ശിവശക്തി 12 [ പ്രണയരാജ] 402

?ശിവശക്തി 12?

 ShivaShakti Part 12 | Author :

 Pranayaraja | Previous Part

 

 

ഇന്ന് അമാവാസിയാണ് കാലരഞ്ജൻ്റെ , നാൾ . കാർത്തുമ്പിയെന്ന മാർഗ്ഗതടസ്സത്തിൻ്റെ അജ്ഞാതമായ ശക്തി ശ്രോതസ്സിൻ്റെ കാരണങ്ങൾ കണ്ടെത്താൻ അയാൾ കാത്തിരിക്കുന്ന ദിനം. തൻ്റെ ഉപാസനാ മൂർത്തിക്ക് ശക്തി പകരാനായി, അയാൾ തൻ്റെ ആഭിചാത്യ കർമ്മങ്ങൾ.ഉപാസനാ മൂർത്തിക്കു മുന്നിൽ അതിശക്തമായ , മന്ത്രോച്ഛാരണങ്ങൾ അവിടെയാകെ മുഴങ്ങി. മൂർത്തിയുടെ കാൽപാദത്തിൽ കളഭവും കുംങ്കുമവും സമർപ്പിച്ചു. ശ്മശാന പുഷ്പമായ ശവനാറി പുഷ്പ ദളങ്ങളും സമർപ്പിച്ചു.

അഞ്ചല……….

കാലരഞ്ജൻ്റെ അലമുറയുയർന്നതും, കാലരഞ്ജൻ്റെ അരുമ സഹായി അഞ്ചല പ്രത്യക്ഷയായി. അവളോടൊപ്പം ചങ്ങലയിൽ ബന്ധിച്ച ഒൻപത് തരുണി മണികളും. 16-നും 21 നും ഇടയിൽ പ്രായമുള്ള 9 കന്യകമാർ.

കാലരഞ്ജൻ്റെ മിഴികൾ ആ പൂമേനികളിൽ തഴുകി നടന്നു. അയാളുടെ മുഖത്ത് സന്തോഷവും , ആത്മവിശ്വാസവും നിഴലിച്ചു കാണാം. എന്നാൽ കാമത്തിൻ്റെ ചെറു തരി പോലും അയാളിൽ പ്രകടമല്ല.

അഞ്ചല അവരെ വിവസ്ത്രരാക്കൂ….

അടുത്ത നിമിഷം, അഞ്ചല അവരുടെ വസ്ത്രങ്ങൾ വലിച്ചു കീറി മുറിക്കാൻ തുടങ്ങി. സ്വന്തം നഗ്നത മറയ്ക്കാനായി അവരും പ്രതിരോധം തീർത്തു.

അയ്യോ….. അരുതെ

ഞങ്ങളെ വെറുതെ വിടണേ….

അവരുടെ അലമുറകൾ ഉയർന്നു വന്നു.
എന്നാൽ അഞ്ചലയെ തടയുക എന്നത് അവർക്കെല്ലാം അസാധ്യമായ കാര്യമായിരുന്നു. നഗ്നരായ കന്യകമാർ അവരാൽ ആകും വിതം , തങ്ങളുടെ നഗ്നത മറയ്ക്കാൻ ശ്രമിച്ചു. അവരുടെ മിഴികൾ നിറഞ്ഞൊഴുകുകയാണ്.

കലരഞ്ജൻ്റെ മിഴികൾ അവളിൽ ഒരു പെണ്ണിൽ പതിഞ്ഞു, അവളെ നോക്കി അയാൾ പുഞ്ചിരി തൂകിയതും അഞ്ചല അവളെ ബന്ധനത്തിൽ നിന്നും മുക്തയാക്കി. അവളുടെ മുടിക്കുത്തിൽ പിടിച്ചു കൊണ്ട് അഞ്ചല അവളെ കാലഞ്ജനു മുന്നിൽ കൊണ്ടു പോയി നിർത്തി.

കാലരഞ്ജൻ്റെ വലതു കൈ അവളുടെ ശിരസിൽ വെച്ചു മന്ത്രോച്ഛാരണങ്ങൾ തുടങ്ങി. അതയാൾ നിർത്തി അവളിൽ നിന്നും കൈകൾ എടുത്ത നിമിഷം മുതൽ അർദ്ധബോധാവസ്ഥയിൽ അയാളെ അനുസരിക്കുന്ന ഒരു പാവയായി അവൾ മാറിക്കഴിഞ്ഞു.

കാലരഞ്ജൻ നിർമ്മിച്ചു വെച്ച ഒൻപത് പീoത്തിനരികിൽ ചെന്നു നിന്നു. ഒരു പീഠം ചൂണ്ടി കാട്ടി അവളോടായി ആജ്ഞാപിച്ചു.

ഇവിടെ വന്ന് മലർന്നു കിടക്കുക….

