“ശരി……പിന്നെ വെറുതെ കറങ്ങി നടക്കാതെ പെട്ടന്ന് വീട്ടിലേക്ക് പൊക്കോണം …..” ശിവ പറഞ്ഞു.
” കേട്ടു സാർ ……” ഫൈസൽ ശിവയെ നോക്കി കൈ കൂപ്പി കൊണ്ട് പറഞ്ഞു ……
ശിവ പോയി കഴിഞ്ഞതും ഫൈസൽ നേരെ ഓഫിസിലേക്ക് കയറി പോയി ………
***********************************
“മല പോലെ വന്നത് എലി പോലെ പോയി …….”
“നീ ആരുടെ കാര്യമാ ഈ പറയുന്നത് ……” നീതു സുൽഫിയോട് ചോദിച്ചു
“ഞാൻ ഇന്ന് കോളേജിൽ നടന്ന സംഭവം പറഞ്ഞതാ ………” സുൽഫി പറഞ്ഞു…….
” എന്നാലും എന്തായിരിക്കും ആ ഗുണ്ടകൾ പെട്ടന്ന് തന്നെ തിരിച്ചു പോകാൻ കാരണം ……”
സുൽഫി സ്വയം എന്നോണം പറഞ്ഞു …….
“പോയി നിന്റെയൊക്കെ ശിവേട്ടനോട് ചോദിക്ക് അപ്പോ അറിയാം കാരണം ……” അഞ്ജലി പറഞ്ഞു
അവർ മൂന്ന് പേരും ബസ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു ……… പെട്ടന്നാണ് ഒരു ബൊലേറോ അവരുടെ തൊട്ടടുത്തായി വന്നു നിന്നത്
അത് കണ്ട അഞ്ജലി അവരോട് ദേഷ്യപെട്ടതും പെട്ടന്ന് ഡോർ തുറന്ന് ഒരുത്തൻ അഞ്ജലിയെ പിടിച്ചു വണ്ടിക്കുള്ളിലേക്ക് വലിച്ചിട്ടു ഡോർ അടച്ചു വണ്ടി മുന്നോട്ട് നീങ്ങി …..എല്ലാം സെക്കന്റുകൾക്കുള്ളിൽ നടന്നത് കൊണ്ട് സുൽഫിയും നീതുവും എന്തു ചെയ്യണം എന്നറിയാതെ നിന്നു ……..
പെട്ടന്ന് സ്വബോധം വീണ്ടെടുത്ത നീതു തന്റെ മൊബൈൽ എടുത്ത് അഞ്ജലിയുടെ അച്ഛനെ വിളിച്ചു …..
പെട്ടന്നാണ് സുൽഫി അവളുടെ തോളിൽ കൈ വെച്ചത് ….. അത് കണ്ട നീതു അവളോട് എന്താ എന്ന് ചോദിച്ചു
അപ്പോ സുൽഫി കണ്ണ് കൊണ്ട് പുറകോട്ട് തിരിഞ്ഞു നോക്കാൻ ആവശ്യപ്പെട്ടു …….
അത് കണ്ട നീതു തിരിഞ്ഞു നോക്കിയതും അവൾ കണ്ടു അഞ്ജലിയെ കയറ്റി പോയ വാഹനം പതുക്കെ പുറകോട്ട് വരുന്നത്… എന്താണ് സംഭവം എന്നറിയാൻ അവൾ വാഹനത്തിന്റെ മുന്നിലേക്ക് നോക്കിയതും അവൾ കണ്ടു വണ്ടിയുടെ മുന്നിലായി നടന്നു വരുന്ന ശിവയെ….പെട്ടന്നാണ് ബൊലേറോ വളരെ വേഗത്തിൽ പുറകോട്ട് വന്നത്. ….. അല്പദൂരം പുറകോട്ട് പോയതും വണ്ടി നിന്നു ……
ഒരു സെക്കന്റ് വണ്ടി ഒന്നു എന്നിട്ട് അതിലെ ഡ്രൈവർ ആക്സിലറേറ്ററിൽ കാൽ അമർത്തി ………. അല്പ സമയം കഴിഞ്ഞതും ഒരു വലിയ മുരൾച്ചയോടെ വണ്ടി മുന്നോട്ട് കുതിച്ചു പക്ഷേ ശിവ നിന്നിടത്തു നിന്നും അനങ്ങിയില്ല….. ബൊലേറോ ഏകദേശം അടുത്ത് എത്താൻ ആയതും പെട്ടന്നാണ് ശിവ തന്റെ പുറകിൽ നിന്നും ഒരു തോക്കെടുത്തു വാഹനത്തിന് നേരേ ചൂണ്ടിയത്……. ശിവ തന്റെ നേരെ വരുന്ന വാഹനത്തിന്റെ മുന്നിലെ ടയറിലേക്ക് വെടിയുതിർത്തു….. വെടി കൊണ്ടതും ബൊലേറോയുടെ നിയന്ത്രണം നഷ്ടമായി അത് നേരെ അവിടെ ഉണ്ടായിരുന്ന ഇലട്രിക്ക് പോസ്റ്റിൽ ചെന്നിടിച്ചു …. പോസ്റ്റിൽ ചെന്ന് ഇടിച്ചതും കോ ഡ്രൈവർ സീറ്റിൽ ഉണ്ടായിരുന്നവന്റെ തല മെയിൻ ഗ്ലാസിൽ ഇടിച്ചു… തല ഇടിച്ചതും ക്ലാസ് പൊട്ടിച്ചിതറി …….. അവിടെ ഉണ്ടായിരുന്ന ജനങ്ങൾ എന്താണ് സംഭവം എന്നറിയാതെ പകച്ചു നിന്നു ……..
