ശിവതാണ്ഡവം 5 [കുട്ടേട്ടൻ] 276

”  അങ്ങനെ എങ്കിൽ ആ ഡികെ  രാജുവിനെ വെച്ചേക്കുമോ ………..അയാളെ അവൻ തീർത്തു കളയില്ലേ ……………”

” ഉവ്വ് . അവൻ ഈ ക്യാമ്പസ് വിടുന്നതിനു  മുൻപ് അവനെ അയാൾ ആക്രമിച്ചിരിക്കും ……………..” ശിവ പറഞ്ഞു

” അറിഞ്ഞുകൊണ്ട് ഒരാളെ  നമ്മൾ കൊലക്കു കൊടുക്കണോ ശിവ ………” ഫൈസൽ ചോദിച്ചു ………….

” പേടിക്കേണ്ട . അവനൊന്നും സംഭവിക്കില്ല ……………അവനിന്നു സുരക്ഷിതമായിട്ടു വീട്ടിൽ എത്തിയിരിക്കും   ………” ശിവ പറഞ്ഞു

” എങ്ങനെ ….?”

ഫൈസൽ ചോദിച്ചു

” അതൊക്കെയുണ്ട് …… നീ വാ …………………” ശിവ, ഫൈസലിനെയും കൂട്ടി അവിടെ നിന്നും പോയി ………

ഇതേ സംശയം അഞ്ജലിയും നീതുവും സുല്ഫിയും ബസ്സ് കാത്തു നിൽക്കുകയായിരുന്നു   ………… കുറച്ചപ്പുറത്തു മാറിനിന്നു വരുൺ  അവരെ വീക്ഷിക്കുന്നുണ്ട് ………..

ഈ സമയം രാജു   കോളേജിന്റെ ഗേറ്റ് കടന്നു പുറത്തേക്കു എത്തിയിരുന്നു  ……….     അവൻ തന്റെ മൊബൈൽ എടുത്തു ഡികെ യെ  വിളിക്കാൻ ശ്രമിച്ചു . പക്ഷെ   ആ നമ്പർ താൽക്കാലികം ആയി വിച്ഛേദിക്കപ്പെട്ടിരിക്കുന്നു  എന്ന മെസ്സേജ് ആണ് അവനു ലഭിച്ചത് …………….അവൻ വീണ്ടും ആ നമ്പർ ഡയൽ  ചെയ്തു . എന്നിട്ടു പതുക്കെ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചു ………..
റോഡിൻറെ മറുവശത്തു എത്താൻ  ആയതും അവൻ കണ്ടു  തന്റെ നേരെ ചീറി പാഞ്ഞു വരുന്ന ഒരു സ്കോർപിയോ യെ ………..  രാജു എന്ത് ചെയ്യണം എന്നറിയാതെ   പകച്ചു നിന്ന് …….  അവൻ സകല ദൈവങ്ങളെയും  മനസ്സിൽ വിളിച്ചുകൊണ്ട് കണ്ണടച്ചു നിന്ന് ……….. പെട്ടാണ് വലിയൊരു ശബ്ദം അവൻ കേട്ടത്  ………….  കണ്ണ് തുറന്നു നോക്കിയപ്പോൾ തന്റെ നേരെ വന്ന സ്കോർപിയോ  വായുവിൽ ഉയർന്നു പൊങ്ങി താഴേക്ക് വീഴുന്നത് അവൻ കണ്ടു എന്താണ് ഉ സംഭവിച്ചഗത്തു എന്ന് വിശ്വസിക്കാനാവാതെ  അവൻ ചുറ്റിലും നോക്കി അപ്പോഴാണ്   അവൻ ശിവയുടെ  ജീപ്പ് കണ്ടത് ……….അത്  കണ്ടതോടെ അവനു കാര്യങ്ങൾ ഏകദേശം പിടികിട്ടി ,,,,,,,,,,,,  വണ്ടി ഇടിക്കുന്ന ശബ്ദം കേട്ടതും അവിടെ ഉണ്ടായിരുന്ന നാട്ടുകാർ എല്ലാം ഓടിക്കൂടി …………എല്ലാവരും എന്താണ് സംഭവിച്ചത് എന്നറിയാതെ സ്കോര്പിയോയിൽ ഉള്ള ആൾക്കാരെ പുറത്തെടുക്കാൻ ശ്രമിച്ചു  .  വണ്ടി തല കീഴായി മറിഞ്ഞത് കൊണ്ട്   അതിലുണ്ടായിരുന്നവരെ  പുറത്തെടുക്കാൻ വളരെ പാട് പെട്ടു …………. തൊട്ടടുത്ത തന്നെ ഫയർ സ്റ്റേഷൻ ഉണ്ടായിരുന്നത്  കൊണ്ട്  അവിടെ ഉണ്ടായിരുന്ന ഉധ്യോഗസ്ഥർ  പെട്ടാണ് വണ്ടിയുടെ അടുത്തേക്ക് വന്നു……  സ്കോര്പിയോയിൽ  ഉണ്ടായിരുന്നവരെ  ഉടൻ തന്നെ ആശുപത്രിയിൽ  എത്തിച്ചു ……….        നാട്ടുകാർ എങ്ങനെയാ അപകടം നടന്നത് എന്ന് ചോദിച്ചപ്പോൾ തന്റെ വണ്ടിയുടെ  ബ്രേക്ക് പോയതാണെന്ന്  ശിവ  പറഞ്ഞു …………അപ്പോഴേക്കും പോലീസുകാരും അവിടേക്കു എത്തി ……… അവരെ നാട്ടുകാരെയെല്ലാം അവിടെ നിന്നും ഓടിച്ചു ഗതാഗതം പുനഃസ്ഥാപിച്ചു ……………..

