അങ്ങനെ അവർ മൂന്ന് പേരും ക്യാന്റീനിലേക്ക് പോയി ……..
========================
“ഡീ …… നമ്മൾ അവിടെ ഉണ്ടെന്ന് അവനെങ്ങനെ മനസ്സിലായി …… ”
അഞ്ജലി ചോദിച്ചു …..
“എന്റെ ഇത്ത മൂപ്പരെ വിളിച്ചു പറഞ്ഞിട്ടുണ്ടാകും ….” സുൽഫി പറഞ്ഞു…..
“എടീ സുൽഫി എനിക്കൊരു സംശയം ……”
നീതു ചോദിച്ചു
“എന്താ ?”
“നമ്മൾ ഇന്ന് ഇരുന്ന ആ ഭാഗത്ത് ആരെയും അങ്ങനെ കാണാറില്ലല്ലോ …. ആ ഭാഗത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടോ …?”
നീതു ചോദിച്ചു
” അതൊക്കെ നിനക്ക് വഴിയെ മനസ്സിലായിക്കോളും ….എന്തായാലും നമ്മൾ ക്ലാസ്സിൽ എത്തിയല്ലോ അതും ഒരു കുഴപ്പവും കൂടാതെ ….. ഫൈസലിക്കാനെ ഞാൻ അവിടെ പ്രതീക്ഷിച്ചില്ല……….” സുൽഫി പറഞ്ഞു ……
=========================
“എന്താ നിന്റെ തീരുമാനം… ”
കാന്റീനിൽ ഇരുന്നു കൊണ്ട് വരുൺ ചോദിച്ചു
” മനസ്സിലായില്ല ….”
” നിനക്ക് വല്ല നേർച്ചയും ഉണ്ടോ ഇങ്ങനെ ശത്രുക്കളുടെ എണ്ണം കൂട്ടാൻ …….. ശിവ നമ്മൾ ഫൈനൽ ഇയർ ആണ് ഇക്കൊല്ലം നമ്മൾ കാരണം എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അത് കൂടുതൽ ബാധിക്കുന്നത് ജൂനിയേഴ്സിനെ ആയിരിക്കും ……. മാത്രമല്ല അടുത്ത കൊല്ലം ദേ ഇവൻ സിവിൽ സർവ്വീസിന് പോവുകയാ …….. എന്തെങ്കിലും കാരണം കൊണ്ട് പോലീസ് കേസോ മറ്റോ വന്നാൽ അത് ഇവനെ ആയിരിക്കും കൂടുതൽ ബാധിക്കുക , അത് മറക്കേണ്ട …….” വരുൺ പറഞ്ഞു….
” അതോർത്ത് നീ പേടിക്കേണ്ട ഫൈസലിനും നിനക്കും ഒരു പ്രശ്നവും വരാതെ നോക്കാൻ എനിക്കറിയാം…….” ശിവ പറഞ്ഞു…..
“അല്ല ശിവ ഞാൻ എപ്പോഴും ചോദിക്കണം എന്ന് വിചാരിച്ച കാര്യം ആണ്…… എന്ത് കൊണ്ടാണ് നീ എന്നോട് മാത്രം സിവിൽ സർവ്വീസ് എടുക്കാൻ പറഞ്ഞത്..”
ഫൈസൽ ചോദിച്ചു…..
” അത് നിനക്ക് വൈകാതെ തന്നെ മനസ്സിലാക്കും …..” ശിവ പറഞ്ഞു.
“ഓ ശരി……പിന്നെ എന്നോട് സൽമ ഒരു കാര്യം പറഞ്ഞു …. ” ഫൈസൽ ശിവയോട് പറഞ്ഞു ….
“എന്താ….?”
