” അയ്യോ … എപ്പോ ………….”
” ദാ ഇപ്പൊ …………….” വിഷ്ണു പറഞ്ഞു ………..
” എന്ന നീ പൊയ്ക്കോ . ഫ്രീ ആകുമ്പോൾ ഒന്ന് എന്നെ വിളിച്ചാൽ മതി ……..”
അഞ്ജലി പറഞ്ഞു ..
” ശരി …………..” വിഷ്ണു അവളോട് യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി ……………………..
” excuse me മാഡം ……….. ” അഞ്ജലി തിരിഞ്ഞു നോക്കി …………..
ഓഫീസിലെ പ്യൂൺ ആയിരുന്നു അത് …..
“yes ………….. ”
” മാഡത്തിന് ഒരു വിസിറ്റർ ഉണ്ട് ………….” പ്യൂൺ പറഞ്ഞു
” ” ഞാനിതാ വരുന്നു ………….. അവരെ എന്റെ ഓഫീസിൽ ഇരുത്തിക്കോളൂ ……….”
” ശരി മാഡം ……………….” പ്യൂൺ അവിടെ നിന്നും പോയി ………..
പ്യൂൺ പോയതും അഞ്ജലി നേരെ വാഷ് റൂമിൽ പോയി ഒന്ന് മുഖം കഴുകി ………. എന്നിട്ടു നേരെ തന്റെ റൂമിലേക്ക് പോയി …………
ഓഫീസിൽ എത്തി റൂമിന്റെ വാതിൽ തുറന്നു അഞ്ജലി അകത്തു കയറി ………….. പക്ഷെ പ്രതീക്ഷിച്ചതു പോലെ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല …………. അവൾ പതുക്കെ തന്റെ കസേരയുടെ അടുത്തേക്ക് നടന്നു ………….. പെട്ടന്നാണ് പിന്നിൽ നിന്നും ഒരാൾ വന്നു അഞ്ജലിയുടെ കഴുത്തിൽ കത്തി വെച്ചത് …………
” അനങ്ങി പോകരുത് ….. അനങ്ങിയാൽ കൊന്നു കളയും …………”
സംസാരത്തിൽ നിന്നും അതൊരു സ്ത്രീ ആണെന്ന് അഞ്ജലിക്ക് മനസ്സിലായി ……….. പെട്ടന്നുണ്ടായ ആക്രമണത്തിൽ അവൾ ഒന്ന് പരിഭ്രമിച്ചു …….. പക്ഷെ നിമിഷങ്ങൾ കൊണ്ടേ തന്നെ തന്റെ ധൈര്യം വീണ്ടെടുത്ത് ……………. അഞ്ജലി ഒരു നിമിഷം ഒന്ന് കണ്ണടച്ചു…………..
എന്നിട്ടു ചുറ്റിലും ഒന്ന് നോക്കി ……………… പെട്ടന്നാണ് അവളുടെ കണ്ണിൽ അത് ഉടക്കിയത് ………… അത് കണ്ടതും അഞ്ജലിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു …….
പെട്ടന്ന് അഞ്ജലി ആ പെണ്ണിന്റെ കയ്യിൽ കയറി പിടിച്ചു എന്നിട്ടു പതുക്കെ ഒന്ന് കുനിഞ്ഞു ആ രൂപത്തെ തന്റെ മുന്നിലേക്ക് വലിച്ചിട്ടു …….
” പടച്ചോനെ ……. ദേ പോണു ……………….” ആ സ്ത്രീ പറഞ്ഞു
അവൾ നിലത്തു മലർന്നടിച്ചു വീണതും
“അള്ളോ….. ഉമ്മാ …………. ന്റെ നടു…………….” ആ സ്ത്രീ നിലവിളിച്ചു ……….
” ഡീ കുരിപ്പേ നീ IAS പഠിക്കാനാണോ പോയത് അതോ കരാട്ടെ പഠിക്കാനോ ……..” നിലത്തു കിടന്ന രൂപം വിളിച്ചു പറഞ്ഞു ……… അത് കണ്ട അഞ്ജലി അവിടെ നിന്ന് ചിരിച്ചു ……..
” നിന്ന് കിണിക്കാതെ മനുഷ്യനെ പിടിച്ചു എഴുന്നേല്പിക്ക് പോത്തേ …………….” താഴെ കിടക്കുന്നു കൊണ്ടേ അവൾ പറഞ്ഞു ……….
അഞ്ജലി അവളുടെ അടുത്തേക്ക് നടന്നു …………
” ഉമ്മാ…. ന്റെ ………. ഊര പോയി ന്ന തോന്നുന്നേ ………….” അഞ്ജലി അവളെ എഴുന്നേല്പിക്കുന്നതിനിടയിൽ പറഞ്ഞു
അഞ്ജലി അവളെ എഴുന്നേൽപ്പിച്ചു നിർത്തി ……………..
” അല്ല പെണ്ണെ അനക്ക് ഇത് ഞാനാണ് എന്ന് എങ്ങനെ മനസ്സിലായി ………..” അവൾ ചോദിച്ചു ………..
പേജ് കുറച്ചൂടെ ആകാം
പൊളിയാണ് ബ്രോ.
Hero entry eppolanu broo
Super bro
സൂപ്പർ ബ്രോ,പേജുകൾ കുറഞ്ഞുപോയി എന്നുള്ള പരിഭവം മാത്രമേയുള്ളൂ….
ഇതും ഭംഗി ആയിട്ടുണ്ട്..
സംഗതി അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും പക്ഷേ പേജുകൾ വളരെ കുറവായത് കാരണം വായനാ സുഖം കിട്ടിയില്ല എന്നതാണ് സത്യം ?????
ഒരു എഴുത്തുകാരൻറെ ബുദ്ധിമുട്ടുകൾ മനസിലാകും എന്നാലും പറയാതിരിക്കാൻ കഴിയുന്നില്ല ബ്രോ ??
അടുത്ത ഭാഗത്തിനായി കട്ട വൈറ്റിംഗ് …. അടുത്ത ഭാഗത്തിൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു ?
Such a small chapter ..? .. pettn teernd pole tonni … kadha pretekich munott poyilelo , so onnm parayaan patunilla. ..
Anyway nyc one … ❤
Hope the next chaptr will update soon .. waiting ..
❣️❣️❣️❣️❣️❣️
Super bro ??????