ശിവ ജീപ്പിന്റെ അടുത്തേക്ക് നടന്നു …….. അപ്പോഴേക്കും അതിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഇറങ്ങി…..അതിൽ രണ്ട് മൂന്നുപേർ കൈയ്യും കാലും കുടയുന്നുണ്ടായിരുന്നു. ….. കോ ഡ്രൈവർ സീറ്റിൽ ഇരുന്നവൻ വണ്ടിയിൽ നിന്നും ഇറങ്ങിയിട്ട് തന്റെ തല കുടഞ്ഞു ……
ഇതിൻറെ അടുത്ത ഭാഗം എന്ന് വരും ….എന്താണ് അപ്രൂവൽ കൊടുക്കാത്തത്
നല്ല നല്ല കഥകൾ മനപ്പൂർവ്വം അപ്രൂവൽ കൊടുക്കാതിരിക്കുകയാണ് അഡ്മിൻ ഇതേ അവസ്ഥ തന്നെയാണ് KK യിലും എന്തൊരു കഷ്ടമാണിത്?? ….വായനക്കാരെയും യാതൊരു പ്രതിഫലേഛകൂടാതെ കഥയെയുതുന്നവരെയും നിരുൽസാഹപ്പെടുത്തുന്ന ഈ പ്രവണത അഡ്മിൻ അവസാനിപ്പിക്കണം?????????
അടുത്ത ഭാഗം എന്ന് വരും
Super bro
????
Super Bro
Innu adutha part varumo???
Waiting for Shiva IAS
Next പാർട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്…. അപ്രൂവൽ കിട്ടിയിട്ടില്ല
എന്താണ് അപ്രൂവൽ കിട്ടാതിരിക്കുന്നത് ?????????
?? ഇന്ന് വൈകീട്ട് ആണോ ഉദ്ദേശിച്ചത്?
Sett aakk sett akk sett akkk POWERU VARATTTE
പൊളിച്ചു ബ്രോ
ഗുഡ്, കൃത്യനിഷ്ട വേണം. എന്ത് എഴുതിയാലും നല്ലതാണ്. സമയത്തു പ്രസിദ്ദികരിച്ചാൽ.
നന്നായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Poliye poli ❤️???
Nannayi eythunund …
Suspensukl koodi verund kond … Intrsting koodthaalavunund …
Sherikkum orupaad ishtaayi … ??
മുൻപ് ഈ കഥ കണ്ടിരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞിരുന്നില്ല ഇന്നാണ് എല്ലാ അധ്യായങ്ങളും വായിച്ചു തീർത്തത് ഇഷ്ടായി ത്രസിപ്പിച്ചു നിർത്തുന്ന എഴുത്ത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
കുട്ടേട്ടാ ഈ പാർട്ടും തകർത്തു.സൂപ്പർ
Super..nalloru action thriller..with love ?? pinne next part naleyano
നന്നായിരിക്കുന്നു.അടുത്ത ഭാഗത്തിനായി കട്ട waiting
പോളിയെ പൊളി സൂപ്പർ
Bro nice ….
bro friday ene udeshichate nale aano(18-9-20)
Super bro