ശിവശക്തി 12 [ പ്രണയരാജ] 402

ആൻ്റി ഞാൻ,

മതി, അവൻ എന്നുച്ഛരിക്കുന്നത് കൊണ്ട്, അതൊരു സാധാരണ മനുഷ്യനാവില്ല. ദൈവപുത്രനാണ്. മനസിൽ അവനോട് ആരാധനയാവാം, പ്രണയമോ… കാമമോ…. അരുതു കുട്ടി…..

ഞാൻ ഞാനറിയാതെ,

നിൻ്റെ പ്രായത്തിൻ്റെ പ്രശ്നമാ…. നമുക്കു മനസിലാവും. പക്ഷെ അവനായി പിറന്ന മറ്റൊരു ദൈവിക ശക്തിയുണ്ട് എന്ന് അഗോരി പറഞ്ഞിട്ടുണ്ട്. വിധിക്കെതിരെ പൊരുതാൻ നമുക്കാവില്ല.

ഇല്ല ആൻ്റി ഞാനറിയാതെ

അതു പോട്ടെ,

പിന്നെ മോളെ , ഈ മുറിയിൽ നമ്മൾ അല്ലാതെ മറ്റാരും അറിയാൻ പാടില്ല.

അതെന്താ ആൻ്റി , ഞാൻ അച്ചുനോട് പറഞ്ഞോട്ടെ,

പറഞ്ഞാ ആ നിമിഷം നി മരിക്കും രതി.

ആൻ്റി ,

അതെ മോളെ, ഇതു ദൈവരഹസ്യമാ… പുജിക്കാൻ നിയോഗിക്കപ്പെട്ട അവകാശി മാത്രം അറിഞ്ഞിരിക്കേണ്ട രഹസ്യം.

അച്ചു എൻ്റെ അനിയത്തിയല്ലെ ആൻ്റി.

രക്ത ബന്ധം വേറെ, ക്രിയാ കർമ്മങ്ങൾ വേറെ, ഇവിടെ ലിഖിതമായ ചില ചട്ടങ്ങൾ ഉണ്ട് രതി, അതു തിരുത്താനാവില്ല, തിരുത്താൻ ശ്രമിക്കരുത്.

നമ്മുടെ മുൻ തലമുറയിലെ കാമിനി എന്ന പുണ്യാത്മാവ് നമുക്കു നേടിത്തന്ന സൗഭാഗ്യമാണിത്. ഈ രഹസ്യം പുറത്തായാ… സർവ്വ നാശമാണ്. നമ്മുടെ കുലം നശിക്കും. ദുഷ്ട ശക്തികൾ ആ കുടുക്ക സ്വന്തമാക്കും. വിധിയെ തിരുത്തി കുറിക്കും.

ഈ കുടുക്ക നഷ്ടമായാൽ വിധിയെ തിരുത്തി കകുറിക്കുന്നത് എങ്ങനെയാ… ആൻ്റി..

ഒരു നാൾ അവൻ വരും, അഗോരി പറഞ്ഞതു പോലെ, അന്ന് അവൻ്റെ പ്രാണൻ്റെ വിലയാണ് ഈ കുടുക്ക. ഈ കുടുക്ക അന്നു നിയോഗിയുടെ കയ്യിൽ ഇല്ല എങ്കിൽ അവൻ മരണമടയും.

സത്യാണോ… ആൻ്റി , അപ്പോ ഈ കുടുക്ക നമ്മുടെ പക്കലുള്ളത് ഒരു ദുഷ്ട ശക്തിക്കും അറിയില്ലെ.

അറിയാം രതി, പലർക്കും അറിയാം….

അപ്പോ അവരത് തട്ടിയെടുക്കാൻ ശ്രമാക്കില്ലെ…

ശ്രമിക്കും, പക്ഷെ പരാജയം മാത്രം.

അതെന്താ… ആൻ്റി .

നീ നിത്യപൂജ നടത്തുന്ന, ആ ശിവലിംഗം തന്നെ, മാസത്തിൽ എഴുനാൾ സമാധിയും , മറ്റു നാളുകൾ വിശ്വ പൂജയും  നടക്കുന്ന ആ ലിംഗത്തിൻ്റെ ശക്തിയാണ് , ശിവാലയത്തിൻ്റെ കവച ശക്തി, അതു കടന്ന് അവർക്ക് ശിവാലയത്തിൽ പ്രവേശിക്കാനാവില്ല.

പക്ഷെ, നിയോഗി വരുത്തുന്ന പിഴവ്, അത് പൂജയിലാണെങ്കിൽ ശിവലിംഗ ശക്തിയെ  പതിയെ ക്ഷയിപ്പിക്കും. എന്നാൽ, രഹസ്യം മൂന്നാമതൊരാളൊട് പറയുന്ന നിമിഷം ശിവലിംഗ ചൈതന്യം പൂർണ്ണമായും നഷ്ടമാകും.

65 Comments

  1. Aduthonnum undavile

    1. Bro next part ?

  2. Ingane veruppikkano?
    Naal kure aayille?

  3. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum

  4. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Name change chaith idanamennilla oru vattam paranja mathi

  5. ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു

  6. ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു

  7. ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
    അടുത്ത ഭാഗത്തിനായി Waiting……

  8. Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath

    1. Ok bro waiting ആണ് next പർട്ടിന് വേണ്ടി

      1. Jan varum bro valiya part aayirikkum

        1. ???????പുതുവർഷ സമ്മാനം ആണോ. Waiting …………………………

  9. ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????

    1. Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam

  10. വേഗം അടുത്ത പാർട്ട് അയക്ക്

    1. Pettennu thanne tharan sramikkam bro

  11. അവലൊടെ കത്തിരിക്കെൻ

  12. Muthe enna baki varunne

Comments are closed.