ശിവശക്തി 12 [ പ്രണയരാജ] 402

ആരാ….

കരിയൻ

കരിയനോ…?

ആ കരിയൻ, ഈ കരിയനെ കണ്ടിട്ടല്ലേ… അവറ്റകള് കൊരച്ചത്, അല്ലാതെ നമ്മളെ കണ്ടാ നായകൾ കൊരക്കോ…?

ഉം എന്നിട്ട്,

അതു പറയുമ്പോ കേളപ്പൻ ചേട്ടനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു നളിനിയുടെ മുഖത്ത്.

ഞാൻ തിരിഞ്ഞു നോക്കിയപ്പോ കറുത്ത കമ്പിളി ചുറ്റിയ കറുത്ത ഒരു ചെറുപ്പക്കാരൻ, അപ്പോ ഞാനവനോടു ചോദിച്ചു….

എന്താ എന്നറിയോ നളിനി കൊച്ചേ…

എനിക്കെങ്ങനെ അറിയാനാ…

ഞാൻ പറയാ… വെറുതെ അല്ലടാ… പഹയാ… അന്നെ കരിയൻ എന്നു വിളിക്കുന്നെ അജ്ജാതി കറുപ്പ് നിറല്ലെ അൻ്റെ എന്ന്.

അപ്പോ ഇല്ലേ… നളിനി കൊച്ചേ… കരിയൻ ഒരു ചിരി ചിരിച്ചിട്ടുണ്ട്. നെയ്യിട്ടു കത്തിച്ച നെലവെളക്ക് പോലെ,

കേളപ്പേട്ടാ… ഒന്നു നിർത്തോ…

എന്തു പറ്റി നളിനി കൊച്ചേ….

പേടിച്ചെൻ്റെ ജീവൻ പോവാ … ഒന്നു നിർത്തോ…

കൊച്ചിനു പേടിയാണേ… വേണ്ട, മതി നിർത്തി.

എല്ലാരും എന്നെ പോലെ അല്ലല്ലോ… എന്താ… ചെയ്യാ….

ഒന്നു വേഗം തളിക്കു വണ്ടി, കേളപ്പേട്ടാ…

സാമന്തി നദിയോരമെത്തി കൊച്ചേ… എനി കുറച്ചേ ഉള്ളൂ, നി കടന്നു പിടയ്ക്കാതെ.

വണ്ടി പതിയെ സാമന്തി പുഴയുടെ ഓരത്തു കൂടെയുള്ള പാതയിലേക്കു തിരിഞ്ഞു. അവിടേക്കു തിരിഞ്ഞതു മുതൽ നളിനി ഭയത്താൽ വിറയ്ക്കുകയായിരുന്നു. ആ സമയം അവളുടെ കാതിൽ ഹൃദയത്തിൻ്റെ പെരുമ്പറ മുഴക്കം അലയടിക്കുന്നുണ്ടായിരുന്നു. അവൾ തൻ്റെ വലതു കൈ തൻ്റെ ഇടം നെഞ്ചിൽ വെച്ചു നോക്കി.

തൻ്റെ ഹൃദയം ഭയത്താൽ പട പട ഇടിക്കുന്നുണ്ട്. പക്ഷെ കാതിൽ കേൾക്കുന്ന ശബ്ദം അതിനെക്കാൾ വേഗത്തിലും ശക്തവുമായാണ് തുടിക്കുന്നത്. സംശയം തോന്നി, അവൾ കേളപ്പേട്ടൻ്റെ തോളിൽ കൈ വെച്ചതും.

അയ്യോ….

അമ്മേ…..

കേളപ്പേട്ടാ… ഞാനാ…. നളിനി….

കേളപ്പൻ തിരിഞ്ഞു നോക്കാതെ പെട്ടെന്നു തന്നെ ദീർഘശ്വാസം വലിച്ചു. പിന്നെ പതിയെ ഇളിച്ച മുഖവുമായി തിരിഞ്ഞു കൊണ്ട് നളിനിയോടായി ചോദിച്ചു.

എങ്ങനെ ഉണ്ടായിരുന്നു കേളപ്പേട്ടൻ്റെ അഭിനയം.

നളിനി കൊച്ച് പേടിച്ചില്ലല്ലോ …..

അതു മനസിലായി, ഒന്നു വേഗാക്കോ….

തൻ്റെ ചമ്മിയ മുഖത്ത് ഇളി വരുത്തിക്കൊണ്ട് തലചൊറിഞ്ഞു ഇരുന്ന കേളപ്പനോടായി നളിനി പറഞ്ഞതും, ഒന്നും സംഭവിക്കാത്ത പോലെ നടിച്ചു കൊണ്ട് കേളപ്പൻ വണ്ടി തളിച്ചു.

65 Comments

  1. Aduthonnum undavile

    1. Bro next part ?

  2. Ingane veruppikkano?
    Naal kure aayille?

  3. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum

  4. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Name change chaith idanamennilla oru vattam paranja mathi

  5. ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു

  6. ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു

  7. ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
    അടുത്ത ഭാഗത്തിനായി Waiting……

  8. Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath

    1. Ok bro waiting ആണ് next പർട്ടിന് വേണ്ടി

      1. Jan varum bro valiya part aayirikkum

        1. ???????പുതുവർഷ സമ്മാനം ആണോ. Waiting …………………………

  9. ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????

    1. Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam

  10. വേഗം അടുത്ത പാർട്ട് അയക്ക്

    1. Pettennu thanne tharan sramikkam bro

  11. അവലൊടെ കത്തിരിക്കെൻ

  12. Muthe enna baki varunne

Comments are closed.