” നീതുവിനെയോ ………….” അദ്ദേഹം ചോദിച്ചു ………
” അതെ ………….. അഞ്ജലിയോ നീതുവോ ഈ കാര്യം അറിയേണ്ട … ഇത് ഞാൻ കൈകാര്യം ചെയ്തോളാം ……….. പിന്നെ വേറൊരു കാര്യം കൂടെ ഉണ്ട് …. അത് ഫോണിൽ കൂടെ പറയാൻ പറ്റില്ല …………. മാത്രമല്ല അങ്കിൾ സൂക്ഷിക്കണം മറ്റന്നാൾ അല്ലെ വിധി പറയുന്നത് ……………… ”
” അതെ ……….”
” ആ ആൽബർട്ടിന്റെ തന്തപ്പടി വെറുതെ ഇരിക്കില്ല …………….. വിധി വന്നാൽ അയാൾ എന്ത് ചെയ്യും എന്ന് പറയാൻ പറ്റില്ല ………… എന്തായാലും, അങ്കിൾ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ …………………………”
” എന്നെ പറ്റി എനിക്കൊരു പേടിയും ഇല്ല . വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ ……….’
അദ്ദേഹം ചിരിച്ചുകൊണ്ട് കൊണ്ട് പറഞ്ഞു ………..
” എന്തായാലും നാളെ കഴിഞ്ഞു എനിക്കൊന്നു നേരിട്ട് കാണണം ………….” അദ്ദേഹം പറഞ്ഞു …
” ഓക്കേ ………… ഞാൻ വരാം…. നമ്മുടെ സ്ഥിരം പ്ലേസിൽ……………. കൃത്യ സമയത്തു ഞാൻ അവിടെ ഉണ്ടാകും …………”
” എന്നാ ശരി ഞാൻ വെക്കുവാ ……..”
ശരി ……” അദ്ദേഹം പറഞ്ഞു എന്നിട്ടു കാൾ കട്ടാക്കി …………….അതിനു ശേഷം മറ്റൊരു നമ്പർ ഡയൽചെയ്തു ……………..
” sp ………. rk ആണ് …………..”
” മ്മ്. പറ എന്താ പുതിയ ഗുലുമാൽ …….” sp ചോദിച്ചു ………..
” പുതിയത് അല്ല പഴയതു തന്നെയാ ………………നാളെ കഴിഞ്ഞു നമ്മൾ പുതിയ ഒരു ഫ്യൂച്ചർ തുടങ്ങുന്നു …… ഡീറ്റെയിൽസ് എല്ലാം ഞാൻ നാളെ പറയാം ” rk പറഞ്ഞു
” ഓക്കേ …………”
” എന്ന ശരി നാളെ ഓഫീസിൽ വെച്ച് കാണാം ……. ബൈ .” അദ്ദേഹം പറഞ്ഞു എന്നിട്ടു കാൾ കട്ടാക്കി അകത്തേക്ക് നടന്നു ……….
===============================
സമയം രാത്രി 10 മണി ……………..
” നിന്റെ ഐഡിയ കൊള്ളാം പക്ഷെ അത് നടക്കുമോ ” ഫൈസൽ ചോദിച്ചു ……….
” തീർച്ചയായും ………………………… ” ശിവ പറഞ്ഞു
” ബട്ട് എനിക്കൊരു സംശയം .” വരുൺ പറഞ്ഞു .
” എന്താ …………..” ശിവ ചോദിച്ചു
” ഏകദേശം മൂവായിരത്തോളം കുട്ടികൾ നമ്മുടെ ക്യാമ്പസ്സിൽ പഠിക്കുന്നുണ്ട് . അതിൽ ഏകദേശം 80% പേര് മാത്രമെ മൊബൈൽ ക്യാമ്പസ്സിൽ കൊണ്ടുവരാറുള്ളു ……… അതിൽ തന്നെ ഒരാളുടെ പേരിൽ എത്ര കണക്ഷൻ ഉണ്ടാകും . അവർ യൂസ് ചെയ്യുന്ന നമ്പറിൽ തന്നെ ആ ഡികെ വിളിക്കും എന്ന് എന്താ ഇത്ര ഉറപ്പ് ഡികെ ക്ക് ബന്ധപെടാൻ അയാൾ തന്നെ അവർക്ക് ഒരു മൊബൈലും കണക്ഷനും എടുത്ത് കൊടുത്തിട്ടുണ്ടെകിലോ …… അങ്ങനെ ആകുമ്പോൾ നമ്മുടെ ഈ പരിപാടി വെറുതെ ആകില്ലേ …………” വരുൺ പറഞ്ഞു ………….
” നീ പറഞ്ഞതൊക്കെ ശരി തന്നെ പക്ഷെ ഡികെ ഒരിക്കലും അവർക്ക് ഒരു ഫോണോ അല്ലെങ്കിൽ ഒരു കണക്ഷനോ എടുത്തു കൊടുക്കില്ല ……….മാത്രമല്ല നീ പറഞ്ഞത് പോലെ ഒരാളുടെ പേരിൽ മൂന്നോ നാലോ കണക്ഷനും ഉണ്ടായിരിക്കും ……..കാരണം ഇപ്പോ മത്തി കച്ചവടം പോലെ ആണ് ഓരോ ഷോപ്പുകാരും സിം കൊടുക്കുന്നത് …………. പിന്നെ മറ്റൊന്ന് കൂടെ ………….. ഈ മൂവായിരത്തോളം കുട്ടികളുടെ ഇടയിൽ നിന്നും ഡികെ യുടെ ആളുകളെ നമുക്ക് കണ്ടുപിടിക്കാൻ കഴിയും ………………..”
ശിവ പറഞ്ഞു
” എങ്ങനെ …………?” ഫൈസലും വരുണും ഒരുമിച്ചു ചോദിച്ചു ……………..
” അതൊക്കെ ഉണ്ട് മോനെ …………… നീ നാളെ രാവിലെ വരെ ഒന്ന് വെയിറ്റ് ചെയ്യൂ …………..”
തുടരും……….
സംഭവം pwoli. അടുത്ത part പോരട്ടെ. ..
Next part eppozha bro???
Next part eppozha???
Next part eppoya
Nice story..thrilling akunund..but varan late akunu..with love
Nalla kadha bro.
Kollam brooo adipoli
Kuttetta adipoli?
Nice story bro
കുട്ടേട്ടാ…
ഈ കഥ ഇപ്പോഴാണ് ശ്രദ്ധിക്കുകുന്നത്..
വായിച്ചു തുടങ്ങിപ്പോ ഒറ്റയിരിപ്പിൽ തന്നെ വായിച്ചു തീർത്തു… ????
അടിപൊളിയായിട്ടുണ്ടട്ടോ..
ശിവ ഫുൾ മിസ്ട്രി ആണല്ലോ…???
Anyway സൂപ്പർ സസ്പെൻസ് ത്രില്ലെർ സ്റ്റോറി.. ?????
അടുത്ത പാർട്ടുകൾ എത്രയും വേഗം പബ്ലിഷ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.. ????
i am waiting…. ??????
????
Broo sambhavam nice aarunnu .. but pettannu theernnu