അതു കേട്ട നിമിഷം അവൾ നിന്നിടത്തു നിന്നും പീഠം ലക്ഷ്യമാക്കി നടന്നു നീങ്ങി. മറ്റു കന്യകമാർ ഭയത്തോടെയും ആശ്ചര്യത്തോടെയും, നോക്കി നിന്നു. അവൾ പീഠത്തിൽ കയറി മലർന്നു കിടന്നു.

അടുത്ത നിമിഷം കാലരഞ്ജൻ തൻ്റെ ഉപാസനാ മൂർത്തിയുടെ കാൽക്കൽ സമർപ്പിച്ച കളഭമെടുത്ത് ആ കന്യകയുടെ നെറ്റിയിൽ ചാർത്തി. പിന്നെ കുങ്കുമമെടുത്ത് അവളുടെ ഉദ്ദര ഭാഗത്തെ ലക്ഷ്യമാക്കി മന്ത്രോച്ഛാരണ ശേഷം എറിഞ്ഞു.

65 Comments

  1. പാവം പൂജാരി

    കാമുകിയിൽ ഞാനൊരു കമ്മന്റ് ഇട്ടിരുന്നു. താങ്കൾക്ക് അസുഖമായിരുന്നുവെന്ന് അറിഞ്ഞില്ല. വേഗം സുഖമായി പൂർണ്ണാരോഗ്യത്തോടെ ത്രസിപ്പിക്കുന്ന കഥകളുമായി തിരിച്ചു വരട്ടെ എന്നാശംസിക്കുന്നു.
    റസ്റ്റ് എടുത്തു മനസ്സ് ശാന്തമാക്കി എഴുത്തു തുടരുക. കാമുകി അടുത്ത ഭാഗം ക്ലൈമാക്സ് ആണെന്ന് ഇപ്പോളാണ് മനസ്സിലായത്. ആശംസകൾ.

  2. പ്രണയരാജ

    Bro ithinidayile enikku vayyathayirunnu so kurachu nale restile aayirunnu enne ariyunna kure aalugalkke ithariyam. Pinne ippo mariyittum njan ShivaShakti ezhuthiyittilla karanam kamuki climax aane . Athoru valiya part aane. Kure day nashttamayathinal ippo aage irikkunnath kamuki climax aane .. Dec 10 thanne athu varum athinu shesham ShivaShakti… Ellavarum manasilakkum ennu karuthunnu.

    1. First take care ur health. We r waiting.

    2. Take care brother… ?

    3. ഇത്തിരി വൈകിയാലും എത്തിയാൽ മതി ഇപ്പൊ ആരോഗ്യം എങ്ങനുണ്ട് ആദ്യം വിശ്രമിക്കുക ഒരുപാടു പണി ഉണ്ട് ഇവിടെ തന്നിൽ നിന്നും ഒരുപാടു പ്രതീക്ഷിക്കുന്നു

  3. 2 weeks kazhinjille bro?
    Iniyum lag akkano?

  4. 2 ആഴ്ച കഴിഞ്ഞില്ലേ ബാക്കി ഇന്ന് ഇടുമോ?

  5. മച്ചാനെ ഇതിന്റെ ബാക്കി എപ്പോളാണ് പോസ്റ്റ്‌ ചെയുക

  6. പട്ടാമ്പിക്കാരൻ

    ഹമ്പോ പൊളി മുത്തേ ♥️♥️♥️♥️

  7. Happy birthday bro…

    1. Thanks hurshetta…..
      Othiri sandhoshayi….

      1. പട്ടാമ്പിക്കാരൻ

        കഴിഞ്ഞു പോയി എന്നറിയാം ന്നാലും ഒരു ഹാപ്പി ബർത്ത്ഡേ

    2. കാത്തിരുന്നു ഞാൻ.. എന്നു വരു൦ നീ.. ?

      1. രാഹുൽ പിവി

        അത് കുറച്ച് വൈകും ബ്രോ ഇപ്പൊ കാമുകിയുടെ പിന്നാലെയാണ് വൈകാതെ തന്നെ അടുത്ത ഭാഗം വരുന്നതാണ്

        1. ??പാവ൦ കാമുക൯മാര്

  8. ശങ്കരഭക്തൻ

    ശിവശക്തിയും കാമുകിയും പ്രിയപ്പെട്ടത് തന്നെയാണ് സഹോ എന്നാലും പൂർത്തിയാക്കാനായി കാത്തിരിക്കുന്നത് ഇണകുരുവികളാണ്

    1. Bro athu thudanganam kamuki kazhinja paade athu thudangum

  9. ഇരിഞ്ഞാലക്കുടക്കാരൻ

    കാമുകിയും ശിവ ശക്തിയും ഒന്നിനൊന്നു മെച്ചം. അന്യായ എഴുത്തു. കാമുകിയുടെ മാതിരി ഒന്നും പറയാൻ പറ്റാത്ത ദാറ്റ്‌ അവസ്ഥ.അത്രക്കങ്ങട് ഇഷ്ടായിരിക്കണു കൊടിയൻ ഇല്ലത്തെ ഈ നമ്പൂരിക്ക് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  10. എട്ടാം ഭാഗം വരെ ആയെ ഉളളൂ. മുഴുവൻ വായനക്ക് ശേഷം ഡീറ്റെയിൽ കമന്റ്‌ തരാം

      1. കാമുകി ഒരു സിനിമ ആക്കരുതോ..?

