കാലമായിരുന്നേ… ഞാൻ പോയാലും എൻ്റെ കൊച്ചിന് വിശപ്പടക്കിയേനെ.
ഇന്ന് ഇതൊരു ശാപം കിട്ടിയ മണ്ണാ… വറ്റി വരണ്ട ഈ മണ്ണിൽ സ്വയം ജീവിക്കാൻ പാടു പെടുകയാണ് എല്ലാവരും. ഞാൻ പോയാ… അവരാഗ്രഹിച്ചാ പോലും എൻ്റെ കൊച്ചിനെ സഹായിക്കാനാവില്ല ആർക്കും , അതെനിക്കും അറിയാം…… കാലം തീർത്ത കളത്തിൽ കരുക്കളായി നീങ്ങി മരിക്കാനാവും വിധി, ഈ മണ്ണിൻ്റെ ശാപം മാറില്ലൊരിക്കലും. ആ വൃദ്ധൻ്റെ മിഴികൾ നിറഞ്ഞൊഴുകുകയാണ്.
മാതള ദേശത്തിനൊരു കഥയുണ്ട്, പ്രകൃതിയുടെ പച്ച പുൽപ്പാടങ്ങൾ സ്വർണ്ണമണിഞ്ഞു നാണത്താൽ അടിയ സമ്പന്നതിയുടെ കഥ, കേശവപ്പെരുമാൾ എന്ന അസുരൻ്റെ കഥ, അയാൾ കാരണം ശാപം കിട്ടിയ മാതള ദേശത്തിൻ്റെ കഥ.
കാലരഞ്ജൻ തൻ്റെ ഉപാസനാമൂർത്തിയെ പൂജിക്കുകയാണ്. അയാൾക്കരികിൽ ഒൻപത് പീഠത്തിൽ വയറു പിളർന്നു വെച്ച ഒൻപത് കന്യകമാരുടെയും മൃതശരീരവും. അയാൾ ഹോമകുണ്ഡത്തിലെ അഗ്നിക്ക് ആഹൂതികൾ അർപ്പിക്കുകയാണ്.
ആ മുഖത്ത് ക്രൂരവും പൈശാചികവുമായ അവർണ്ണനീയമായ വികാരങ്ങളും ഭാവങ്ങളും മിന്നി മറയുകയാണ്. ആ മിഴികൾ പുറത്തേക്കു ന്തി ശക്തമായി തൻ്റെ ഉപാസനാമൂർത്തിയെ ആവാഹിക്കുകയാണ്.
തൻ്റെ ഉപാസനാമൂർത്തിയുടെ ഒൻപത് മരപ്പാവയെടുത്തയാൾ കുങ്കുമം കൊണ്ട് പൂർണ്ണമായി ലേപനം ചെയ്തു.ശേഷം ഉപാസനാ മൂർത്തിക്കരികിൽ വെച്ച് പൂജകളിൾ തുടർന്നു.
ശേഷം തൻ്റെ ഉപാസനാ മൂർത്തിയുടെ മരപ്പാവയെടുത്ത് ആ കന്യകമാരുടെ ശിരസ്സിനു മുന്നിലായി സ്ഥാപിച്ചു. ശേഷം കന്യകമാരുടെ മുഖത്തേക്ക് കാലരഞ്ജൻ കുങ്കുമം വിതറി, രക്തവർണ്ണമാക്കി.
അഞ്ചലാ……
കാലരഞ്ജൻ്റെ ശബ്ദമുയർന്നത്തും അഞ്ചല ഓടിപ്പിടഞ്ഞെത്തി. അവളുടെ കയ്യിൽ മടക്കി വെച്ച ചുവന്ന പട്ടുതുണികൾ ഉണ്ടായിരുന്നു. ആ പട്ടു തുണികൾ അയാൾ വാങ്ങി, ഉപാസനാമൂർത്തിക്കു കാൽ ചുവട്ടിൽ നിരത്തിവെച്ചു.
കുങ്കുമവും, ശവനാറി പുഷ്പവും ആ പട്ടുകൾക്കു മുകളിൽ വിതറിയ ശേഷം കന്യകമാരുടെ രക്ത തുള്ളികൾ കൊണ്ട് പട്ടിനെ ഈറനണിയിച്ചു. ഉഗ്രമന്ത്രോച്ഛാരണ ശേഷം അയാൾ പട്ടുമായി കന്യകമാരുടെ മൃതശരീരം ലക്ഷ്യം വെച്ചു നടന്നു നീങ്ങി.
പിളർത്തി വെച്ച കന്യകയുടെ വയറിനുള്ളിൽ മെത്തയെന്ന പോലെ അയാൾ അവരുടെ ഉദരം ഒരുക്കി. ശേഷം അഞ്ചലയെ നോക്കി പുഞ്ചിരി തൂകിയതും ,അഞ്ചല കവാടത്തിലേക്കു നോക്കി, ഒരു തരം ശബ്ദമുണ്ടാക്കി.
ഒൻപത് നവജാത ശിശുക്കളെയുമായി ഒൻപത് അടിയാളുകൾ വന്നു. അഞ്ചു ദിനത്തിൽ കൂടുതൽ പ്രായം വരാത്ത ആ പൈതലുകളുമായി അവർ കാലരഞ്ജനരികിൽ വന്നു നിന്നു. അയാൾ ആ കുഞ്ഞുങ്ങളെ നോക്കി നിന്നു.
ജഗ്ഗമ്മാ…… നാം പൂജ തുടങ്ങട്ടെ…….
കാലരഞ്ജൻ്റെ ഭക്തിയിൽ സന്തുഷ്ടയായി തൻ്റെ സമ്മതം അറിയിക്കാനെന്നവണ്ണം ഹോമകുണ്ഡത്തിലെ അഗ്നി ആകാശം നോക്കി ഉയർന്നു കത്തി. അതു ശാന്തമായതും കാലരഞ്ജൻ്റെ അട്ടഹാസം അവിടെയാകെ മുഴങ്ങി.
അടുത്ത നിമിഷം അയാൾ അഞ്ചലയെ നോക്കിയതും അവൾ കുഞ്ഞിനെ എടുത്ത്, ആ കന്യകയുടെ ഉദരത്തിനുള്ളിൽ വെച്ച പട്ടിൽ കിടത്തി, അങ്ങനെ ഒൻപത് കുഞ്ഞുങ്ങളെയും കിടത്തിയ ശേഷം കാലരഞ്ജനെ നോക്കി നിന്നു അഞ്ചല.
Aduthonnum undavile
Bro next part ?
Ingane veruppikkano?
Naal kure aayille?
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Name change chaith idanamennilla oru vattam paranja mathi
ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു
ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു
ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
അടുത്ത ഭാഗത്തിനായി Waiting……
Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath
Ok bro waiting ആണ് next പർട്ടിന് വേണ്ടി
Jan varum bro valiya part aayirikkum
???????പുതുവർഷ സമ്മാനം ആണോ. Waiting …………………………
ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????
Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam
???
വേഗം അടുത്ത പാർട്ട് അയക്ക്
Pettennu thanne tharan sramikkam bro
അവലൊടെ കത്തിരിക്കെൻ
Muthe enna baki varunne