“അതിന് ഒരു രണ്ട് വർഷം പുറകോട്ട് പോകണം ….. എനിക്ക് എന്റെ അച്ഛനെയും അമ്മയെയും നഷ്ടപെടുന്നതിന് മുൻപേ ……”
………………………………………………….
” വർമ്മ ഗ്രൂപ്പ് ഓഫ് കമ്പനീസ് ………. എന്റെ അച്ഛന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലം ഇന്ന് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന കമ്പനി അച്ഛൻ, ‘അമ്മ അനിയൻ ………. . സന്തോഷങ്ങൾ നിറഞ്ഞിരുന്ന നാളുകൾ ……………..അച്ഛന്റെ കൂടെ നിഴലുപോലെ എന്റെ അമ്മാവനും ……..അച്ഛന്റെ വളർച്ച അത് നാട്ടിലെ പല പ്രമുഖരെയും അച്ഛനെതിരെ തിരിയാൻ പ്രേരിപ്പിച്ചു …………അതിനിടയിൽ ആണ് നാട്ടിൽ ഒരു പുതിയ കമ്പനി വന്നത് ഡെലീന ഗ്രൂപ്പ് ഓഫ് കമ്പനീസ് അവരുടെ മെയിൻ ബിസ്സിനെസ്സ് exporting ആണ് ……… അവരുടെ വരവോടെ ആണ് പ്രശ്നങ്ങളുടെ തുടക്കം ആരംഭിക്കുന്നത്……. .. അന്ന് ഡെലീന ഗ്രൂപ്പുമായി അച്ഛൻ പുതിയ ബിസിനസ് ആരംഭിച്ചു . കേരളത്തിൽ അവർ ആദ്യമായിട്ടാണ് ബിസിനസ് ആരംഭിക്കുന്നത് ……… കേരളത്തിൽ ആദ്യമായതു കൊണ്ട് വർമ്മ ഗ്രൂപ്പ് ഓഫ് കമ്പനിയെ ആയിരുന്നു സഹായത്തിനായി അവർ തിരഞ്ഞെടുത്തത് …….അന്ന് അച്ഛൻ exporting ബിസിനസ് തുടങ്ങാൻ അതിന്റെ പേപ്പർ വർക്കുകൾ നടത്തുകയായിരുന്നു .. ആ സമയത്താണ് ഡെലീന അച്ഛനെ തേടി വന്നത് . അങ്ങനെ പരസ്പര ധാരണയിൽ അവർ ബിസിനസ് ആരംഭിച്ചു ……. അങ്ങനെ ബിസിനസ് വിജയകരമായി മുന്നോട്ട് പോയികൊണ്ടിരിക്കുന്ന സമയത്തു ആണ് ഡെലീന ഗ്രൂപ്പിന്റെ പേരിൽ വന്ന ഒരു കണ്ടെയ്നർ നിറയെ rdx ആയിരുന്നു ………. അയച്ചത് അച്ഛന്റെ പേരിലും …………” ശിവ പറഞ്ഞു
” വാട്ട് ….. അതെങ്ങനെ സംഭവിക്കും ………..” ഫൈസൽ ചോദിച്ചു
” അയച്ചത് ദുബായിലെ ഞങളുടെ കമ്പനിയിൽ നിന്നും ആകുമ്പോൾ അങ്ങനെ അല്ലെ സംഭവിക്കൂ ………….” ശിവ പറഞ്ഞു
” അപ്പൊ അന്ന് ദുബായിലെ ഓഫീസിൽ അന്വേഷിച്ചില്ലായിരുന്നോ …..” ഫൈസൽ ചോദിച്ചു
” അതിനെ പറ്റി ഞാൻ അങ്കിളിനോട് ചോദിച്ചു , അവർക്ക് അതുമായി യാതൊരു ബന്ധവും ഇല്ല എന്നാണു അറിയാൻ കഴിഞ്ഞത് . അന്ന് കണ്ടെയ്നർ അയക്കാൻ ചെന്നത് പുതിയ ആൾകാർ ആണെന്നാണ് അന്ന് അവിടെ ഉണ്ടായിരുന്ന ഓഫിസർ പറഞ്ഞത് ……….” ശിവ പറഞ്ഞു
” അന്ന് അവർ സാധനങ്ങൾ പരിശോധിച്ചില്ലായിരുന്നോ ………….”