  11. പാവം പൂജാരി

    Super ❤️❤️??

  12. സൂപ്പർ….
    ജയ് ആദിശക്തി

  13. Avasana bhagam vaayich thala peruthu… Ente ammo.. ??
    Adipoli ???

    Ini adikam lag akkade next part idane… ??

    1. Shiva Shakti 2 week koodumbo valiya oru part varum bro

      1. anticipate on next Wednesday ?

  14. Ente ammooo
    Mutheee polio….
    Oho inny December vare kathirikandi verooo bro..
    ??

    1. 14 alle 16 day koodumbo oru valiya part aayitte idam bro

  15. Poliye poli???????

  16. ♥️♥️♥️♥️

  17. ?????ufff

  18. രാജാവേ, രണ്ടു മാസങ്ങൾക്ക് മുൻപ് താങ്കളുടെ ഇണക്കരുവിയിലെ നായകൻ വണ്ടിയിടിച്ച് ബോധം പോയിട്ടുണ്ട്. രണ്ടു മാസം കഴിഞ്ഞിട്ടും പുള്ളി കണ്ണു തുറന്നിട്ടില്ല. ആ, എന്തായാലും ബോധം വരുമ്പോൾ വരട്ടെ. നമ്മളായിട്ട് ഉണർത്താൻ നിൽക്കണ്ട.
    പക്ഷെ കഴിഞ്ഞ ഒക്ടോബർ മൂന്നിന് കൂട്ടുക്കാരന്റെ വീട്ടിലേക്ക് പോയ അരുണിനും ഒക്ടോബർ പതിനാലിന് ബാല്യകാലസഖിയെ തേടിപ്പോയ ശിവയ്ക്കും ഒക്ടോബർ ഏഴിന് കാമുകിയെയും കൊണ്ട് പോയ ജഗനും എന്തു സംഭവിച്ചു എന്നറിയാൻ ചെറിയൊരു ആകാംഷ. ഇവരെല്ലാം കര പറ്റിയോ ?

    1. Nikila inakuruvigal njan nirthiyathalla aa katha oral chadappichathinalane anganayath. Pinne Mattu kadhakal ippo varathath mattonnum kondalla kamuki athile kudungi irikkuva… Kamuki enna ente kathakke oru offer vannittunde … Ethrayum pettanne aa katha theerkenda aavishyam vannu. Kamuki next part naleyum , climax valiyoru part Dec 10 num enna reathiyilaane . Nale ulla part thanne palavattam ezhuthi, thiruthi aane fix chaithu thanne. Appo end nalla time edukkum. Ippo ente full focus kamuki climax mathramane.. atha ivide comments reply polum chaiyan nikkathath. Koodathe thamburan , yadhu, professor ivarkkariyam enne onnu chat chaiyan polum kittilla , athra samayam polum njan kamuki kku vendi spend chaiyugayane. Manasilakkum ennu karuthunnu

      1. തീർച്ചയായും. എഴുതുന്ന ആളുടെ മാന്ഡികാവസ്ഥയാണ് പ്രധാനം. അതുകൊണ്ട് നിങ്ങളുടെ സൗകര്യം പോലെ എഴുതുക. അതുപോലെ ഇണക്കുരുവികൾ എന്ന നോവൽ വൈകിയാലും നിർത്തിക്കളയരുത്. അതിന്റെ തുടർച്ച ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. ഒരു കഥ പാതിക്കു വച്ച് നിർത്തുന്നത് വായനക്കാരോട് കാണിക്കുന്ന അനീതിയാണ്.

        1. അവൻ.,. ഒന്നും നിർത്തില്ല.,..
          എല്ലാം വരും ഇപ്പൊ മുഴുവൻ ശ്രദ്ധ കാമുകി എഴുതി ഫിനിഷ് ചെയ്യുന്നതിൽ ആണ്.,.,,അത്രമാത്രം.,.. 2 പാർട്ടോട് കൂടി കാമുകി അവസാനിക്കും.,..,,അപ്പോൾ അതിന് നല്ല ഒരു പര്യവസാനം നൽകാൻ ഉള്ള ശ്രമത്തിൽ ആണവൻ.,.,

      2. എന്തായാലും ശിവശക്തി മുടക്കലേ.

  19. ❤️❤️❤️

  20. നെപ്പോളിയൻ

    ????

  21. രാഹുൽ പിവി

    ❤️

Comments are closed.