” അതെ ………….” ശിവ പറഞ്ഞു
” അതെങ്ങനെ …….” വരുൺ ചോദിച്ചു
” അന്ന് RK കേരളത്തിലെ ചില കമ്പനികളെ പറ്റി ഒരു അന്വേഷണം നടത്തിയിരുന്നു……..അദ്ദേഹം നടത്തിയ അന്വേഷണത്തിൽ നിന്നും ആണ് ഞങ്ങൾക്ക് മനസ്സിലായത് സ്റ്റാൻലി കല്ലറക്കൽ ആണ് ഇതിനു പിന്നിൽ എന്ന് …………….” ശിവ പറഞ്ഞു
” അതാരാ ………..” വരുൺ ചോദിച്ചു
“അന്നെനിക്ക് കൃത്യമായിട്ട് അറിയില്ലായിരുന്നു അതാരാണെന്ന് അന്ന് RK ആ പേര് പറഞ്ഞപ്പോൾ അങ്കിളിന്റെ മുഖത്തു ഒരു ഞെട്ടൽ ഉണ്ടായതു ഞാൻ ശ്രദ്ധിച്ചു………………. പിന്നീട് ഞാൻ അതിനെ പറ്റി ചോദിച്ചപ്പോൾ അങ്കിൾ ഒഴിഞ്ഞു മാറി ……… അച്ഛൻ അന്ന് അവരോട് സംസാരിക്കാൻ ആയി പോയത് ആയിരുന്നു ………. തിരിച്ചു വന്നപ്പോൾ അച്ഛൻ ഭയങ്കര ടെൻഷനിൽ ആയിരുന്നു . അടുത്ത ദിവസം അച്ഛനും അമ്മയും ആരെയോ കാണണം എന്നും പറഞ്ഞു രാവിലെ തന്നെ വീട്ടിൽ നിന്നും ഇറങ്ങി ……… പക്ഷെ അത് അവരുടെ ആവാസനത്തെ യാത്ര ആയിരുന്നു …………” ശിവ പറഞ്ഞു . അത് പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു
” ഹേയ്……. ഡാ ………” ഫൈസൽ അവന്റെ തോളിൽ തട്ടികൊണ്ട് അവനെ ആശ്വസിപ്പിച്ചു ….
ശിവ തന്റെ കണ്ണ് തുടച്ചു
” പിന്നീട് ഉണ്ടായ സംഭവങ്ങൾ ഒക്കെ നിങ്ങൾക്കും അറിയാലോ …….”
” mm ………. ഈ ഡെലീന ഗ്രൂപ്പ് ഡിക്‌സന്റെ പാപ്പയുടേത് അല്ലെ ……..” ഫൈസൽ ചോദിച്ചു
” അതെ ………..”
” അവരെങ്ങനെ നിന്റെ അച്ഛന്റെ ശത്രു ആയി ,,,,,,,,,,,,,” ഫൈസൽ ചോദിച്ചു
” ആയതല്ല ……………. ആക്കിയതാ ….” ശിവ പറഞ്ഞു …
“ആര് ……. കല്ലറക്കൽ ഗൂപ്പ് -…” ശിവ പറഞ്ഞു ….
“എന്തിന്…..?” ഫൈസൽ ചോദിച്ചു
” അവർ തമ്മിൽ എന്താ ബന്ധം എന്ന് ഇന്നും എനിക്കറിയില്ല…….” ശിവ പറഞ്ഞു….
“ok…. പക്ഷേ എന്റെ സംശയത്തിനുള്ള ഉത്തരം ഇതുവരെ എനിക്ക് കിട്ടിയില്ല ….”. ഫൈസൽ പറഞ്ഞു …..
“പറയാം……. അന്ന് ഡിക്സന്റെ പപ്പയെ എന്റെ അച്ഛന്റെ ശത്രു ആക്കിയത് കല്ലറക്കൽ കാരാണ് …. ഇന്നും സമൂഹത്തിന് മുന്നിൽ പ്രത്യക്ഷപെടാതെ മറഞ്ഞിരുന്ന് കരുക്കൾ നീക്കുന്നവർ … എന്റെ ബലമായ സംശയം ഈ കല്ലറക്കൽ ഉള്ള ആരോ ആണ് Dk ……. ഈ കോളേജിൽ നിന്നു എന്റെ ശ്രദ്ധ തിരിക്കാൻ വേണ്ടിയിട്ട് ആയിരിക്കണം ഡിക്സണെ എരികേറ്റി വിട്ടത്……” ശിവ പറഞ്ഞു …..
