ശിവശക്തി 12 [ പ്രണയരാജ] 402

അടുത്ത നിമിഷം ആ ഏരിയുന്ന രണ്ടാം സൂര്യനിൽ നിന്നും ഒരു തീഗോളം താഴ്വാരത്തിൽ പതിച്ചു.അതു കത്തിജ്വലിക്കുന്ന ഒരു മനുഷ്യരൂപം സ്വീകരിച്ചു താണ്ഡവമാടുകയാണ്. ഉഗ്രകോപത്തിൽ, കയ്യിൽ ത്രിശൂലമേന്തി, ആ താണ്ഡവം. ഭൂമിദേവിയുടെ മാറിൽ പൊള്ളലേൽപ്പിച്ചു കൊണ്ട് ആ കാൽപ്പാദങ്ങൾ അതിവേഗം സഞ്ചരിക്കുകയാണ്.

ഹരിനാരായണ തിരുമേനി കാർത്തുമ്പിക്കു മുന്നിൽ വന്നു നിന്നു. എങ്കിലും അവളുടെ ശരീരത്തിൽ നിന്നും വമിക്കുന്ന താപം അദ്ദേഹത്തിനും താങ്ങാനാവുന്നില്ല. അവളുടെ ശരീരം ചുവന്നു തുടുത്തിരിക്കുന്നു, ഒപ്പം അതി ശക്തമായ താപം പുറം തള്ളുകയാണ്. അകക്കണ്ണിൽ അവൾ കാണുന്നത് അവളെ തന്നെയാവാം, ആ താപം താങ്ങാനാവാതെ ഹരി നാരായണ തിരുമേനി അകലം പാലിച്ചു നിന്നു. എങ്കിലും അദ്ദേഹത്തിൻ്റെ ദൃഷ്ടി അവളിൽ തന്നെയായിരുന്നു.

ഒരു കൊച്ചു ബാലൻ , അഞ്ചു വയസ്സു പ്രായം തോന്നുന്നു. അവൻ ഓടുകയാണ് ആ താഴ്വാരത്തിലൂടെ, അവൻ ഓടുന്ന വേഗത്തിനനുസൃതമായി ഡമരുവും മുഴങ്ങുകയാണ് അതിവേഗം . അതോടൊപ്പം ആ അഗ്നി രൂപം താണ്ഡവത്തിൻ്റെ വേഗവും ഭാവവും മാറുകയാണ്. കുഞ്ഞിനു പിന്നാലെ ഭൂതപ്രേത പിശാചുക്കൾ പാഞ്ഞു വരുന്നു. പൈശാചിക ലോകത്തെ ഇരുണ്ട ശക്തികൾ അവനു പിറകെ.

ഓടിയെത്തിയ ആ കുഞ്ഞ് , ആ തീ ജ്വാലയുടെ പിറകിൽ ഒളിച്ചു. ആ എരിയുന്ന ദേഹത്തു തൊട്ടു. ആ സമയമാണ് അതൊരു സ്ത്രീരൂപമാണെന്നു മനസിലായത്. കാറ്റിൽ ജ്വലിക്കുന്ന അവളുടെ ഭാരം പാറി പറന്നു. അഗ്നിതന്നെ അവളു മേലാട, ആടയാഭരണങ്ങളും ജ്വലിക്കുന്ന തീ തന്നെ , കത്തിജ്വലിക്കുന്ന തീ നാളം പോലെ ആ സ്ത്രീ രൂപം.

കുഞ്ഞിനെ വേട്ടയാടാൻ വന്ന പൈശാചിക രൂപങ്ങൾ, ആ ജ്വലിക്കുന്ന രൂപത്തിനരികിലേക്കു വരുകയാണ്, ആ കുഞ്ഞിനെ സ്വന്തമാക്കാൻ, പൈശാചിക രൂപങ്ങൾ എല്ലാം കറുത്ത നിഴൽ പോലെ, വികൃതമായ രൂപങ്ങൾ, ചുവന്ന മിഴികൾ, കുർത്ത നഖങ്ങൾ, രക്തത്തിൻ്റെ നനവു വിട്ടു മാറാത്ത തേറ്റപ്പല്ലുകൾ.

