ശിവശക്തി 12 [ പ്രണയരാജ] 402

കാളി… കൃത്യമായ ഒരു ഉത്തരം അതെൻ്റെ പക്കലുമില്ല.

ഡോക്ടർ……

അതെ, എല്ലാ ടെസ്റ്റുകളും ഞങ്ങൾ ചെയ്തു നോക്കി. എല്ലാം നോർമലാണ്. എന്താ പ്രശ്നം എന്നു മാത്രം മനസിലാകുന്നില്ല.

എങ്കിൽ ഞാൻ വേറെ ആശുപത്രിയിൽ കൊണ്ടു പോകാം.

ഇവിടെ ഏറ്റവും നല്ല ചികിത്സ തന്നെയാണ് കൊടുക്കുന്നത്, പിന്നെ,

എന്താ… ഡോക്ടർ… പറയു…

എൻ്റെ ഒരു സംശയമാണ്.

ഡോക്ടർ ഇങ്ങനെ ആതി  കൂട്ടാതെ എന്താണെങ്കിലും പറയൂ….

ഇതു വല്ല ദൈവകോപവും മറ്റുമാണോ…?

അതു കേട്ടതും കാളി ഒരു ഭ്രാന്തനെ പോലെ ചിരിക്കുകയാണ് ചെയ്തത്.

കാളി…. എന്താ… താങ്കൾക്കു പറ്റിയത്.

താനൊക്കെ എവിടുത്തെ ഡോക്ടറാടോ….

കാളി….

രോഗം കണ്ടു പിടിക്കാൻ കഴിയില്ല എങ്കിൽ അതു പറയണം , അല്ലാതെ ദൈവം , മണ്ണാങ്കട്ട …

കാളി താൻ ഞാൻ പറയുന്നതൊന്ന് മനസിലാക്കാൻ ശ്രമിക്കു.

കൊല്ലം പത്തുനാപ്പത്തിരണ്ടായി ഈ മണ്ണിൽ ഇതുവരെ ഞാനൊരു ദൈവത്തേയും കണ്ടിട്ടില്ല.

അപ്പോ നിങ്ങൾക്ക് ഈശ്വരനിൽ വിശ്വാസമില്ലെ…?

ഉണ്ടല്ലോ ഡോക്ടർ , സക്ഷാൽ മഹാദേവനിൽ സംഹാരമൂർത്തിയിൽ,

അപ്പോ നിങ്ങൾ പറഞ്ഞത്,

സംഹാരം അതായത് മരണം, അതിൽ ഞാൻ വിശ്വസിക്കുന്നു. അതു കൊണ്ട് ശിവനിലും.

അപ്പോ അല്ലാതെ ദൈവം എന്ന വാക്കിന് പ്രസക്തി ഇല്ല എന്നാണോ പറയുന്നത്.

ഡോക്ടർ, എന്നെ അനാഥനാക്കി ജനിപ്പിച്ചതും, ഒരു പെണ്ണിനെ വിവാഹം കഴിപ്പിച്ചതും, അവളെ മറ്റൊരാളുടെ കൂടെ ഒളിച്ചോടാൻ പ്രേരിപ്പിച്ചതും , എൻ്റെ ജീവിതം ഇങ്ങനാക്കിയതും ദൈവം ഉള്ളതു കൊണ്ടാണ് എന്നാണോ അങ്ങു പറയുന്നത്.

കാളി ഞാനങ്ങനല്ല പറഞ്ഞത്.

പിന്നെ എന്താണ് അതു പറ.

ഒരു അസുഖവും കുഞ്ഞിനില്ല. ഞാൻ പറഞ്ഞല്ലോ… കുഞ്ഞിന് വേണ്ടി, കാർത്തുവിനെയും കുഞ്ഞിനെയും കൂട്ടി ഞാനൊരിടം വരെ പോകുന്നതിൽ അങ്ങേക്കു വിരോധം ഉണ്ടോ….

എവിടേക്ക്…

ഹരിനാരായണ തിരുമേനിക്കരികിലേക്ക്…

ഓ… ആൾ ദൈവം, നിങ്ങൾ ഒക്കെ പഠിപ്പുള്ളവരല്ലെ… എന്താ ഇങ്ങനെ ഒക്കെ.

ഞാൻ പറഞ്ഞല്ലോ.. എൻ്റെ ഒരു സമാധാനത്തിന് . ഒരു പക്ഷേ ഇത് ഉപകരിക്കുകയാണെങ്കിൽ.

ഡോക്ടർ എനിക്കിതിലൊന്നും വിശ്വാസമില്ല. പിന്നെ ഞാൻ എതിർക്കുന്നുമില്ല.

ഡോക്ടർ കൊണ്ടു പൊക്കോളു…

65 Comments

  1. Aduthonnum undavile

    1. Bro next part ?

  2. Ingane veruppikkano?
    Naal kure aayille?

  3. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum

  4. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Name change chaith idanamennilla oru vattam paranja mathi

  5. ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു

  6. ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു

  7. ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
    അടുത്ത ഭാഗത്തിനായി Waiting……

  8. Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath

    1. Ok bro waiting ആണ് next പർട്ടിന് വേണ്ടി

      1. Jan varum bro valiya part aayirikkum

        1. ???????പുതുവർഷ സമ്മാനം ആണോ. Waiting …………………………

  9. ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????

    1. Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam

  10. വേഗം അടുത്ത പാർട്ട് അയക്ക്

    1. Pettennu thanne tharan sramikkam bro

  11. അവലൊടെ കത്തിരിക്കെൻ

  12. Muthe enna baki varunne

Comments are closed.