ശിവശക്തി 12 [ പ്രണയരാജ] 402

മുറിവിൽ നിന്നും രക്തം കനിച്ചു, അതു ചാലായി ഒഴുകി, മണ്ണിനെ തേടി തുള്ളിയായി താഴേക്കു പതിച്ചു. ആദ്യ രക്തത്തുള്ളി ശിവലിംഗത്തിൽ സ്പർഷിച്ച മാത്രയിൽ തന്നെ കാമിനിയുടെ മിഴികൾ ആശ്ചര്യത്താൽ പുളകിതയായി. കണ്ണുനീർ തുള്ളികൾ പോലും ആ മിഴികളിൽ നിന്നും മാഴ്ച്ചു കളഞ്ഞ വിസ്മയ കാഴ്ച്ച.

രക്തത്തുള്ളികൾ പതിക്കുന്ന ഭാഗത്ത് മണ്ണായിരുന്ന ശിവലിംഗ ഭാഗങ്ങൾ കരിങ്കലു പോലെ ദൃഡത കൈവരിക്കുകയാണ്. ഒടുക്കം അഗോരിയുടെ ആജ്ഞ പ്രകാരം തൻ്റെ വലതു കൈ ആ ശിവലിംഗത്തിൻ്റെ ഓരോ ഭാഗത്തും അവൾ തൻ്റെ രക്തമൊഴുകുന്ന കൈ കൊണ്ട് തഴുകി ദൃഡപ്പെടുത്തി.

ഈ സമയം കാമിനിയുടെ മിഴികൾ പതിയെ നിദ്ര പുൽകാൻ വിതുമ്പുന്നതവൾ അറിഞ്ഞിരുന്നു. അവൾ സ്വന്തം മരണം പുൽകാൻ മനസു കൊണ്ട് ഒരുങ്ങിയ നിമിഷം. മിഴികൾ അടയുന്നതിനു മുമ്പായി അവൾ കണ്ട കാഴ്ച്ച, ആ ശിവലിംഗത്തിൽ തെളിഞ്ഞ ജോതിയായിരുന്നു.

കാർത്തുമ്പി കളിയുടെ അരികിൽ നിൽക്കുകയാണ്. ഉള്ളിൽ നുരഞ്ഞു പൊന്തുന്ന കോപം ആ മുഖത്ത് പ്രകടമാകുന്നുണ്ട്. അവൾ കാളി ഉണരുന്നതിനായി ഏറെ നേരമായി കാത്തു നിൽക്കുന്നു.

കാളി തൻ്റെ മിഴികൾ തുറന്ന് നോക്കിയതും കോപത്തോടെ തന്നെ നോക്കി ദഹിപ്പിക്കുന്ന കാർത്തുമ്പിയെയാണ് കണ്ടത്. എന്തോ തമാശയായി കരുതി ചെറു പുഞ്ചിരിയോടെ  കാളി അവളോടായി ചോദിച്ചു.

എന്താടി പെണ്ണേ……

മാമനിപ്പോ സമാധാനായോ… അപ്പു……

അതു പറയലും അവൾ പൊട്ടിക്കരയലും ഒരുമിച്ചായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം കാളിയും പതറിപ്പോയി. അവൻ വേഗം തന്നെ അവൾക്കരികിലേക്കോടി. അവളെ തൊട്ടതും.

തൊട്ടു പോകരുതെന്നെ…?

കാർത്തുമ്പിയിൽ നിന്നും അങ്ങനൊരു പ്രതികരണം കാളി പ്രതീക്ഷിച്ചിരുന്നില്ല. കാരണമറിയില്ലെങ്കിലും അവളുടെ വാക്കുകൾ കാളിയെ നന്നായി വേദനിപ്പിച്ചിരുന്നു.

മോളെ…..

ഇന്നലെ ഞാനെത്ര വിളിച്ചു മാമനെ….

അത് മോളെ… ഞാൻ..

അപ്പൂ……..

അവളുടെ വാക്കുകളും കരച്ചിലും കാളിയിൽ ആതി നിറയ്ക്കുകയായിരുന്നു. കാരണമറിയില്ലെങ്കിലും മനസിലെ ചിന്തകൾ സഞ്ചരിച്ച തലങ്ങൾ , അത് വളരെ ഭീകരമായിരുന്നു. കാളിക്ക് അനങ്ങാനാവാത്ത പോലെ. ഉള്ളിൽ കുറ്റബോധം നിറഞ്ഞു വിങ്ങി, വീർപ്പുമുട്ടുന്ന പോലെ.

ശിവാ……..

എന്നുറക്കെ വിളിച്ചു കൊണ്ട്, കാളി അവളുടെ മുറിയിലേക്കു പാഞ്ഞു. ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ആ മനസ് മരവിച്ചിരുന്നു. വാതിൽക്കൽ വന്നു നിന്ന കാളി കിടക്കയിൽ കിടക്കുന്ന കുഞ്ഞിനെ കണ്ടതും ദീർഘശ്വാസം വലിച്ചെടുത്തു.

ചത്തോ എന്നു നോക്കാൻ വന്നതാണോ….

മോളെ…. നീയെന്താ ഈ പറയുന്നെ….

ഞാനെന്താ… പറയാ… ഇന്നലെ രാത്രി മുതൽ അവൻ ഉണരുന്നില്ല.

കാർത്തു… എന്താ പറഞ്ഞേ…

65 Comments

  1. Aduthonnum undavile

    1. Bro next part ?

  2. Ingane veruppikkano?
    Naal kure aayille?

  3. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum

  4. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Name change chaith idanamennilla oru vattam paranja mathi

  5. ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു

  6. ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു

  7. ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
    അടുത്ത ഭാഗത്തിനായി Waiting……

  8. Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath

    1. Ok bro waiting ആണ് next പർട്ടിന് വേണ്ടി

      1. Jan varum bro valiya part aayirikkum

        1. ???????പുതുവർഷ സമ്മാനം ആണോ. Waiting …………………………

  9. ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????

    1. Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam

  10. വേഗം അടുത്ത പാർട്ട് അയക്ക്

    1. Pettennu thanne tharan sramikkam bro

  11. അവലൊടെ കത്തിരിക്കെൻ

  12. Muthe enna baki varunne

Comments are closed.