ശിവതാണ്ഡവം 5 [കുട്ടേട്ടൻ] 276

” ഇവൻ അനൂപ് ചന്ദ്രൻ നിങ്ങളുടെ കോളേജിന്റെ ചെയർമാൻ  ആയിരുന്നു ………ശിവ ആ കോളേജിൽ വരുന്നതിനു മുൻപ് ഇവനായിരുന്നു ആ കോളേജിലെ നായകൻ ………… കോളേജിലെ എല്ലാവര്ക്കും ഒരുപോലെ പ്രിയ്യപ്പെട്ട സഖാവ് ………..ഇവൻ പഠിക്കുന്ന  സമയത്തു തന്നെയാണ്   ആൽബെർട്ടും ആ കോളേജിൽ ഉണ്ടായിരുന്നത് ……….  ആൽബെർട്ടീന് കോളേജിൽ മയക്കുമരുന്ന് ബിസിനസ് ഉണ്ടായിരുന്നു …… അതിനെതിരെ അനൂപ് പലതവണ മാനേജ്മെന്റിന് പരാതി നൽകിയിരുന്നു ………. പക്ഷെ പേടികാരണം ആരും അവനെതിരെ ഒരു ചെറുവിരൽ പോലും അനക്കിയില്ല ……………  അങ്ങനെ ഇരിക്കെ  അന്ന്  ക്യാമ്പസ്  സെലെക്ഷൻ നടക്കുന്ന സമയം … ഒരു അമേരിക്കൻ  കമ്പനി ആയിരുന്നു ഇന്റർവ്യൂ  നടത്തിയിരുന്നത് …………. ഇന്റർവ്യൂ കഴിഞ്ഞു വരുന്ന സമയത്താണ് …….. അവൻ ആ കാഴ്ച കണ്ടത് ക്ലാസ് റൂമിൽ ഇരുന്നു ആൽബർട്ട് മയക്കു മരുന്ന് ഉപയോഗിക്കുന്നത് .. അവൻ അത് അവർ കാണാതെ തന്റെ മൊബൈലിൽ പകർത്തി ………………എന്നിട്ടു aaതെളിവ് സഹിതം അവൻ പോലീസിൽ പരാതി നൽകി ….. ആ വീഡിയോയുടെ  ഒരു പകർപ്പ് എനിക്കും അവൻ  തന്നിരുന്നു …… ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടാകാഞ്ഞപ്പോൾ ഞാൻ മുൻകൈ എടുത്തു അത് മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു . ……..  അങ്ങനെ ആൽബെർട്ടിനെ കോളേജിൽ നിന്നും പുറത്താക്കണം എന്നും പറഞ്ഞു വിദ്യാർത്ഥി സംഘടനകൾ സമരത്തിനിറങ്ങി ……. വേറെ വഴിയില്ലാത്തതു കൊണ്ട് പോലീസിന് അവനെ അറസ്റ്റ് ചെയ്യേണ്ടി വന്നു ……….. പക്ഷെ അവന്റെ അച്ഛന്റെ പണത്തിന്റെ പിൻബലം കൊണ്ട്  അവൻ കേസിൽ നിന്നും ഊരിപ്പോന്നു ………..പിന്നീട് അനൂപിനോട്  അവന്റെ പക  കൂടി …….. അവൻ പ്രതികാരം ചെയ്യാൻ ആയി കത്ത് നിന്നു ………… അന്നത്തെ ഇന്റർവ്യൂവിൽ  അനൂപിന്  സെലെക്ഷൻ കിട്ടി . കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ  ഉടനെ അവനെ കമ്പനി അമേരിക്കയിലേക്ക് കൊണ്ടുപോയി  …………..പിന്നീട് അവൻ വരുന്നത് രണ്ടു വർഷങ്ങൾക്ക് ശേഷം ആണ് …….. പക്ഷെ അവൻ തിരിച്ചു വന്നത് അവന്റെ മരണത്തിലേക്ക് ആയിരുന്നു ……… അന്ന് അവൻ എന്നെ കാണാൻ ആയിരുന്നു ടൗണിൽ വന്നത് ………….. അവൻ നാട്ടിൽ എത്തിയിട്ടുണ്ട് എന്നറിഞ്ഞത് മുതൽ ആൽബർട്ട് അവനെ കാത്തിരിക്കുകയായിരുന്നു …………….അന്ന് അവനെ കണ്ടതും  ആൽബർട്ട് കഴിഞ്ഞ രണ്ടു വർഷത്തെ പക അവനോട് വീട്ടി ………. ഒരു കത്തിമുനയിൽ ………അന്നത്തെ ആ കൊലപാതകത്തിന്റെ പ്രധാന ദൃക്‌സാക്ഷി  ആയിരുന്നു  ഈ ഞാൻ …………….. ഞാൻ തന്നെ ആയിരുന്നു ആൽബെർട്ടിനെതിരെ  പരാതി നൽകിയതും . മറ്റന്നാൾ ആണ് കേസിന്റെ വിധി വരുന്നത് ………..ആൽബെർട്ടീന് ജീവപര്യന്തം ലഭിക്കും എന്നുള്ളത് ഉറപ്പായ കാര്യം ആണ് …………..” അദ്ദേഹം പറഞ്ഞു