എല്ലാ മിഴികളിലും തിളക്കം കാണാം. എല്ലാ മിഴികളുടെയും ലക്ഷ്യം കുഞ്ഞു മാത്രം, വല്ലാത്തൊരാവേശത്തോടെ പൈശാചിക ശക്തിക്കൾ കുഞ്ഞിനെ ലക്ഷ്യം വെച്ച് പാഞ്ഞടുക്കുകയാണ്, അതു കണ്ടതും ആ സ്ത്രീ രുപം ഉഗ്രതാപത്തിൽ ജ്വലിച്ചു. അടുത്ത നിമിഷം .

ആ………

എന്നലറിക്കൊണ്ട് അവയെ ലക്ഷ്യമാക്കി ഓടുകയാണ്. പൈശാചിക ശക്തികളും ജ്വലിക്കുന്ന സ്ത്രീരൂപവും അതിവേഗം ഓടിയടുക്കുകയാണ്. അതി ഗോരമായ യുദ്ധം അവിടെ അരങ്ങേറി. ആ സ്ത്രീ രൂപത്തിൻ്റെ കോപ സ്വരങ്ങൾ ആ താഴ്‌വാരത്തെ പ്രകമ്പനം കൊള്ളിച്ചു.

ത്രിശൂലം പല വഴി സഞ്ചരിച്ചു, പൈശാചികതയുടെ രോധനം അവിടെയാകെ അലയടിച്ചു. കറുത്ത നിഴൽ രൂപങ്ങളിൽ ത്രിശൂലം തറച്ചു കയറുമ്പോ, അവ ഒരു കറുത്ത പുകയായി  ആകാശത്തിൽ ലയിച്ചു ചേർന്നു. പൈശാചിക ശക്തികളെ ആ സ്ത്രീരൂപം ഉൻമൂലനം ചെയ്തു.

കോപശമനം , ആ സ്ത്രീരൂപം കൈ കൊള്ളാതെ കൂടുതൽ വാശിയോടെ, കൂടുതൽ കോപത്തോടെ ശത്രുവിനെ തേടി അലയുകയാണ്, അവളുടെ മുന്നിൽ ഈ ക്ഷണം ആ കുഞ്ഞല്ലാതെ മറ്റാരു വന്നാലും സർവ്വനാശമായിരിക്കും ഫലം. ഉറഞ്ഞു തുള്ളി ആ രൂപം സംഹാര താണ്ഡവമാടി.

ഹരിനാരായണ തിരുമേനി നോക്കുമ്പോ കാർത്തുമ്പി പതിയെ മുന്നോട്ട് നടക്കുകയാണ്. അവൾ പതിയെ നടന്നു നടന്നു കൽ പീoത്തിനരികിലെത്തി. തൻ്റെ മാറിലെ അപ്പുവിനെ അവൾ ആ കൽ പീഠത്തിൽ കിടത്തിയ നിമിഷം, അതു ദൃശ്യമായി.

കർത്തുമ്പി തൻ്റെ കൈകൾ ഉയർത്തിപ്പിടിച്ചു, അടുത്ത നിമിഷം കാർത്തുമ്പിയുടെ രൂപം മാറി, ചുവന്ന പട്ടുടുത്ത് ആടയാഭരണങ്ങളണിഞ്ഞ്,

65 Comments

  1. Aduthonnum undavile

    1. Bro next part ?

  2. Ingane veruppikkano?
    Naal kure aayille?

  3. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum

  4. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Name change chaith idanamennilla oru vattam paranja mathi

  5. ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു

  6. ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു

  7. ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
    അടുത്ത ഭാഗത്തിനായി Waiting……

  8. Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath

    1. Ok bro waiting ആണ് next പർട്ടിന് വേണ്ടി

      1. Jan varum bro valiya part aayirikkum

        1. ???????പുതുവർഷ സമ്മാനം ആണോ. Waiting …………………………

  9. ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????

    1. Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam

  10. വേഗം അടുത്ത പാർട്ട് അയക്ക്

    1. Pettennu thanne tharan sramikkam bro

  11. അവലൊടെ കത്തിരിക്കെൻ

  12. Muthe enna baki varunne

Comments are closed.