പെട്ടെന്ന് അവളുടെ മുന്താണി ആരോ ശക്തമായി വലിക്കുന്നതായി അവൾക്കു തോന്നി. അവൾ നോക്കി നിൽക്കെ, ശൂന്യതയിൽ തൻ്റെ മുന്താണി ബലമായി കൂടുതൽ ഉയർന്നു പൊങ്ങിയതിൻ്റെ ഫലമായി, പമ്പരം കറങ്ങുന്ന പോലെ നളിനി കറങ്ങി ചെളിയിൽ വീണു കിടന്നു. അവളുടെ സാരി അന്തരീക്ഷത്തിൽ കാറ്റിൽ പറന്നു നടക്കുന്നത് ചളിയിൽ കിടന്നു കൊണ്ട് തന്നെ അവൾ കണ്ടു.
ഒരു തരത്തിൽ അവൾ എഴുന്നേറ്റു നിന്നു. ചളിയിൽ കുളിച്ച അവളുടെ അർദ്ധനഗ്നമേനി, ഒരു രതി ശിൽപ്പം പോലെ തിളങ്ങി. അവൾ ഭയത്തോടെ നാലു ദിക്കും നോക്കി നിൽക്കെ അലമുറ പോലെ ആ ശബ്ദം അലയടിച്ചു
ഗ്രാ…. ആ….. ഗ്രാ……
അവൾ തൻ്റെ കാതുകൾ കൈ കൊണ്ട് മുറുക്കി പിടിച്ചു ആ സ്വര വീചികളിൽ നിന്നും രക്ഷ നേടാൻ, എന്നാൽ അടുത്ത ക്ഷണം എണ്ണമറ്റ വവ്വാൽ കൂട്ടം ലക്ഷ്യബോധമില്ലാതെ അവിടെയാകെ പാറി നടന്നു. ആ ഭയത്തിൽ അവൾ അതി വേഗം ഓടി.
രാരാ…… രാ…. രാ……
ആ ശബ്ദം അലയടിക്കുന്നതോടൊപ്പം തന്നെ ഓടിക്കൊണ്ടിരിക്കുന്ന നളിനിയുടെ ബ്ലൗസ്സിൻ്റെ പിൻഭാഗം ആരോ വലിച്ചു കീറി. ഓടുമ്പോഴും ഭയത്തോടെ അവൾ പിന്നോക്കം നോക്കിയിരുന്നു. ശൂന്യത അവളെ കൂടുതൽ കൂടുതൽ തളർത്തുകയാണ്.
അവളുടെ മിഴികൾ തേടുന്നത് ആ രൂപത്തെയാണ്. താൻ നിമിഷങ്ങൾക്കു മുന്നെ കണ്ട ആ ഭീകരരൂപത്തെ. കറുത്ത കമ്പിളിയിൽ രക്തമിഴികൾ മാത്രമാണ് തനിക്കു കാണാൻ കഴിഞ്ഞത്. ഇരുളിൻ്റെ അന്ധകാരത്തിൽ സ്വയം ലയിച്ചു ചേരുന്ന രൂപം. അതിൽ ആ രക്ത മിഴികൾ മാത്രമാണ് തെളിഞ്ഞു കാണുന്നത്.
രാരാ…..
ആ സ്വര വീചികൾ അലയടിക്കുന്നതിനൊപ്പം അവളുടെ വസ്ത്രവും കീറിപ്പറിയുവാൻ തുടങ്ങി. അവളെ നഗ്നയാക്കുന്നതു വരെ അതു തുടർന്നു . സ്ത്രീ സഹജമായ ലജ്ജയോ… നാണമോ അവളെ കീഴ്പ്പെടുത്തിയില്ല , സത്യത്തിൽ തൻ്റെ നഗ്നതയെ കുറിച്ചു പോലും ആ സമയം നളിനി ചിന്തിച്ചിരുന്നില്ല. മരണഭയം അതു മാത്രം അവളിൽ ആധിപത്യം സ്ഥാപിച്ചിരുന്നത്.
നഗ്നയായി അവൾ ഓടിക്കൊണ്ടിരിക്കെ രാരാ…. ശബ്ദം ഉച്ഛത്തിൽ കേൾക്കാൻ ഇടയായത്. ഒരു നിമിഷം അവൾ ആകാശത്തേക്ക് തലയുയർത്തി നോക്കി. അവളുടെ സർവ്വ നാഡികളും ഒരു നിമിഷം സ്തംഭിച്ചു പോയി. അത്ര ഭീകരമായ കാഴ്ച്ചയാണ് അവൾ കണ്ടത്. ആകാശത്ത് വലിയൊരു വവ്വാൽ.
സ്വബോധം സെക്കൻഡുകൾ കൊണ്ട് ആ ദൃശ്യം തിരിച്ചറിഞ്ഞു. അതെ , കരിയൻ. കമ്പിളി വിടർത്തി പറന്നു വരുകയാണ്. ഒറ്റ നോട്ടത്തിൽ ഭീമാകാരനായ വവ്വാലിനെ പോലെ, അവൻ്റെ രക്ത മിഴികൾ തെളിഞ്ഞു കാണാം. അതു തനിക്കു നേരെയാണ് വരുന്നതെന്നറിഞ്ഞിട്ടും നളിനിക്ക് ചലിക്കുവാൻ സാധിച്ചിരുന്നില്ല.
അടുത്ത നിമിഷം അവളുടെ ദേഹത്തേക്ക് കരിയൻ വന്നു ചേർന്നു. അവളെയും കൊണ്ട് ആ രൂപം ചളിയിലേക്കമർന്നു. അവൾ ചളിയിലാണിപ്പോ കിടക്കുന്നത് അവൾക്കു മുകളിൽ ആരോഗ്യമുള്ളൊരാൾ കിടക്കുന്നത് അവൾക്കറിയാം പക്ഷെ കമ്പിളി അവരെ രണ്ടു പേരേയും മറച്ചിരിക്കുന്നു. ആ ഇരുട്ടിൽ രക്ത മിഴികൾ മാത്രം തെളിയിന്നു.
ഭയത്താൽ സ്വര വീചികൾ ഉയർത്താനാവാതെ, ശ്വാസമെടുക്കാൻ പോലും മറന്നവൾ കിടന്ന നിമിഷം. പെട്ടെന്നായിരുന്നു അവളതറിഞ്ഞത്, ആ വേദന,
Aduthonnum undavile
Bro next part ?
Ingane veruppikkano?
Naal kure aayille?
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Name change chaith idanamennilla oru vattam paranja mathi
ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു
ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു
ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
അടുത്ത ഭാഗത്തിനായി Waiting……
Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath
Ok bro waiting ആണ് next പർട്ടിന് വേണ്ടി
Jan varum bro valiya part aayirikkum
???????പുതുവർഷ സമ്മാനം ആണോ. Waiting …………………………
ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????
Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam
???
വേഗം അടുത്ത പാർട്ട് അയക്ക്
Pettennu thanne tharan sramikkam bro
അവലൊടെ കത്തിരിക്കെൻ
Muthe enna baki varunne