കന്യകമാർ കരിയന് ഏറെ പ്രിയപ്പെട്ടവരാ… അവൻ പതിയെ പതിയെ ഇഞ്ചിഞ്ചായെ കൊല്ലൂ……
ആ വാക്കുകൾ അവളുടെ കാതിൽ അലയടിച്ചു. ആദ്യമായി ഒരു പെണ്ണ് കന്യകാത്വം സൂക്ഷിച്ചതിന് സ്വയം പഴിച്ചു. മരണം അതു എന്തു വന്നാലും തനിക്കു സ്വന്തമാണെന്നവൾക്കുമറിയാം പക്ഷെ കന്യകയല്ലായിരുന്നെങ്കിൽ ആ മരണമെങ്കിലും വേഗം സ്വായക്തമാക്കായിരുന്നു. എന്നാൽ ഇപ്പോ താൻ കന്യകയായതിനാൽ കരിയൻ്റെ കേളി ഗൃഹത്തിൽ പ്രവേശിച്ചിരിക്കുന്നു.
എനി കരിയൻ്റെ ക്രീഡകൾ തന്നോടൊപ്പമായിരിക്കും, അവനൊരു പാവയായി ഇഞ്ചിഞ്ചായി തനിക്കു മരിക്കാം. അവളറിയാതെ അവളുടെ കാലുകൾക്കു വേഗം കൈവന്നു , അതിവേഗം ലക്ഷ്യം വെച്ച് അവൾ ഓടുകയാണ്.
രാരാ……
രാരാ…….
രാരാ…….
രാരാ……
ഒന്നിടവിട്ട് നാലു ദിക്കിൽ നിന്നും ആ ശബ്ദം വന്നതും അവളും ഭയന്നു പോയി. ഒരു നിമിഷം അവൾ നിശ്ചലയായി. താൻ കരിയനരികിലേക്കാണോ ഓടുന്നത് അതോ അവനിൽ നിന്നു അകന്നു പോവുകയാണോ എന്നു പോലും അറിയാതെ പൂർണ്ണമായി നളിനി തളർന്നു കഴിഞ്ഞു.
അടുത്ത നിമിഷം നളിനിയുടെ കഴുത്തിൻ്റെ ഇടം ഭാഗത്ത് ആരോ നാവു കൊണ്ട് നക്കിയ പോലെ തോന്നിയ നിമിഷം അവൾ പേടിച്ചലറിക്കൊണ്ട് അവിടേക്കു നോക്കി. അവളുടെ ഹൃദയം വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു.
അടുത്ത ക്ഷണം അവളുടെ വലതു ഇടുപ്പിൽ ആരോ മുറുക്കി പിടിച്ചതും അലറി വിളിച്ചു കൊണ്ട് അവളാ ഭാഗത്തേക്ക് ഭയത്തോടെ നോക്കി. അവളുടെ കൈകാലുകൾ ഭയത്താൽ വിറയ്ക്കുന്നുണ്ടായിരുന്നു. ശ്വാസോച്ഛാസങ്ങൾ ക്രമാതീതമായി ഉയർന്നു. പ്രാണവായു പോലും ആവിശ്യത്തിന് ലഭിക്കാത്ത അവസ്ഥ, ഇടം നെഞ്ചിൽ കലശലായ വേദന അനുഭവപ്പെടുന്ന പോലെ ഒരു പ്രതീതി.
ആ സമയം അവളുടെ വലത്തെ കാതിൽ ആരോ ചെറിയ ശബ്ദത്തിൽ മൊഴിഞ്ഞതു പോലെ.
രാരാ……
ചുടുനിശ്വാസം അവളുടെ കാതുകളിൽ സ്പർഷിച്ച പോലെ, ആ പ്രതീതി അവളെ കൂടുതൽ ഭയപ്പെടുത്തുകയാണ് ചെയ്തത് വീണ്ടും അതാവർത്തിച്ച നിമിഷം അവൾ തിരിഞ്ഞു നോക്കി.
ആ…………..
വലിയ വായിൽ അലറിക്കൊണ്ടവൾ പിന്നോക്കം മറഞ്ഞു വീണു. വീണിടത്ത് നിന്ന് ചാടിപ്പിടഞ്ഞെഴുന്നേറ്റവൾ ലക്ഷ്യബോധമില്ലാതെ വയലിലൂടെ ഒടുകയാണ്. ചളിയിൽ കാൽപാദം ആഴ്ന്നിറങ്ങുന്നതിനാൽ എത്ര ശക്തിയെടുത്തോടിയിട്ടും വേഗം കൈവരിക്കാൻ അവൾക്കായില്ല. ഉടുത്തിരുന്നത് സാരിയാണെന്നത് അവൾക്ക് കൂടുതൽ വിനയായി മാറി.
അവൾ തന്നാലാവും വിതം പരിശ്രമിക്കുകയാണ് ആ നെൽപ്പാടം താണ്ടി കടക്കുവാൻ, കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന , സ്വർണ്ണക്കതിരണിഞ്ഞ പ്രകൃതിയുടെ പെൺ കിരീടമണിഞ്ഞ അന്നത്തിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന, നെൽച്ചെടികളെ ചവിട്ടിമെതിച്ച് അവൾ മുന്നേറുകയാണ്.
പെട്ടെന്നു നളിനിയുടെ മുന്താണിയിൽ ആരോ പിടിച്ചു വലിക്കുന്നതായി അവൾക്കു തോന്നി. തിരിഞ്ഞു നോക്കിയ അവൾക്കാ ദൃശ്യം കൂടുതൽ ഭയാനകമായി. ആരും സാരിയിൽ പിടിച്ചതായി കാണുന്നില്ല. പക്ഷെ തൻ്റെ മുന്താണി വായുവിൽ നിൽക്കുകയാണ്. ബലമായി അവിടെ ഉറച്ചു നിൽക്കുന്നത് പോലെ.
Aduthonnum undavile
Bro next part ?
Ingane veruppikkano?
Naal kure aayille?
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Name change chaith idanamennilla oru vattam paranja mathi
ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു
ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു
ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
അടുത്ത ഭാഗത്തിനായി Waiting……
Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath
Ok bro waiting ആണ് next പർട്ടിന് വേണ്ടി
Jan varum bro valiya part aayirikkum
???????പുതുവർഷ സമ്മാനം ആണോ. Waiting …………………………
ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????
Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam
???
വേഗം അടുത്ത പാർട്ട് അയക്ക്
Pettennu thanne tharan sramikkam bro
അവലൊടെ കത്തിരിക്കെൻ
Muthe enna baki varunne