“പ്രശ്നം മറ്റവളാ… ആ നാൻസി …..അവളിപ്പോ ആ ആന്റണിയുടെ ഗ്യാങ്ങിന്റെ കൂടെ ആണെന്ന് സൽമ പറഞ്ഞു.. നീ ഒന്നു സൂക്ഷിക്കണം കഴിഞ്ഞ കൊല്ലത്തെ സംഭവം മറന്നില്ലല്ലോ അന്ന് രവി സാർ അവിടേക്ക് വന്നത് കൊണ്ട് നീ രക്ഷപ്പെട്ടു ….നിന്നെ സ്വന്തമാക്കാൻ അവൾ എന്തും ചെയ്യും ഇത്തവണ ആ ആന്റണിയും കൂടെ ഉണ്ടാകുമ്പോൾ ……..” ഫൈസൽ പറഞ്ഞു …
” അറിയാം …….. പക്ഷേ ഇപ്പോ അതൊന്നും അല്ല എന്റെ മനസ്സിൽ ……..” ശിവ പറഞ്ഞു …..
“എന്താ?”
” നീ നേരത്തെ ചോദിച്ചില്ലേ DK യും ഡിക്സണും തമ്മിൽ എഞെങ്കിലും ബന്ധമുണ്ടോ എന്ന്…. ” ശിവ പറഞ്ഞു
” ആ ചോദിച്ചു ……”
” എന്ത് കൊണ്ടാ നീ അത് ചോദിക്കാൻ
ഇതിൻറെ അടുത്ത ഭാഗം എന്ന് വരും ….എന്താണ് അപ്രൂവൽ കൊടുക്കാത്തത്
നല്ല നല്ല കഥകൾ മനപ്പൂർവ്വം അപ്രൂവൽ കൊടുക്കാതിരിക്കുകയാണ് അഡ്മിൻ ഇതേ അവസ്ഥ തന്നെയാണ് KK യിലും എന്തൊരു കഷ്ടമാണിത്?? ….വായനക്കാരെയും യാതൊരു പ്രതിഫലേഛകൂടാതെ കഥയെയുതുന്നവരെയും നിരുൽസാഹപ്പെടുത്തുന്ന ഈ പ്രവണത അഡ്മിൻ അവസാനിപ്പിക്കണം?????????
അടുത്ത ഭാഗം എന്ന് വരും
Super bro
????
Super Bro
Innu adutha part varumo???
Waiting for Shiva IAS
Next പാർട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്…. അപ്രൂവൽ കിട്ടിയിട്ടില്ല
എന്താണ് അപ്രൂവൽ കിട്ടാതിരിക്കുന്നത് ?????????
?? ഇന്ന് വൈകീട്ട് ആണോ ഉദ്ദേശിച്ചത്?
Sett aakk sett akk sett akkk POWERU VARATTTE
പൊളിച്ചു ബ്രോ
ഗുഡ്, കൃത്യനിഷ്ട വേണം. എന്ത് എഴുതിയാലും നല്ലതാണ്. സമയത്തു പ്രസിദ്ദികരിച്ചാൽ.
നന്നായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Poliye poli ❤️???
Nannayi eythunund …
Suspensukl koodi verund kond … Intrsting koodthaalavunund …
Sherikkum orupaad ishtaayi … ??
മുൻപ് ഈ കഥ കണ്ടിരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞിരുന്നില്ല ഇന്നാണ് എല്ലാ അധ്യായങ്ങളും വായിച്ചു തീർത്തത് ഇഷ്ടായി ത്രസിപ്പിച്ചു നിർത്തുന്ന എഴുത്ത്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
കുട്ടേട്ടാ ഈ പാർട്ടും തകർത്തു.സൂപ്പർ
Super..nalloru action thriller..with love ?? pinne next part naleyano
നന്നായിരിക്കുന്നു.അടുത്ത ഭാഗത്തിനായി കട്ട waiting
പോളിയെ പൊളി സൂപ്പർ
Bro nice ….
bro friday ene udeshichate nale aano(18-9-20)
Super bro