” പേടിക്കേണ്ട ……. നിന്റെ അമ്മക്ക് ഒന്നും സംഭവിക്കില്ല …………..നീ ദേ ആ കാണുന്ന വണ്ടിയിൽ പോയി കയറിക്കോ ………” ശിവ കുറച്ചു ദൂരെ നിർത്തിയിട്ടിരിക്കുന്ന ഒരു വൈറ്റ് കളർ സ്വിഫ്റ്റ് കാണിച്ചുകൊടുത്തുകൊണ്ട് രാജുവിനോട് പറഞ്ഞു ………
” ഫൈസൽ . നീ ഇവനെയും കൊണ്ട് പൊയ്ക്കോ ………… എനിക്ക് കുറച്ചു പണി കൂടെ ഉണ്ട് …………പിന്നെ വരുണിനെയും കൂട്ടിക്കോ ” ശിവ പറഞ്ഞു
” ആ ശരി ………. ” ഫൈസൽ പറഞ്ഞു എന്നിട്ട് രാജുവിനെയും കൂട്ടികൊണ്ട് അവിടെ നിന്നും പോയി …………..അവർ പോയതും ………. ശിവ തൊട്ടടുത്തുള്ള കൂൾബാറിലേക്കു പോയി ..
” ബഷീർക്ക . ഒരു sp ……” അവൻ പറഞ്ഞു ……
” അല്ല മോനെ . ഇജ്ജ് എന്ത് പണിയാ ഈ കാണിച്ചേ ………….. അനക്ക് ബല്ലതും patteennenkilo …………… ” ബഷീർക്ക പുറത്തേക്കു വന്നുകൊണ്ടു ചോദിച്ചു ………
” പറ്റിയിരുന്നെങ്കിൽ എന്താ ഇക്ക . ഞാനും കിടക്കുമായിരുന്നു കുറച്ചു ദിവസം ആശുപത്രിയിൽ …………” ശിവ ചിരിച്ചുകൊണ്ട് പറഞ്ഞു
” അന്റെ കാളി കുറച്ചു കൂടുന്നുണ്ട് ട്ടോ ശിവാ ………”ബഷീർക്ക അല്പം ദേഷ്യത്തോടെ പറഞ്ഞു
“എന്റെ പൊന്നിക്ക ………. ഇതൊക്കെ ഒരു തമാശ അല്ലെ ”
” മാണ്ടജ്ജ് ……… ഓന്റെ ഒരു തമാശ …….. മൻസന്റെ ജീവൻ ബെച്ചിട്ടാണോടാ തമാശ കാണിക്കുന്നേ ……………” ബഷീർക്ക പറഞ്ഞു
“എന്റെ പോന്നു ഇക്ക ഇങ്ങള് ആ sp ഒന്ന് പെട്ടെന്നെടുക്കി ….” ശിവ പറഞ്ഞു
എന്നിട്ടു പുറത്തു പോയി ഇരുന്നിട്ട് തന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന ഫോൺ എടുത്തു മേശപ്പുറത്തു വെച്ചു ………….. അപ്പോഴേക്കും ബഷീർക്ക അവനുള്ള ജ്യൂസും ആയി വന്നു ……… മൂപര് ജ്യൂസ് അവനു കൊടുത്തിട്ടു അകത്തേക്ക് പോയി …………..അവൻ ജ്യൂസ് എടുത്തു രണ്ടു സിപ്പ് കുടിച്ചതും ശിവയുടെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി ……………. അവൻ ഫോൺ എടുത്തു നോക്കി ..
” പ്രൈവറ്റ് നമ്പർ ….”
അത് കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു
അവൻ കാൾ അറ്റന്റ് ചെയ്തു തന്റെ ചെവിയോട് ചേർത്ത് വെച്ചു …………….
” ഹാലോ ………….. വെൽക്കം MR .DK ……………..” ശിവ കാൾ അറ്റൻഡ് ചെയ്തിട്ട് പറഞ്ഞു ……..
