വിദ്യാർത്ഥികളിൽ ഒരാൾ പറഞ്ഞു …..
“മോനെ ഒരുപാട് ക്യാമ്പസ് കണ്ടതാ ഈ ജോസ് , വെറുതെ വട്ടം നിന്ന് തടി കേടാക്കാതെ നീ പിള്ളാരെയും വിളിച്ചു പോകാൻ നോക്ക്…”
അവൻ പറഞ്ഞു… പക്ഷേ കുട്ടികൾ ആരും തന്നെ അവിടെ നിന്നും പോകാൻ തയ്യാറായില്ല..അത് കണ്ട ഗുണ്ട വണ്ടിയുടെ ഡോർ തുറന്ന് എന്തോ എടുത്തു എന്നിട്ട് ഡോർ അടച്ച് വിദ്യാർത്ഥികൾക്ക് നേരെ തിരിഞ്ഞു…
ജോസിന്റെ കയ്യിൽ ഉള്ള ആയുധം കണ്ടതും വിദ്യാർത്ഥികളുടെ മുഖത്ത് ഭീതി നിഴലിച്ചു ……..
” ടാ പിള്ളേരെ ഇത് കണ്ടോ …. ഇത് ഒറിജിനൽ ആണ് ….നിന്നെ ഒക്കെ ഒഴിവാക്കാൻ എനിക്ക് ഇൻ തന്നെ ധാരാളമാണ് …… അപ്പോ എങ്ങനാ മക്കളെ നിങ്ങൾ ക്ലാസിലേക്ക് പോകുന്നോ അതോ പരലോകത്തേക്ക് പോകുന്നോ ” അയാൾ തന്റെ കയ്യിൽ ഉള്ള AK 47 വിദ്യാർത്ഥികൾക്ക് നേരെ ചൂണ്ടികൊണ്ട് ചോദിച്ചു…
വിദ്യാർത്ഥികൾ എല്ലാം പരസ്പരം മുഖത്തോട് മുഖം നോക്കി
വിദ്യാർത്ഥികൾ ആരും തന്നെ വഴി മാറുന്നില്ല എന്ന് കണ്ടതും ജോസ് AK 47 ലോഡ് ചെയ്ത് ആകാശത്തേക്ക് വെടിവെച്ചു …..
ജോസ് വെടിവെച്ചതും വിദ്യാർത്ഥികൾ എല്ലാം തന്നെ ചിതറിയോടി നിമിഷങ്ങൾക്കകം ഒരൊറ്റ വിദ്യാർത്ഥി പോലും അവിടെ കണ്ടില്ല :…. ജോസിന്റെ ചുണ്ടിൽ ക്രൂരമായ ഒരു പുഞ്ചിരി വിരിഞ്ഞു …….. അവൻ മറ്റും ഒന് നോക്കിയിട്ട് വണ്ടിയിൽ കയറി…
“വണ്ടി എടുക്കെടാ …….” ജോസ് അലറി
ഡ്രൈവർ വണ്ടി എടുത്ത് അല്പം മുന്നോട്ട് നീങ്ങിയതും പെട്ടന്ന് തന്നെ ബ്രേക്കിൽ കാലമർത്തി …..
“എന്താടാ ?”
ജോസ് ചോദിച്ചു , അത് കേട്ടതും ഡ്രൈവർ നേരെ മുന്നിലേക്ക് കൈ ചൂണ്ടികാണിച്ചു ……
ജോസ് നോക്കിയപ്പോ ഗേറ്റ് അടച്ചിട്ടുണ്ടായിരുന്നു അതിന്റെ മുന്നിൽ വിലങ്ങനെ ഒരു ബൈക്കും നിർത്തിയിട്ടുണ്ടയിരുന്നു ……
അത് കണ്ടതും ജോസ് അവനെ ഇടിച്ചു തെറിപ്പിക്കാൻ പറഞ്ഞു…
പെട്ടന്നാണ് ജോസിന്റെ ഫോൺ ബെല്ലടിച്ചത് അവൻ ഫോൺ എടുത്ത് നോക്കി
” ആൽബർട്ട് കാളിംഗ് ”
ജോസ് കാൾ അറ്റൻഡ് ചെയ്തു ……..
“ഹലോ ……. എന്ത്? ”
”
” പക്ഷേ ഇനി ഇതുപോലെ ഒരു ചാൻസ് കിട്ടി എന്ന് വരില്ല…” ജോസ് പറഞ്ഞു
…………
“Ok……”
ജോസ് ഫോൺ വെച്ചു …..
“എടാ അവളെയങ്ങ് ഇറക്കി വിട്ടേക്ക് ……” ജോസ് പുറകിൽ ഇരിക്കുന്നവൻമാരോട് പറഞ്ഞു ……
അത് കേട്ടതും അഞ്ജലിയെ അവർ വണ്ടിയിൽ നിന്നും ഇക്കിവിട്ടു ….
അഞ്ജലിയെ ഇറക്കിവിടുന്നത് കണ്ട വരുൺ ബൈക്ക് മാറ്റി ഗേറ്റ് തുറന്നു കൊടുത്തു …..
അത് കണ്ട ജോസ് വണ്ടിയെടുക്കാൻ പറഞ്ഞു …..
വണ്ടി ഗേറ്റിന്റെ അടുത്തെത്താൻ ആയതും പെട്ടന്നാണ് ഡ്രൈവർ വീണ്ടും ബ്രേക്ക് ചവിട്ടിയത്
” ഇനിയെന്താടാ …..?” ജോസ് അലറിക്കൊണ്ട് ഡ്രൈവറെ നോക്കി അപ്പോഴുണ്ട് അവൻ എന്തോ കണ്ട് പേടിച്ചത് പോലെ മുന്നോട്ട് നോക്കി ഇരിക്കുന്നു …… അത് കണ്ട ജോസ് അങ്ങോട്ട് നോക്കിയതും വണ്ടിയുടെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ജോസ് ഞെട്ടി
സംഭവം pwoli. അടുത്ത part പോരട്ടെ. ..
Next part eppozha bro???
Next part eppozha???
Next part eppoya
Nice story..thrilling akunund..but varan late akunu..with love ❤️
Nalla kadha bro.❤
Kollam brooo adipoli
Kuttetta adipoli?
Nice story bro
കുട്ടേട്ടാ…
ഈ കഥ ഇപ്പോഴാണ് ശ്രദ്ധിക്കുകുന്നത്..
വായിച്ചു തുടങ്ങിപ്പോ ഒറ്റയിരിപ്പിൽ തന്നെ വായിച്ചു തീർത്തു… ????
അടിപൊളിയായിട്ടുണ്ടട്ടോ..❤️❤️❤️❤️❤️❤️❤️❤️
ശിവ ഫുൾ മിസ്ട്രി ആണല്ലോ…???
Anyway സൂപ്പർ സസ്പെൻസ് ത്രില്ലെർ സ്റ്റോറി.. ?????
അടുത്ത പാർട്ടുകൾ എത്രയും വേഗം പബ്ലിഷ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.. ????
i am waiting…. ??????
????
Broo sambhavam nice aarunnu .. but pettannu theernnu