ആദ്യ ദിവസം ആയതോണ്ട് ക്ലാസിലെ എല്ലാവരെയും പരിചയപ്പെടുകയായിരുന്നു ടീച്ചർ
പെട്ടന്ന് കുറച്ചുപേർ കയറി വന്നത് കണ്ട ടീച്ചർ
“ഏയ് ആരാണ് നിങ്ങൾ എന്താണ് നിങ്ങൾക്ക് വേണ്ടത് ?”
……… ക്ലാസിക്ക് കയറി വന്ന വരെ കണ്ട് ടീച്ചർ ചോദിച്ചു …..എന്നാൽ അത് ശ്രദ്ധിക്കാതെ വന്നവർ ക്ലാസ് മൊത്തം നീരീക്ഷിച്ചു …….
പെട്ടന്നാണ് ഗുണ്ടകളിൽ ഒരുത്തൻ അഞ്ജലിയെ കണ്ടതും മറ്റുള്ളവർക്ക് അവളെ കാണിച്ചു കൊടുത്തുതും …..
അതിൽ ഒരുത്തൻ അവളുടെ അടുത്തേക്ക് നടന്നു ചെന്നു…
==============================
അഞ്ജലി
ക്ലാസിൽ ടീച്ചർ ഓരോരുത്തരെ ആയി പരിചയപ്പെടുമ്പോൾ ആണ് പുറത്ത് എന്തോ ബഹളം കേട്ടത് എന്താണ് എന്ന് നോക്കുമ്പോഴേക്കും കുറച്ച് പേർ ക്ലാസ്സിലേക്ക് ഇടിച്ചു കയറി മാഷ് അവരോട് ആരാണ് എന്താണ് എന്ന് ചോദിച്ചിട്ടും അവർ അത് ശ്രദ്ധിക്കാതെ ക്ലാസ്സ് മൊത്തം ഒന്ന് നോക്കി പെട്ടന്നാണ് എന്റെ നേരെ ഒരുത്തൻ കൈചൂണ്ടി കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരുത്തനോട് എന്തോ പറഞ്ഞത് അവൻ എന്റെ അടുത്തേക്ക് നടന്നുവന്നതും അവൻ അടുത്തെത്തിയതും എന്റെ കയ്യിൽ കയറി പിടിച്ചു
“എയ്..എന്തായിത് എന്നെ വിട് നിങ്ങളൊക്കെ ആരാ …എന്തിനാ എന്നെ പിടിച്ചു കൊണ്ടുപോകുന്നേ…….” അഞ്ജലി അയാളുടെ കയ്യിലെ പിടി വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു ……
അഞ്ജലിയെ പിടിച്ചു കൊണ്ട് പോകുന്നത് കണ്ട നീതു
–
“ഏയ് നിങ്ങളൊക്കെ ആരാ…..? എന്തിനാ അവളെ കൊണ്ട് പോകുന്നത് ……” എന്ന് ചോദിച്ചു കൊണ്ട് അഞ്ജലിയെ പിടിച്ചു തന്റെ നേരെ വലിച്ചു.
അതു കണ്ട ഗുണ്ടകളിൽ ഒരുത്തൻ അങ്ങോട്ട് വന്ന് നീതുവിനെ പിടിച്ചു തള്ളി …….
ഗുണ്ട തള്ളിയതും ബാലൻസ് കിട്ടാതെ അടുത്തുണ്ടായിരുന്ന ഡെസ്ക്കിൽ പോയി തലയടിച്ചു വീണു… അത് കണ്ട സുൽഫി നീതുവിന്റെ അടുത്തേക്ക് പെട്ടന്ന് ചെന്നു എന്നിട്ട് അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു ……. അപ്പോഴേക്കും അഞ്ജലിയെയും കൊണ്ട് ഗുണ്ടകൾ അവിടെ നിന്നും പോയി …..
അതു കണ്ട നീതു അവരുടെ പിന്നാലെ പോയി പോകുന്ന കൂട്ടത്തിൽ അവൾ തന്റെ ഫോണും എടുത്തിരുന്നു. അവൾ പെട്ടന്ന് തന്നെ അഞ്ജലിയുടെ അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു ………
അപ്പോഴേക്കും അഞ്ജലിയെയും കൊണ്ട് ഗുണ്ടകൾ വണ്ടിയുടെ അടുത്ത് എത്തിയിരുന്നു…
അവളെ വണ്ടിയിൽ കയറ്റി പോകാൻ നിന്നതും കോളേജിലെ കുട്ടികൾ എല്ലാം കൂടെ വണ്ടിക്ക് മുന്നിൽ തടസ്സം ആയി നിന്നും ……..
ഇതേ സമയം വരുൺ കോളേജിന്റെ മെയിൻ ഗേറ്റ് അടച്ചിരുന്നു …
വാഹനങ്ങൾക്ക് മുന്നിൽ കോളേജ് പിള്ളേർ കേസ്സം നിന്നും മുന്നിലെ മാനനത്തിൽ നിന്നും ഒരുത്തൻ ഇറങ്ങി
” ദേ പിള്ളേരെ…… വെറുതെ മൊട കാണിക്കാൻ നിക്കല്ലെ ….. മര്യാദക്ക് വഴിയിൽ നിന്നും മാറിക്കോ അതാ നിങ്ങൾക്ക് നല്ലത്……” വണ്ടിയിൽ നിന്നും ഇറങ്ങിയവൻ പറഞ്ഞു…
“ചേട്ടാ….. ഇത് ക്യാമ്പസ് ആണ് … വെറുതെ ഇവിടെ വന്നു ഷോ കാണിക്കാൻ നിക്കല്ലെ …..”
സംഭവം pwoli. അടുത്ത part പോരട്ടെ. ..
Next part eppozha bro???
Next part eppozha???
Next part eppoya
Nice story..thrilling akunund..but varan late akunu..with love ❤️
Nalla kadha bro.❤
Kollam brooo adipoli
Kuttetta adipoli?
Nice story bro
കുട്ടേട്ടാ…
ഈ കഥ ഇപ്പോഴാണ് ശ്രദ്ധിക്കുകുന്നത്..
വായിച്ചു തുടങ്ങിപ്പോ ഒറ്റയിരിപ്പിൽ തന്നെ വായിച്ചു തീർത്തു… ????
അടിപൊളിയായിട്ടുണ്ടട്ടോ..❤️❤️❤️❤️❤️❤️❤️❤️
ശിവ ഫുൾ മിസ്ട്രി ആണല്ലോ…???
Anyway സൂപ്പർ സസ്പെൻസ് ത്രില്ലെർ സ്റ്റോറി.. ?????
അടുത്ത പാർട്ടുകൾ എത്രയും വേഗം പബ്ലിഷ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.. ????
i am waiting…. ??????
????
Broo sambhavam nice aarunnu .. but pettannu theernnu