” അത് തന്നെ ആയിരിക്കും കാരണം …..അല്ലെങ്കിൽ ഡിക്സണെ കണ്ട ഉടനെ DK യുടെ ആളുകൾ പിൻവാങ്ങില്ല …….”
” അല്ല എന്നിട്ട് എന്താ നിന്റെ തീരുമാനം …… ” ഫൈസൽ ചോദിച്ചു ….
” പറയാം ……. രണ്ടാം തിയ്യതി ആണ് അനൂപേട്ടനെ കൊന്നതിന്റെ വിധി വരുന്നത് ……. അത് വരെ എനിക്ക് അഞ്ജലിയെയും അവളുടെ അച്ഛനെയും സംരക്ഷിച്ചേ മതിയാകൂ …. അതുകൊണ്ട് മാത്രമാ ഞാൻ കളത്തിലേക്ക് ഇറങ്ങാഞ്ഞത് ………” ശിവ പറഞ്ഞു ………..
” അതുവരെ DK അടങ്ങിയിരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ ……. DK എന്തായാലും നേരിട്ട് ഒരു കളിക്ക് ഇറങ്ങില്ല …… പക്ഷേ നീ പറഞ്ഞത് പോലെ ആ ഡിക്സണെ വെച്ചായിരിക്കും ഇനി കളിക്കുക……..” ഫൈസൽ പറഞ്ഞു…..
ഇതിൻറെ അടുത്ത ഭാഗം എന്ന് വരും ….എന്താണ് അപ്രൂവൽ കൊടുക്കാത്തത്
നല്ല നല്ല കഥകൾ മനപ്പൂർവ്വം അപ്രൂവൽ കൊടുക്കാതിരിക്കുകയാണ് അഡ്മിൻ ഇതേ അവസ്ഥ തന്നെയാണ് KK യിലും എന്തൊരു കഷ്ടമാണിത്?? ….വായനക്കാരെയും യാതൊരു പ്രതിഫലേഛകൂടാതെ കഥയെയുതുന്നവരെയും നിരുൽസാഹപ്പെടുത്തുന്ന ഈ പ്രവണത അഡ്മിൻ അവസാനിപ്പിക്കണം?????????
അടുത്ത ഭാഗം എന്ന് വരും
Super bro
????
Super Bro
Innu adutha part varumo???
Waiting for Shiva IAS
Next പാർട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്…. അപ്രൂവൽ കിട്ടിയിട്ടില്ല
എന്താണ് അപ്രൂവൽ കിട്ടാതിരിക്കുന്നത് ?????????
?? ഇന്ന് വൈകീട്ട് ആണോ ഉദ്ദേശിച്ചത്?
Sett aakk sett akk sett akkk POWERU VARATTTE
പൊളിച്ചു ബ്രോ
ഗുഡ്, കൃത്യനിഷ്ട വേണം. എന്ത് എഴുതിയാലും നല്ലതാണ്. സമയത്തു പ്രസിദ്ദികരിച്ചാൽ.
നന്നായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Poliye poli ❤️???
Nannayi eythunund …
Suspensukl koodi verund kond … Intrsting koodthaalavunund …
Sherikkum orupaad ishtaayi … ??
മുൻപ് ഈ കഥ കണ്ടിരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞിരുന്നില്ല ഇന്നാണ് എല്ലാ അധ്യായങ്ങളും വായിച്ചു തീർത്തത് ഇഷ്ടായി ത്രസിപ്പിച്ചു നിർത്തുന്ന എഴുത്ത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
കുട്ടേട്ടാ ഈ പാർട്ടും തകർത്തു.സൂപ്പർ
Super..nalloru action thriller..with love ?? pinne next part naleyano
നന്നായിരിക്കുന്നു.അടുത്ത ഭാഗത്തിനായി കട്ട waiting
പോളിയെ പൊളി സൂപ്പർ
Bro nice ….
bro friday ene udeshichate nale aano(18-9-20)
Super bro