വരുന്നെങ്കിൽ മാത്രം അവളോടു പറയാം
അതെങ്ങനെ അറിയാനാവും.
ശിവ പൂജ ചെയ്യുന്ന അവകാശിക്ക്, ആ വ്യക്തിയുടെ മരണം അടുക്കും മുന്നെ സുചന നൽകും.
ആ രഹസ്യം അങ്ങു പറഞ്ഞാലും മുത്തച്ഛാ…
ഒരു നാൾ അവൻ വരും, രക്തത്തിൽ കുളിച്ച്, ഈ ശിവലിംഗത്തിനു മുന്നിൽ, അവൻ്റെ വലതു കൈ ശിവലിംഗത്തിൽ സ്പർഷിച്ച്, രക്താഭിഷേകം നടത്തും. അവൻ്റെ സംരക്ഷണമാണ് നിൻ്റെ നിയോഗം.
ഇതാ ഈ കുടുക്ക സ്വീകരിക്കുക. പുണ്യ ഗംഗാജലവും, മൃതസജ്ജീവനിയും കലർന്ന മിശ്രിതമാണ്. അവന് ഇതു നൽകണം. ഒപ്പം 3 ദിനരാത്രങ്ങൾ അവനെ സേവ ചെയ്യണം. ഈ ഐശ്വര്യം എന്നും നിലനിൽക്കും.
ചെയ്യാം മുത്തച്ഛാ…
ചെയ്യണം, ചെയ്യാതെ പോയാൽ ഈ ഗ്രാമം തന്നെ ശ്മശാനമായി തീരും, നിൻ്റെ കുലത്തിൻ്റെ താഴ്‌വരു പോലും ഈ ഭൂമിയിൽ നിന്നും വലിച്ചെറിയപ്പെടും.
നല്ല കഥ ആൻ്റി, കേക്കാൻ നല്ല രസം ഉണ്ടായിരുന്നു. ബാക്കി പറ.
രതീദേവി, ഇതു തമാശയല്ല…
ആൻ്റി ഞാൻ,
നിനക്കിപ്പോ എത്ര വയസ്സായി….
പതിനാറ്…,
ദേ…. അങ്ങോട്ട് നോക്ക് ആ ശിവലിംഗം നീ പൂജിക്കാൻ തുടങ്ങിയത് എത്രാമത്തെ വയസു മുതലാണ്.
അഞ്ച്…
എന്നിട്ടും നിനക്കു മനസിലായില്ലെ,
ആൻറി ഞാൻ അറിയാതെ, എന്നും ആൻ്റിയോടല്ലെ ഞാൻ കളിക്കാർ,
ഇതു കുട്ടിക്കളിയല്ല രതി, ഇതു നമ്മുടെ വംശത്തിൻ്റെ കഥയാണ്. ഇതു നീ അറിഞ്ഞിരിക്കേണ്ടതാണ്.
ദാ…. ഈ കുടുക്ക പിടിക്കുക.
ശ്രീവിദ്യ നീട്ടിയ കുടുക്ക ഭയഭക്തിയോടെ, രതീദേവി ഏറ്റു വാങ്ങി.
രതി…..
എന്താ ആൻ്റി ,
ഈ കുടുക്ക ഇത്രയും കാലം ഞാൻ സൂക്ഷിച്ചു, ആ പുരുഷൻ്റെ വരവിനായി . ഇന്നു ഞാനിത് നിനക്കു നൽകുകയാണ്. നിനക്കെങ്കിലും അവനെ നേരിൽ കാണാൻ ഭാഗ്യമുണ്ടാവട്ടെ മകളെ..
അവൻ കാണാൻ എങ്ങനിരിക്കും ആൻ്റി .
തേജോമയനായ യുവാവ്. പ്രണയത്തിൻ്റെ രാജകുമാരൻ, കന്യകമാരുടെ ഹൃദയം കവരുന്ന നോട്ടം, ഉറച്ച ശരീരം , ആരും അവനിൽ ലയിക്കാൻ കൊതിച്ചു പോകും, ഇതാണ് അഗാേരി പറഞ്ഞത്.
തൻ്റെ അകക്കണ്ണിൽ ആ രൂപം ദർശിക്കാനായി രതീദേവി സ്വയം മറന്നിരിക്കുന്നത് കണ്ട ശ്രീവിദ്യയുടെ മിഴികൾ കോപത്താൽ ജ്വലിച്ചു.
രതീദേവീ……
ആൻ്റിയുടെ കോപത്തോടെയുള്ള വിളി അവളെ ചിന്തകളിൽ നിന്നും ഉണർത്തി. ഒരിക്കലും കോപപ്പെടാത്ത ആൻ്റി തന്നെ കോപത്തോടെ നോക്കുന്നതു കണ്ടതും അവൾ ഭയന്നു പോയി.
Aduthonnum undavile
Bro next part ?
Ingane veruppikkano?
Naal kure aayille?
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Name change chaith idanamennilla oru vattam paranja mathi
ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു
ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു
ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
അടുത്ത ഭാഗത്തിനായി Waiting……
Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath
Ok bro waiting ആണ് next പർട്ടിന് വേണ്ടി
Jan varum bro valiya part aayirikkum
???????പുതുവർഷ സമ്മാനം ആണോ. Waiting …………………………
ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????
Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam
???
വേഗം അടുത്ത പാർട്ട് അയക്ക്
Pettennu thanne tharan sramikkam bro
അവലൊടെ കത്തിരിക്കെൻ
Muthe enna baki varunne