ശിവതാണ്ഡവം 6 [കുട്ടേട്ടൻ] 246

“ഹലോ….. ഞാനാ മോഹനവർമ്മ ……”

” മനസ്സിലായി … എന്തെ… എന്തെങ്കിലും പ്രശ്നം ഉണ്ടോ…..”

“ഉണ്ട്…  ”

“എന്താ ?”

” ശിവ…. അവന് എന്തൊക്കെയോ സംശയങ്ങൾ ഉണ്ട്… ഇന്ന് അവൻ കല്ലറക്കൽ കാരെ പറ്റി ചോദിച്ചു ……”

” താനെന്ത് പറഞ്ഞു ……”

“എനിക്ക് അറിയില്ല എന്നാണ് ഞാൻ പറഞ്ഞത്….. പക്ഷേ അവനത്
വിശ്വസിച്ചിട്ടില്ല….. ”

“പേടിക്കേണ്ട ഞാൻ നോക്കിക്കോളാം…എന്തായാലും തന്റെ അടുത്ത് നിന്നും ഉത്തരം കിട്ടാത്തത് കൊണ്ട് അടുത്ത വരവ് എന്റെ അടുത്തോട്ട് ആയിരിക്കും………”

 

” Rk എനിക്കെന്തോ പേടി തോന്നുന്നു…. അവർ  നമ്മടെ കുട്ടികളെ എന്തെങ്കിലും ……”

” ഒന്നും ചെയ്യില്ല …….  ശിവയോട് ഞാൻ പറഞ്ഞോളാം കാര്യങ്ങൾ, താൻ പേടിക്കാതെ ഇരിക്ക്……. ഞാൻ വെക്കുവാ കുറച്ചു പണിയുണ്ട്…….” RK പറഞ്ഞു …….

===============================

” എന്തായെടാ കാര്യങ്ങൾ വല്ല  വിവരവും കിട്ടിയോ ……”

ഒഫിസിൽ നിന്നും ഇറങ്ങി വന്ന ശിവയെ കണ്ട് ഫൈസൽ ചോദിച്ചു ……..

” ഇല്ലെടാ.. അങ്കിൾ ഒന്നും പറഞ്ഞില്ല…. പക്ഷേ അങ്കിളിന് അറിയാം നമ്മൾ അന്വേഷികുന്ന ആളാരാണെന്ന് ….. ”   ശിവ പറഞ്ഞു…..

“എടാ നമുക്ക് Rk യുടെ അടുത്ത് പോയാലോ …..” ഫൈസൽ ചോദിച്ചു.

“എന്തിന്?”

“അല്ല അദ്ദേഹം അല്ലെ അന്ന് ഈ കല്ലറക്കൽ ഗ്രൂപ്പിനെ പറ്റി പറഞ്ഞത് …. അദ്ദേഹത്തിന് ചിലപ്പോൾ അറിയാമായിരിക്കും ……..” ഫൈസൽ പറഞ്ഞു…..

“എന്റെ ഫൈസലേ ………. ഞാൻ അങ്കിളിന്റെ അടുത്ത് നിന്നും ഇറങ്ങിയ ആ നിമിഷം RK ക്ക് കാൾ പോയിട്ടുണ്ടാകും …….”  ശിവ പറഞ്ഞതും പെട്ടന്ന് അവന്റെ ഫോൺ ബെല്ലടിച്ചു അവൻ ഫോൺ എടുത്തു നോക്കി അതിലെ പേര് കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…… അവൻ ഫോൺ ഫൈസലിന് നേരെ നീട്ടി….. ഫൈസൽ നോക്കിയപ്പോൾ ഡിസ്പ്ലേയിൽ RK എന്ന പേര് കണ്ടു……

അത് കണ്ട ഫൈസൽ ശിവയെ നോക്കി അത് കണ്ട ശിവ ഇപ്പോ എങ്ങനെ ഉണ്ട് എന്നർത്ഥത്തിൽ അവനെ നോക്കി എന്നിട്ട് കാൾ അറ്റൻഡ് ചെയ്തു …….

“ഹലോ…….”
———————

“ശരി ഞാൻ വരാം…”  ശിവ പറഞ്ഞു എന്നിട്ട് ഫോൺ വെച്ചു ………….

