“അല്ല എനിക്കറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ . ………… നിങ്ങൾ അമ്മാവനും മരുമോനും കൂടെ കൊട്ടേഷൻ പരിപാടി ഏറ്റെടുത്തോ…..”
വരുൺ ചോദിച്ചു.
ശിവ മറുപടി പറയാൻ നിന്നതും അവന്റെ ഫോൺ ബെല്ലടിച്ചു…
അവൻ തന്റെ മൊബൈൽ എടുത്തു….
“അമ്മാവൻ ആണ് …..’ ശിവ പറഞ്ഞു..എന്നിട്ട് call അറ്റൻഡ് ചെയ്തു…
“ഹലോ… ആ….. അതെ ഞാൻ കോളേജിൽ തന്നെ ഉണ്ട് …… :
……..
“ഈ കോളേജിലോ …….. ഇല്ല എനിക്ക് വിളിച്ചില്ല ……”
……..
” ആണോ … ആ ശരി ഞാൻ നോക്കികോളാം ”
ശിവ ഫോണിൽ സംസാരിക്കുന്നതിനിടെ ഫൈസലും വരുണും എന്താ സംഭവം എന്ന് ചോദിച്ചു …… ശിവ പറയാം എന്ന് ആംഗ്യം കാണിച്ചു ……
” ആ ശരി… അവളുടെ പേരെന്തായിരുന്നു … ”
….
” ആ ശരി”
ശിവ ഫോൺ വെച്ചു …….
“എന്താടാ …… എന്തെങ്കിലും പ്രശ്നം ഉണ്ടോ ” വരുൺ ചോദിച്ചു
” ചെറിയ ഒരു പ്രശ്നം ഉണ്ട് ” ശിവ പറഞ്ഞു
“എന്താടാ പ്രശ്നം ……….” ഫൈസൽ ചോദിച്ചു
” അഞ്ജലി ….” ശിവ പറഞ്ഞു
” അതാരാ….?” ഫൈസൽ ചോദിച്ചു.
“അമ്മാവന് വേണ്ടപ്പെട്ട ആരുടെയോ മകൾ ആണ് ……” ശിവ പറഞ്ഞു.–
” അവളുടെ അച്ഛൻ ആളൊരു പുലിയാണ് …..” ശിവ പറഞ്ഞു
” അതാരാ അങ്ങനെ ഒരാൾ ……… ” വരുൺ ചോദിച്ചു…..
” വേറാര് നിന്റെയൊക്കെ ആരാധ്യ പുരുഷൻ ങ്ങയ സാക്ഷാൽ Rk എന്ന രാമകൃഷ്ണ പണിക്കരുടെ മകൾ ” ശിവ പറഞ്ഞു
” റിയലി ……” ഫൈസൽ വിശ്വാസം വരാതെ ചോദിച്ചു……..
“അതെ…” ശിവ പറഞ്ഞു..
“അല്ല …… അവൾ ഇവിടെ പഠിക്കുന്നതിന് നമുക്കെന്താ …” വരുൺ ചോദിച്ചു…
“നമുക്കൊരു പ്രശ്നവും ഇല്ല ……. പ്രശ്നം അവൾക്കാണ് ……” ശിവ പറഞ്ഞു
“എന്ത് പ്രശ്നം … ?” ഫൈസൽ പറഞ്ഞു
” ആന്റണി ….. അവൻ ആണ് പ്രശ്നം ”
ശിവ പറഞ്ഞു
” ആന്റണിയും അവളും തമ്മിൽ എന്താ പ്രശ്നം ….. ഇനി അങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നെ നമുക്കെന്താ …?”
ഫൈസൽ ചോദിച്ചു
” പ്രശ്നം ഉണ്ട് ….”
ശിവ പറഞ്ഞു
“ഈ പറഞ്ഞ അഞ്ജലിയും ഞാനും തമ്മിൽ ചെറിയ ഒരു ബന്ധം ഉണ്ട് …..” ശിവ പറഞ്ഞു
സംഭവം pwoli. അടുത്ത part പോരട്ടെ. ..
Next part eppozha bro???
Next part eppozha???
Next part eppoya
Nice story..thrilling akunund..but varan late akunu..with love ❤️
Nalla kadha bro.❤
Kollam brooo adipoli
Kuttetta adipoli?
Nice story bro
കുട്ടേട്ടാ…
ഈ കഥ ഇപ്പോഴാണ് ശ്രദ്ധിക്കുകുന്നത്..
വായിച്ചു തുടങ്ങിപ്പോ ഒറ്റയിരിപ്പിൽ തന്നെ വായിച്ചു തീർത്തു… ????
അടിപൊളിയായിട്ടുണ്ടട്ടോ..❤️❤️❤️❤️❤️❤️❤️❤️
ശിവ ഫുൾ മിസ്ട്രി ആണല്ലോ…???
Anyway സൂപ്പർ സസ്പെൻസ് ത്രില്ലെർ സ്റ്റോറി.. ?????
അടുത്ത പാർട്ടുകൾ എത്രയും വേഗം പബ്ലിഷ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.. ????
i am waiting…. ??????
????
Broo sambhavam nice aarunnu .. but pettannu theernnu