു ……..
ആ വീഡിയോ കണ്ടതും ഫൈസലിന്റെയും വരുണിന്റേയും മുഖം വിടർന്നു…….
” എടാ ഇതെങ്ങനെ….. ” ഫൈസൽ വിശ്വാസം വരാതെ ശിവയോട് ചോദിച്ചു …..
” അതൊക്കെ വഴിയേ പറയാം….. തത്കാലം നീ പോയി ഈ ചെക്കന്മാരെ കൂട്ടികൊണ്ട് വാ…..”
ശിവ ഫൈസലിനോട് പറഞ്ഞു….
” പിന്നെ വരുൺ നീ ഈ പെട്ടി കൊണ്ടുപോയി എന്റെ വണ്ടിയിൽ വെക്കണം ….. ”
” ആ ശരി….. ” വരുൺ അതും പറഞ്ഞു ആ പെട്ടിയും എടുത്ത് അവിടെ നിന്നും പോയി…..
ഫൈസൽ ആ വിഡിയോയിൽ കണ്ട കുട്ടികളെ വിളിച്ചുകൊണ്ടുവരാൻ പോയി….
ഈ സമയത്ത് ആണ് അഞ്ജലി സ്റ്റാഫ് റൂമിൽ പോയി വരുന്നത്. ….. അപ്പോഴാണ് വരുൺ ഒരു പെട്ടിയും താങ്ങിപിടിച്ചു കൊണ്ട് പോകുന്നത് കണ്ടത്….
” ഇത് ആ പെട്ടി അല്ലെ.. നേരത്തെ ഫോം പൂരിപ്പിച്ചു ഇട്ടത്…. ഇയാളിതും കൊണ്ട് എങ്ങോട്ടാ……. ” അഞ്ജലി മനസ്സിൽ പറഞ്ഞു…. എന്നിട്ട് വരുൺ ആ പെട്ടിയും കൊണ്ട് എങ്ങോട്ടാണ് പോകുന്നത് എന്ന് നോക്കി
അവരുടെ പോക്ക് കണ്ടപ്പോൾ മനസ്സിലായത് ശിവയുടെ വണ്ടിയുടെ അടുത്തേക്ക് ആണ് എന്ന് വരുൺ ആ പെട്ടി ശിവയുടെ വണ്ടിയിൽ വെച്ച് തിരിച്ചുവന്നു അഞ്ജലി തന്നെ കാണാതിരിക്കാൻ വേണ്ടി അവിടെയുണ്ടായിരുന്ന തൂണിന് പിറകിൽ മറഞ്ഞു നിന്നു അഞ്ജലിയുടെ മനസ്സിൽ പല സംശയങ്ങളും രൂപംകൊണ്ടു വരും തന്നെ മറികടന്നു പോയതും അല്പസമയം അവൾ അവിടെ നിന്നു അതിനുശേഷം നേരെ ക്ലാസിലേക്ക് പോയി ക്ലാസ്സിൽ എത്തിയതും താൻ കണ്ട കാഴ്ച സുൽഫിയോടും നീതുവിനോടും പറഞ്ഞു……
അത് കേട്ട് സുൽഫി പറഞ്ഞു
” എന്റെ പൊന്ന് അഞ്ജലി അത് ചിലപ്പോൾ ഹോസ്പിറ്റലിലേക്ക് ആയിരിക്കും കൊണ്ടുപോകുന്നത്….”
” എന്തിന്? ”
അഞ്ജലി ചോദിച്ചു
ഇതിൻറെ അടുത്ത ഭാഗം എന്ന് വരും ….എന്താണ് അപ്രൂവൽ കൊടുക്കാത്തത്
നല്ല നല്ല കഥകൾ മനപ്പൂർവ്വം അപ്രൂവൽ കൊടുക്കാതിരിക്കുകയാണ് അഡ്മിൻ ഇതേ അവസ്ഥ തന്നെയാണ് KK യിലും എന്തൊരു കഷ്ടമാണിത്?? ….വായനക്കാരെയും യാതൊരു പ്രതിഫലേഛകൂടാതെ കഥയെയുതുന്നവരെയും നിരുൽസാഹപ്പെടുത്തുന്ന ഈ പ്രവണത അഡ്മിൻ അവസാനിപ്പിക്കണം?????????
അടുത്ത ഭാഗം എന്ന് വരും
Super bro
????
Super Bro
Innu adutha part varumo???
Waiting for Shiva IAS
Next പാർട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്…. അപ്രൂവൽ കിട്ടിയിട്ടില്ല
എന്താണ് അപ്രൂവൽ കിട്ടാതിരിക്കുന്നത് ?????????
?? ഇന്ന് വൈകീട്ട് ആണോ ഉദ്ദേശിച്ചത്?
Sett aakk sett akk sett akkk POWERU VARATTTE
പൊളിച്ചു ബ്രോ
ഗുഡ്, കൃത്യനിഷ്ട വേണം. എന്ത് എഴുതിയാലും നല്ലതാണ്. സമയത്തു പ്രസിദ്ദികരിച്ചാൽ.
നന്നായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Poliye poli ❤️???
Nannayi eythunund …
Suspensukl koodi verund kond … Intrsting koodthaalavunund …
Sherikkum orupaad ishtaayi … ??
മുൻപ് ഈ കഥ കണ്ടിരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞിരുന്നില്ല ഇന്നാണ് എല്ലാ അധ്യായങ്ങളും വായിച്ചു തീർത്തത് ഇഷ്ടായി ത്രസിപ്പിച്ചു നിർത്തുന്ന എഴുത്ത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
കുട്ടേട്ടാ ഈ പാർട്ടും തകർത്തു.സൂപ്പർ
Super..nalloru action thriller..with love ?? pinne next part naleyano
നന്നായിരിക്കുന്നു.അടുത്ത ഭാഗത്തിനായി കട്ട waiting
പോളിയെ പൊളി സൂപ്പർ
Bro nice ….
bro friday ene udeshichate nale aano(18-9-20)
Super bro