” കൊള്ളാം സമ്മതിച്ചു തന്നിരിക്കുന്നു നിന്റെ സാമർഥ്യം ……….. പക്ഷെ ശിവ എന്നോട് മുട്ടാൻ നിക്കേണ്ട ……….ദുഖിക്കേണ്ടി വരും നിനക്ക് ……….” DK മറുപടി പറഞ്ഞു …….
” mr . ഡികെ നിനക്ക് തെറ്റി …………………കരയാനോ കണ്ണീർ പൊഴിക്കാനോ ആരും ഇല്ല ………. മുകളിൽ ആകാശം താഴെ ഭൂമി എന്നും പറഞ്ഞു നടക്കുന്നവനാ ഞാൻ ………” ശിവ പറഞ്ഞു കഴിഞ്ഞതും മറുവശത്തു നിന്നും ഒരു പൊട്ടിച്ചിരി ആണ് അവൻ കേട്ടത് ………….
” നിന്റെ ചിരിയുടെ അർത്ഥം എനിക്ക് മനസ്സിലായി, എന്റെ കൂടെ നിഴലുപോലെ നടക്കുന്നവരെ ആണ് നീ നോട്ടമിട്ടത് എങ്കിൽ നിനക്കു അവരുടെ ഒരു രോമത്തിൽ പോലും തൊടാൻ കഴിയില്ല .. പിന്നെ നിന്റ ഈ മുഖം മൂടി ഉണ്ടല്ലോ അത് ഞാൻ വൈകാതെ തന്നെ വലിച്ചു കീറും …………നിന്റെ പിള്ളേരോട് പറഞ്ഞേക്ക് ഞാൻ പഠിക്കുന്ന കോളേജിൽ നിന്നും ഇനി ആരെയെങ്കിലും നോട്ടമിട്ടു എന്നറിഞ്ഞാൽ പിന്നെ നിന്റെ അവസാനം ആയിരിക്കും ………. പറയുന്നത് ശിവയാണ് .. ശിവ രാജ് വർമ്മ ………………..വെറും വാക്ക് പറയുന്ന ശീലം എനിക്കില്ല ……….. നിന്റ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു mr .ഡികെ …………..ഞാൻ നമ്മുടെ കാലൻ ചേട്ടന് ഒരു മെയിൽ അയച്ചിട്ടുണ്ട് അവിടെ നിന്നും പുറപ്പെടാൻ …….പുള്ളിയും ഞാനും തമ്മിൽ ഭയങ്കര ക്ലോസ് ഫ്രണ്ട് ആണ് ….അതുകൊണ്ടു എന്നെ അങ്ങ് പരലോകത്തേക്കു പറഞ്ഞയക്കാൻ ആണ് നിന്റെ ഉദ്ദേശം എങ്കിൽ അത് നടക്കില്ല …………….” ശിവ പറഞ്ഞു ……………. ഒരു നിമിഷം മറുവശത്തു നിന്നും മറുപടി ഒന്നും കേട്ടില്ല
സംഭവം pwoli. അടുത്ത part പോരട്ടെ. ..
Next part eppozha bro???
Next part eppozha???
Next part eppoya
Nice story..thrilling akunund..but varan late akunu..with love ❤️
Nalla kadha bro.❤
Kollam brooo adipoli
Kuttetta adipoli?
Nice story bro
കുട്ടേട്ടാ…
ഈ കഥ ഇപ്പോഴാണ് ശ്രദ്ധിക്കുകുന്നത്..
വായിച്ചു തുടങ്ങിപ്പോ ഒറ്റയിരിപ്പിൽ തന്നെ വായിച്ചു തീർത്തു… ????
അടിപൊളിയായിട്ടുണ്ടട്ടോ..❤️❤️❤️❤️❤️❤️❤️❤️
ശിവ ഫുൾ മിസ്ട്രി ആണല്ലോ…???
Anyway സൂപ്പർ സസ്പെൻസ് ത്രില്ലെർ സ്റ്റോറി.. ?????
അടുത്ത പാർട്ടുകൾ എത്രയും വേഗം പബ്ലിഷ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.. ????
i am waiting…. ??????
????
Broo sambhavam nice aarunnu .. but pettannu theernnu