” ഇപ്പോ എങ്ങനെ ഉണ്ട് …… ഇനി ഇവിടെ കഴിഞ്ഞതിന്റെ  ബാക്കി ആയിരിക്കും അവിടുന്ന് കിട്ടുക….  “ശിവ പറഞ്ഞു ……

” വരുണെ വണ്ടി നേരെ RK യുടെ ഓഫീസിലേക്ക് വിട്… അവിടുന്ന് വല്ല തുമ്പും കിട്ടുമോ എന്ന് നോക്കാം ……..” ശിവ ജീപ്പിലേക്ക് കയറി കൊണ്ട് പറഞ്ഞു………

“നീ വരുന്നില്ലേ… ”

വണ്ടിയിൽ കയറാതേ എന്തോ ആലോചിച്ചു നിൽക്കുകയായിരുന്ന ഫൈസലിനോട് ശിവ ചോദിച്ചു ……….

“ഇല്ല നിങ്ങള് പൊയ്ക്കോ എനിക്ക് ഒരാളെ കാണാൻ ഉണ്ട് ……….” ഫൈസൽ പറഞ്ഞു….

23 Comments

  1. ഡ്രാക്കുള

    ഇതിൻറെ അടുത്ത ഭാഗം എന്ന് വരും ….എന്താണ് അപ്രൂവൽ കൊടുക്കാത്തത്
    നല്ല നല്ല കഥകൾ മനപ്പൂർവ്വം അപ്രൂവൽ കൊടുക്കാതിരിക്കുകയാണ് അഡ്മിൻ ഇതേ അവസ്ഥ തന്നെയാണ് KK യിലും എന്തൊരു കഷ്ടമാണിത്?? ….വായനക്കാരെയും യാതൊരു പ്രതിഫലേഛകൂടാതെ കഥയെയുതുന്നവരെയും നിരുൽസാഹപ്പെടുത്തുന്ന ഈ പ്രവണത അഡ്മിൻ അവസാനിപ്പിക്കണം?????????

  2. ഡ്രാക്കുള

    അടുത്ത ഭാഗം എന്ന് വരും

  3. വിശ്വാമിത്രൻ

    Super bro

  4. Innu adutha part varumo???
    Waiting for Shiva IAS

    1. കുട്ടേട്ടൻ

      Next പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്…. അപ്രൂവൽ കിട്ടിയിട്ടില്ല

      1. ഡ്രാക്കുള

        എന്താണ് അപ്രൂവൽ കിട്ടാതിരിക്കുന്നത് ?????????

  5. ?? ഇന്ന് വൈകീട്ട് ആണോ ഉദ്ദേശിച്ചത്?

  6. Sett aakk sett akk sett akkk POWERU VARATTTE

  7. പൊളിച്ചു ബ്രോ

  8. ഗുഡ്, കൃത്യനിഷ്ട വേണം. എന്ത് എഴുതിയാലും നല്ലതാണ്. സമയത്തു പ്രസിദ്ദികരിച്ചാൽ.

  9. നന്നായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  10. Poliye poli ❤️???

    1. Nannayi eythunund …
      Suspensukl koodi verund kond … Intrsting koodthaalavunund …
      Sherikkum orupaad ishtaayi … ??

  11. മുൻപ് ഈ കഥ കണ്ടിരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞിരുന്നില്ല ഇന്നാണ് എല്ലാ അധ്യായങ്ങളും വായിച്ചു തീർത്തത് ഇഷ്ടായി ത്രസിപ്പിച്ചു നിർത്തുന്ന എഴുത്ത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  12. വേട്ടക്കാരൻ

    കുട്ടേട്ടാ ഈ പാർട്ടും തകർത്തു.സൂപ്പർ

  13. Super..nalloru action thriller..with love ?? pinne next part naleyano

    1. നന്നായിരിക്കുന്നു.അടുത്ത ഭാഗത്തിനായി കട്ട waiting

  14. പോളിയെ പൊളി സൂപ്പർ

  15. Bro nice ….

  16. bro friday ene udeshichate nale aano(18-9-20)

Comments are closed.