ഫൈസൽ പറഞ്ഞു
” ചില എമർജൻസി സിറ്റുവേഷനിൽ അവർ അത് പരിശിധിക്കാറില്ല …… മാത്രമല്ല വർമ്മ ഗ്രൂപ്പിന് അവിടെ ഉള്ള ഓഫിസേർസിന് ഒരു വിശ്വാസം ഉണ്ട് അതും മുതലെടുത്താണ് അവർ സാധനങ്ങൾ അയച്ചത് ……… പിന്നെ അന്ന് അച്ഛൻ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു എന്നും അവിടെ അന്നുണ്ടായിരുന്ന ഓഫീസർ വിളിച്ചു പറഞ്ഞു എന്നും പറഞ്ഞു ……………” ശിവ പറഞ്ഞു
” അത് എങ്ങനെ സംഭവിക്കും …..” ഫൈസൽ പറഞ്ഞു
“അറിയില്ല ….”
” അന്ന് അങ്കിൾ വിളിച്ചിട്ടു നിന്നോട് മാത്രം വരൻ പറഞ്ഞില്ലേ……. എന്തോ കുറച്ചു പേപ്പേഴ്‌സിൽ ഒപ്പിടാൻ എന്നും പറഞ്ഞു ……….നീ അവിടെ എത്തിയപ്പോൾ തന്നെ ഞങ്ങൾക്ക് വിളിച്ചു പറയുകയും ചെയ്തു ബിസിനെസ്സിൽ കുറച്ചു പ്രോബ്ലെംസ് ഉണ്ട് അതുകൊണ്ട് തത്കാലം കുറച്ചു ദിവസം അവിടെ നിൽകുവാ എന്ന് ” വരുൺ പറഞ്ഞു
” അതെ . ഞാൻ നാട്ടിൽ എത്തിയപ്പോൾ ആണ് സംഭവങ്ങളുടെ ഗൗരവം എനിക്ക് മനസ്സിലായത് ……….. അന്ന് അങ്കിളും ഞാനും ആ കണ്ടെയ്നർ എവിടെ നിന്നാണ് വന്നത് എന്നും ആരാണ് അയച്ചത് എന്നും അന്വേഷിച്ചു അതിൽ നിന്നും ഞങ്ങൾക്ക് മനസ്സിലായി അത് അയച്ചത് കല്ലറക്കൽ ഗ്രൂപ്പ് ആണെന്ന് ………”
” കല്ലറക്കൽ ഗ്രൂപ്പോ ………… ” ഫൈസൽ ചോദിച്ചു
ഇതിൻറെ അടുത്ത ഭാഗം എന്ന് വരും ….എന്താണ് അപ്രൂവൽ കൊടുക്കാത്തത്
നല്ല നല്ല കഥകൾ മനപ്പൂർവ്വം അപ്രൂവൽ കൊടുക്കാതിരിക്കുകയാണ് അഡ്മിൻ ഇതേ അവസ്ഥ തന്നെയാണ് KK യിലും എന്തൊരു കഷ്ടമാണിത്?? ….വായനക്കാരെയും യാതൊരു പ്രതിഫലേഛകൂടാതെ കഥയെയുതുന്നവരെയും നിരുൽസാഹപ്പെടുത്തുന്ന ഈ പ്രവണത അഡ്മിൻ അവസാനിപ്പിക്കണം?????????
അടുത്ത ഭാഗം എന്ന് വരും
Super bro
????
Super Bro
Innu adutha part varumo???
Waiting for Shiva IAS
Next പാർട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്…. അപ്രൂവൽ കിട്ടിയിട്ടില്ല
എന്താണ് അപ്രൂവൽ കിട്ടാതിരിക്കുന്നത് ?????????
?? ഇന്ന് വൈകീട്ട് ആണോ ഉദ്ദേശിച്ചത്?
Sett aakk sett akk sett akkk POWERU VARATTTE
പൊളിച്ചു ബ്രോ
ഗുഡ്, കൃത്യനിഷ്ട വേണം. എന്ത് എഴുതിയാലും നല്ലതാണ്. സമയത്തു പ്രസിദ്ദികരിച്ചാൽ.
നന്നായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Poliye poli ❤️???
Nannayi eythunund …
Suspensukl koodi verund kond … Intrsting koodthaalavunund …
Sherikkum orupaad ishtaayi … ??
മുൻപ് ഈ കഥ കണ്ടിരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞിരുന്നില്ല ഇന്നാണ് എല്ലാ അധ്യായങ്ങളും വായിച്ചു തീർത്തത് ഇഷ്ടായി ത്രസിപ്പിച്ചു നിർത്തുന്ന എഴുത്ത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
കുട്ടേട്ടാ ഈ പാർട്ടും തകർത്തു.സൂപ്പർ
Super..nalloru action thriller..with love ?? pinne next part naleyano
നന്നായിരിക്കുന്നു.അടുത്ത ഭാഗത്തിനായി കട്ട waiting
പോളിയെ പൊളി സൂപ്പർ
Bro nice ….
bro friday ene udeshichate nale aano(18-9-20)
Super bro