ശിവശക്തി 12 [ പ്രണയരാജ] 402

ആമിയുടെ നീണ്ട കൂർത്ത വിരലുകൾ ആ കുഞ്ഞിൻ്റെ പിൻകഴുത്തിനു നേരെ വരുകയാണ്. ആ വിരലുകളിലെ കൂർത്ത നഖത്തെ കണ്ടാൽ മാത്രം മതി ഒരാൾ ഭയന്നു ബോധരഹിതയാവാൻ.

കുഞ്ഞിൻ്റെ പിൻകഴുത്തിൽ തൻ്റെ കൈകൾ വെച്ച് ആമി, ആ കുഞ്ഞിൻ്റെ നിദ്രയുടെ ആഴം അളക്കുകയായിരുന്നു. അവൾ ഉണരാൻ എത്ര വിനായിക വേണമെന്നു തിട്ടപെടുത്തിയ ശേഷം സ്വന്തം സ്വൈര്യ വിഹാരത്തിനായി ഇറങ്ങാനായി അവൾ കുഞ്ഞിനെ പാറക്കല്ലിൽ കിടത്തി നടന്നു  നീങ്ങി.

മാലാഖേ…….. മാ…. ലാ… ഖേ….

മീനാക്ഷിയിൽ നിന്നും മയക്കത്തിലെ ജൽപനങ്ങൾ ഉയർന്നതും , ആമി പെട്ടെന്നവൾക്കരികിലേക്കു തിരിച്ചു നടന്നു. അവളെ വീണ്ടും തൻ്റെ മാറിൽ കിടത്തി, ശിരസിൽ തഴുകി ഉറക്കത്തിൻ്റെ ആഴങ്ങളിലേക്കു തഴുകാൻ ശ്രമിച്ചു.

അടുത്ത നിമിഷം വർണ്ണശൈല്യ ദ്വീപിലും സകല ഉപദ്വീപിലും, പ്രകൃതി ക്രോധിതയായി. ആകാശം കറുത്തിരുണ്ടു ശക്തമായ ഇടിമുഴക്കത്തോടെ മിന്നൽ പിളർപ്പുകൾ മീനാക്ഷിയെ തേടിയെത്തി.

ആമിയുടെ രുദ്രരൂപം അവർക്കു മുന്നിൽ നിന്നും മിന്നലിനെ സ്വയം ഉൾക്കൊണ്ടു പാറക്കല്ലിൽ ആമിയും മീനാക്ഷിയും കിടക്കുകയാണ് അവർക്കു ചുറ്റും ആമിയുടെ തന്നെ മായിക രൂപങ്ങൾ കൊണ്ട് വൃത്തം  തീർത്തിരിക്കുകയാണ്.

അതി ശക്തമായ മഴ പെയ്തതും അവിടെ വളർന്നിരുന്ന ചേമ്പിൻ ചെടിയിലേക്ക് ആമി നോക്കിയ നിമിഷം, ആ ചെടി അകാരണമായ വലുപ്പം സ്വീകരിച്ചു അവർക്കു മുകളിലായി വിരിഞ്ഞു നിന്നു. മഴത്തുള്ളികളെ മീനാക്ഷിയിൽ നിന്നും മറച്ചു പിടിച്ചു.

പ്രകൃതിയുടെ കോപം ശാന്തമാവാതെ ശക്തമായ കാറ്റ് അവിടാകെ വീശിയടിച്ചു. അമി കുഞ്ഞിനെ നോക്കിയതും. ആമിയുടെ മുടിയിൽ നിന്നും ഒരു മുടി പിഴുതു വീണു. അതൊരു പുക പോലെ രൂപാന്തരപ്പെട്ട് മീനാക്ഷിയുടെ നാസിക വഴി അവളുടെ ഉള്ളിൽ പ്രവേശിച്ചു.

ഒരു മേഘശകലത്തിൽ കുഞ്ഞു കിടക്കുന്നതു പോലെ പുകമയമായ ആമിയുടെ ദേഹം ശക്തമായ കാറ്റിൽ ആടിയുലഞ്ഞു. ഒപ്പം മീനാക്ഷിയുടെ മുടിയും. നിദ്രയുടെ ഗർത്തങ്ങളിൽ ഒളിച്ച മീനാക്ഷി തനിക്കു ചുറ്റും നടക്കുന്ന ഭീകര കാഴ്ചകളൊന്നുമറിയാതെ ആമിയുടെ  മേൽ കിടക്കുകയാണ്.

നാഗബന്ധനത്തിൽ കിടക്കുന്ന ആചാര്യനരികിലേക്കു ഗുരുനാഥൻ ഓടിയെത്തി.

ആചാര്യാ…. സമസ്യകൾ കൂടുതൽ സംങ്കീർണമാവുകയാണല്ലോ…..

ഗുരുനാഥാ…. ഈ സമസ്യയ്ക്കും പ്രതിവിധിയുണ്ടാകാം

ആചാര്യാ… കണ്ടില്ലെ പ്രകൃതി പോലും കുപിതയാണ്.

പ്രകൃതി നിയമത്തിനു വിരുദ്ധമായി, ഒരിക്കലും ചേരാത്തത് ചേരുമ്പോ പ്രകൃതിയും പ്രതികരിക്കില്ലെ.

മീനാക്ഷി, അവളെ തിരികെ കൊണ്ടുവരാൻ നമുക്കെന്തു ചെയ്യാനാവും.

ഒന്നും ചെയ്യുവാനാവില്ല, അതാ കുഞ്ഞിൻ്റെ യോഗമായിരിക്കാം

ഇല്ല അങ്ങനൊരു യോഗം അതു പാടില്ല.

അങ്ങനൊരു യോഗം പാടില്ല. അതു ശരിയാണ്, പക്ഷെ അവൾ ആമി, ഒരു സാധാ യക്ഷിയല്ല ശൈവ യക്ഷിയാണ്. അന്ധകാന്ത നഗരിയിൽ അവൾ ബന്ധനത്തിലൊന്നുമല്ല.

എന്ത് അവൾ ബന്ധനത്തിലല്ലെന്നോ അസംഭവ്യം

സംഭവ്യമാണ്. കാരണം അവൾ ശൈവ യക്ഷിയാണ്, ശൈവം ശിവനിൽ ലയിച്ചവൾ, അവളിൽ ശിവഗണങ്ങളും ഭൂതങ്ങളുമാണ് ലയിച്ചു ചേർന്നിരിക്കുന്നത്.

65 Comments

  1. Aduthonnum undavile

    1. Bro next part ?

  2. Ingane veruppikkano?
    Naal kure aayille?

  3. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum

  4. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Name change chaith idanamennilla oru vattam paranja mathi

  5. ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു

  6. ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു

  7. ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
    അടുത്ത ഭാഗത്തിനായി Waiting……

  8. Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath

    1. Ok bro waiting ആണ് next പർട്ടിന് വേണ്ടി

      1. Jan varum bro valiya part aayirikkum

        1. ???????പുതുവർഷ സമ്മാനം ആണോ. Waiting …………………………

  9. ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????

    1. Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam

  10. വേഗം അടുത്ത പാർട്ട് അയക്ക്

    1. Pettennu thanne tharan sramikkam bro

  11. അവലൊടെ കത്തിരിക്കെൻ

  12. Muthe enna baki varunne

Comments are closed.