എല്ലാം കേട്ട് കഴിഞ്ഞതും അഞ്ജലി ഒന്ന് നെടുവീർപ്പിട്ടു ……………

” അതേയ് അച്ഛന്റെയും മകളുടെയും ചർച്ച കഴിഞ്ഞെങ്കിൽ വന്നു ഭക്ഷണം കഴിക്കാൻ നോക്ക് ……….. പിന്നെ നിങൾ റാഫിയെ വിളിച്ചോ ………………” അവരുടെ അടുത്തേക്ക് പാർവ്വതി  വന്നിട്ട് ചോദിച്ചു ..

” ആ ഞാൻ വിളിച്ചു . അവിടെ റൈഹാനത് വന്നിട്ടുണ്ട് അതുകൊണ്ട് കാവ്യയെ ഇന്നിങ്ങോട്ട് നോക്കേണ്ട …………..” അദ്ദേഹം പറഞ്ഞു ………….

” നീ വാ നമുക്ക് കഴിക്കാം ……………….” അദ്ദേഹം അവരെയും കൂട്ടി  അകത്തേക്ക് പോവാൻ നിന്നതും പെട്ടന്ന് എന്തോ ഓർത്തപോലെ  ……….

” നിങ്ങൾ ചെല്ല് ഞാനിപ്പോ വരാം എനിക്കൊരു കാൾ ചെയ്യാൻ ഉണ്ട് ………….. ” അദ്ദേഹം പറഞ്ഞു

” വേഗം വന്നേക്കണം ” പാർവ്വതി പറഞ്ഞു  ………..

അവർ അകത്തേക്ക് പോയതും രക് തന്റെ ഫോൺ എടുത്തു ഒരു നമ്പർ ദയാൽ ചെയ്തു …………

” ഹലോ ഞാൻ  ആണ് rk …….”

” മനസ്സിലായി ……. അഞ്ജലിക്ക്  എന്തെങ്കിലും സംശയം ………”

” പേടിക്കേണ്ട അവളോട് ഒന്നും പറഞ്ഞിട്ടില്ല …………..” അദ്ദേഹം പറഞ്ഞു

” പിന്നെ വേറൊരു കാര്യം ഇന്ന് അഞ്ജലിയെ ആൽബർട്ടിന്റെ ആളുകൾ കടത്തികൊണ്ടുപോകാൻ നോക്കി എന്നുള്ളത് ശരി തന്നെയാ ……. പക്ഷെ  പ്രശ്നം   അതല്ല ………….. ഞാൻ ഒരിക്കൽ പറഞ്ഞില്ലേ ഒരു ഡികെ യെ  പറ്റി ………….. ”

” ആ പറഞ്ഞിരുന്നു ………..അവൻ

12 Comments

  1. സംഭവം pwoli. അടുത്ത part പോരട്ടെ. ..

  2. Next part eppozha bro???

  3. Next part eppozha???

  4. Next part eppoya

  5. Nice story..thrilling akunund..but varan late akunu..with love ❤️

  6. തുമ്പി ?

    Nalla kadha bro.❤

  7. Kollam brooo adipoli

  8. Kuttetta adipoli?

  9. വിശ്വാമിത്രൻ

    Nice story bro

  10. കുട്ടേട്ടാ…
    ഈ കഥ ഇപ്പോഴാണ് ശ്രദ്ധിക്കുകുന്നത്..
    വായിച്ചു തുടങ്ങിപ്പോ ഒറ്റയിരിപ്പിൽ തന്നെ വായിച്ചു തീർത്തു… ????
    അടിപൊളിയായിട്ടുണ്ടട്ടോ..❤️❤️❤️❤️❤️❤️❤️❤️
    ശിവ ഫുൾ മിസ്ട്രി ആണല്ലോ…???
    Anyway സൂപ്പർ സസ്പെൻസ് ത്രില്ലെർ സ്റ്റോറി.. ?????
    അടുത്ത പാർട്ടുകൾ എത്രയും വേഗം പബ്ലിഷ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.. ????

    i am waiting…. ??????

  11. Broo sambhavam nice aarunnu .. but pettannu theernnu

Comments are closed.