ആൻ്റി ഞാനാരോടും പറയില്ല, ഈ കുടുക്ക ഞാൻ സൂക്ഷിച്ചു വെക്കും.
എങ്കിൽ വാ…..
അതും പറഞ്ഞ് ശ്രീവിദ്യ, രതിയേയും കൂട്ടി പുറത്തേക്കു നടന്നു. അവർ നേരെ ചെന്നത് ശിവലിംഗത്തിനു മുന്നിലേക്കാണ്.
ഏഴു വട്ടം അടി പ്രദിക്ഷണം ചെയ്തിട്ടു വാ…
ശ്രീവിദ്യ പറഞ്ഞതനുസരിച്ച് അടി പ്രതിക്ഷണം പൂർത്തീകരിച്ച് രതി വേഗം തിരിച്ചു വന്നു.
എനി നിൻ്റെ വലതു കൈ ശിവലിംഗത്തിൽ വെക്ക്. എന്നിട്ടു ഞാൻ പറയുന്നത് പറയണം.
രതി, ശ്രീവിദ്യ പറഞ്ഞതനുസരിച്ചു.
ഞാൻ, രതിദേവി, ശിവലിംഗ രഹസ്യം അറിഞ്ഞിരിക്കുന്നു.
പ്രാണ ത്യാഗം ചെയ്യേണ്ടി വന്നാലും, രഹസ്യം എന്നിൽ ഗോപ്യമായിരിക്കും.
അടുത്ത അവകാശിക്കു കൈമാറും വരെ, എന്നിൽ പ്രണയം, കാമം എന്നി വികാരങ്ങൾ ഉണരാതെ നോക്കും.
എന്നെ തേടി വരുന്ന ദൈവപുത്രന് സംരക്ഷണം നൽകി ഞാൻ എൻ്റെ നിയോഗം പൂർത്തീകരിക്കും.
സർവേശ്വരനായ, ദേവാധി ദേവനായ മഹാദേവനാണേ സത്യം സത്യം സത്യം .
നിഷ്കളങ്കതയുടെയും, പരസഹായത്തിൻ്റെയും മനുഷ്യ രൂപമായ കാമിനിയുടെ പുണ്യാത്മാവ് നേടിയെടുത്ത സൗഭാഗ്യം. അവളുടെ തലമുറയിലെ അവസാന കണ്ണിയായ രതിദേവിയിൽ വന്നു നിൽക്കുന്നു.
കാമിനി, നദിയിൽ മുങ്ങിക്കുളിച്ച് ഈറനണിഞ്ഞ്, ശുദ്ധ മനസോടെ പുലർക്കാലെ മുടങ്ങാതെ ശിവലിംഗ പൂജ നടത്തി വരുകയാണ് അവളുടെ വംശം . അഗോരി പറഞ്ഞ ആ ദൈവപുത്രൻ്റെ വരവും കാത്ത്. എനി രതിദേവിയാണ് കാത്തിരിക്കുന്നത് അവനെ, പൂർണ്ണ മനസ്സോടെ അവൾ അവൻ്റെ വരവിനായി കാത്തിരിക്കുന്നു.
ഹരിനാരായണ തിരുമേനിയുടെ ഇല്ലത്തിനു മുന്നിൽ ഒരു കാർ വന്നു നിന്നു. ആ കാറിൽ നിന്നും കാർത്തുമ്പി പുറത്തിറങ്ങി. അവളുടെ മിഴികൾ കരഞ്ഞു കലങ്ങിയിരുന്നു. അവൾ കാറിൽ നിന്നും അബോധാവസ്ഥയിൽ കിടക്കുന്ന അപ്പുവിനെ എടുത്ത് തൻ്റെ മാറിലേക്കു ചേർത്തു. കാറിൽ നിന്നും അനന്തനും പുറത്തിറങ്ങി.
പടിപ്പുര വാതിൽ കടന്നതും അവർ ഇരുവരും ആശ്ചര്യചകിതരായി, ഇല്ലത്തേക്കുള്ള പാതയിൽ നിറയെ പൂക്കൾ വിതറിയിരുക്കുന്നു. കാർത്തുമ്പി അനന്തൻ്റെ മുഖത്തേക്കു നോക്കി, ഉള്ളിലേക്കു പോകാം എന്നവൻ മിഴികൾ കൊണ്ട് കാട്ടിയതും അവൾ തൻ്റെ വലതു കാൽ മുന്നോട്ടു വെച്ചു.
ആ പൂക്കളിൽ അവളുടെ കാൽ സ്പർഷിച്ചതും ശഖുനാദം മുഴങ്ങി, ഒപ്പം ഡമരുവിൻ്റെ താളവും അതിൽ അലിഞ്ഞു ചേർന്നു. അവരാ പാതയിലൂടെ നടന്നകലുമ്പോ, അവിടെ നിന്ന കന്യകമാർ പനിനീർ തുള്ളികൾ അവരുടെ ദേഹത്തേക്ക് തളിച്ചു കൊണ്ടിരിക്കുകയാണ്. അതിശയത്തോടെയാണ് അവരതെല്ലാം നോക്കി നിന്നത്.
ഇല്ലത്തേക്ക് പ്രവേശിക്കാൻ നിന്നതും , അവിടെ ആരതി ഉഴിയാനായി, ഇല്ലത്തിലെ സ്ത്രീജനങ്ങൾ കാത്തു നിൽക്കുകയാണ്. ഹരിനാരായണ തിരുമേനിയുടെ സഹധർമ്മിണി വൈഗശ്രീ അന്തർജനം കുഞ്ഞിനെയും കാർത്തുമ്പിയേയും ആരധി ഉഴിഞ്ഞു. ശേഷം ഇരുവരെയും തിലകമണിയിച്ചു. പുഷ്പങ്ങൾ അവരുടെ ശിരോഭാഗത്ത് വിതറി.
ഉടനെ തന്നെ വൈഗശ്രീ , കാർത്തുമ്പിയുടെ കാൽ തൊട്ടു നമസ്ക്കരിച്ചതും അവൾ പിന്നോക്കം ചാടി.
എന്താ ഇത് ,
Aduthonnum undavile
Bro next part ?
Ingane veruppikkano?
Naal kure aayille?
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Name change chaith idanamennilla oru vattam paranja mathi
ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു
ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു
ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
അടുത്ത ഭാഗത്തിനായി Waiting……
Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath
Ok bro waiting ആണ് next പർട്ടിന് വേണ്ടി
Jan varum bro valiya part aayirikkum
???????പുതുവർഷ സമ്മാനം ആണോ. Waiting …………………………
ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????
Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam
???
വേഗം അടുത്ത പാർട്ട് അയക്ക്
Pettennu thanne tharan sramikkam bro
അവലൊടെ കത്തിരിക്കെൻ
Muthe enna baki varunne