ആമി പറഞ്ഞതും, മീനാക്ഷി ഓടി അവൾക്കരികിലെത്തി. അവളെയും കൂട്ടി ആമി മറ്റൊരു മുറിയിലെത്തി. വലിയൊരു മേശ നിറയെ പലതരത്തിലുള്ള വിഭവങ്ങൾ നിരന്നു നിൽക്കുകയാണ്. വർണ്ണശഭളമായ ഒരു കാഴ്ച്ച തന്നെയാണ്.
മീനാക്ഷി , തൻ്റെ നാസികകൾ ഉപയോഗിച്ച് അവിടെ പരക്കുന്ന സുഗന്ധത്തെ തന്നിലേക്കാവാഹിച്ചു.
ഉം…. നല്ല മണം,
വാ… മീനാക്ഷി കഴിക്കാം
ആമി മീനാക്ഷിയെ അവിടെ ഒരു ചെയറിൽ ഇരുത്തി, സ്വർണ്ണ പാത്രത്തിൽ അവൾക്കായി ആഹാരം വിളമ്പി. മീനാക്ഷി കഴിക്കാൻ തുടങ്ങിയതും അവൾക്കരികിൽ ഒരു കസേരയിൽ ഇരുന്നു കൊണ്ട് ആമി അവളെ തന്നെ നോക്കി നിന്നു.
നല്ല രസം ഉണ്ട്, മാലാഖേ….
അതിനു പുഞ്ചിരി മാത്രമായിരുന്നു, ആമിയുടെ മറുപടി.
മാലാഖയെന്താ… കഴിക്കാത്തെ….
മാലാഖ കഴിച്ചതാ… കുറച്ചു മുന്നെ , ഇപ്പോ വിശപ്പില്ല. എനി വിഷക്കുമ്പോ കഴിക്കാൻ ആഹാരവും തയ്യാറാക്കി വെച്ചിരിക്കുവല്ലെ.
അതു പറയുമ്പോ ആമിയുടെ നോട്ടം മീനാക്ഷിയിൽ തന്നെയായിരുന്നു.
മാലാഖേ…. അച്ഛനെപ്പോയാ… വരാ….
വരും, മീനാക്ഷി, മീൻ പിടിച്ചു കഴിഞ്ഞാൽ വേഗം വരും.
ഭക്ഷണശേഷം അവർ ഇരുവരും ഒരു മുറിയിലേക്കു കയറി.
മീനാക്ഷി കിടന്നോ… ഞാനിപ്പോ വരാം…
അയ്യോ…. അതു വേണ്ട
ഇൻക്ക് പേടിയാ….
മാലാഖയും വാ….
പറയുന്നത് കേക്ക് മീനാക്ഷി .
ഞാനും വരാം മാലാഖേടെ കൂടെ, എനിക്കു പേടിയായിട്ടാ….
എന്നാ ശരി, നമുക്കു കിടക്കാം….
ആമിയും, മീനാക്ഷിയും പട്ടു മെത്തയിൽ കിടക്കുകയാണ്. മീനാക്ഷിയുടെ ഉള്ളിലെ ഭയമോ… അതോ ചിരകാല ശീലമോ.. അവൾ ആമിയെ കെട്ടിപ്പിടിച്ചു കിടക്കുകയാണ്.
എവിടെ നിന്നോ… ചെന്നായകളുടെ ഓരിയിടൽ കേൾക്കാം…. ആ ശബ്ദം കൂടുതൽ ഭയത്തിലാഴ്ത്തിയത് മീനാക്ഷിയെയാണ്, അവൾ ആമിയുടെ ദേഹത്ത് കയറി കിടന്നു. ആമി അവളുടെ നെറുകയിൽ തൻ്റെ കരങ്ങളാൽ തഴുകി , അവളെ നിദ്രയുടെ താഴ്‌വാരത്തേക്കു യാത്രയാക്കി.
മീനാക്ഷി നിദ്രയുടെ മടിത്തട്ടിൽ തല ചായ്ച്ച നിമിഷം, മായാ ഭവനം അദൃശ്യമായി. അടുത്ത നിമിഷം അവിടുള്ള കാഴ്ച്ച കണ്ട ആരും ഭയക്കും. ഒരു വലിയ പാറക്കല്ലിനു മുകളിൽ പൈശാചികതയുടെ മൂർത്തി രൂപമായ ആമി കിടക്കുന്നു. കണ്ടാൽ സപ്ത നാഡികളും നിശ്ചലമാകുന്ന ആ ഭീകര രൂപത്തിനു മേലെ ഒന്നുമറിയാതെ മീനാക്ഷി കിടന്നുറങ്ങുന്നു.
മാതള ദേശത്തിലെ ആ വൃദ്ധൻ, തൻ്റെ കുടിലിൽ ഇരുന്നു കരയുകയാണ്. ഞാൻ മരിച്ചാൽ എൻ്റെ പേരക്കുട്ടിക്കാരുണ്ട് , ആ മനോവ്യഥ അയാളെ ചിത്രവധം ചെയ്യുകയാണ്.
നല്ലവരായ മനുഷ്യരുടെ ഗ്രാമമാണിത്. ഹരിതപൂരിതമായ ആ പഴയ ഗ്രാമം അയാളുടെ കൺമുന്നിൽ തെളിഞ്ഞു നിൽക്കുന്നതു പോലെ. ആ പഴയ
Aduthonnum undavile
Bro next part ?
Ingane veruppikkano?
Naal kure aayille?
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Name change chaith idanamennilla oru vattam paranja mathi
ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു
ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു
ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
അടുത്ത ഭാഗത്തിനായി Waiting……
Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath
Ok bro waiting ആണ് next പർട്ടിന് വേണ്ടി
Jan varum bro valiya part aayirikkum
???????പുതുവർഷ സമ്മാനം ആണോ. Waiting …………………………
ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????
Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam
???
വേഗം അടുത്ത പാർട്ട് അയക്ക്
Pettennu thanne tharan sramikkam bro
അവലൊടെ കത്തിരിക്കെൻ
Muthe enna baki varunne