ഇതേ സമയം  കോളേജിന് മുന്നിൽ നടന്നതൊന്നും അറിയാതെ അഞ്ജലിയും നീതുവും സുൽഫിയും  ബസ് കയറിപ്പോയി …………..

ശിവ  നേരെ രാജുവിന്റെ അടുത്തേക്ക് പോയി  എന്നിട്ടു പറഞ്ഞു

” കണ്ടല്ലോ ……….  ഇതാണ് നിന്റെ ഡികെ ………… ഞാൻ വന്നില്ലായിരുന്നെങ്കിൽ ഇപ്പൊ കാണാമായിരുന്നു നിന്നെ പരലോകത്തേക്കു പാക്ക് ചെയ്യുന്നത് …………ഒരു കാര്യം നീ ഓർത്തോ അയാൾക്ക്‌ ഭീഷണി എന്ന് ർഹോണുന്ന ആരെയും അയാൾ ഇല്ലാതാക്കും ……………അതെനിക്ക് നീ അയാളെ പാട്ടി പറഞ്ഞപ്പോഴേ മനസ്സിലായതാ ………………..പിന്നെ നീ  തത്കാലത്തേക്ക് കുറച്ചു ദിവസം ഒന്ന് മാറി നിലക്ക് …………” ശിവാ പറഞ്ഞു ……..

” ” പക്ഷെ ശിവേട്ടാ എന്റെ ‘അമ്മ …. അമ്മയെ അയാൾ എന്തെങ്കിലും ചെയ്യും ………….” രാജു  പേടിയോടെ പറഞ്ഞു ………..

12 Comments

  1. സംഭവം pwoli. അടുത്ത part പോരട്ടെ. ..

  2. Next part eppozha bro???

  3. Next part eppozha???

  4. Next part eppoya

  5. Nice story..thrilling akunund..but varan late akunu..with love ❤️

  6. തുമ്പി ?

    Nalla kadha bro.❤

  7. Kollam brooo adipoli

  8. Kuttetta adipoli?

  9. വിശ്വാമിത്രൻ

    Nice story bro

  10. കുട്ടേട്ടാ…
    ഈ കഥ ഇപ്പോഴാണ് ശ്രദ്ധിക്കുകുന്നത്..
    വായിച്ചു തുടങ്ങിപ്പോ ഒറ്റയിരിപ്പിൽ തന്നെ വായിച്ചു തീർത്തു… ????
    അടിപൊളിയായിട്ടുണ്ടട്ടോ..❤️❤️❤️❤️❤️❤️❤️❤️
    ശിവ ഫുൾ മിസ്ട്രി ആണല്ലോ…???
    Anyway സൂപ്പർ സസ്പെൻസ് ത്രില്ലെർ സ്റ്റോറി.. ?????
    അടുത്ത പാർട്ടുകൾ എത്രയും വേഗം പബ്ലിഷ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.. ????

    i am waiting…. ??????

  11. Broo sambhavam nice aarunnu .. but pettannu theernnu

Comments are closed.