ശിവശക്തി 12 [ പ്രണയരാജ] 402

ഇതിലേക്കു പകർന്നോളൂ….

മൺകൂന ചൂണ്ടി കാട്ടികൊണ്ടദ്ദേഹം പറഞ്ഞതും അവൾ പതിയെ കുടത്തിലെ ജലം കൊണ്ട് മൺക്കൂനയെ നനവാർന്നതാക്കി.

നിർത്താ….

അദ്ദേഹം പറഞ്ഞതും അവൾ പൊഴിച്ചു കൊണ്ടിരുന്ന ജലധാര സമാപ്തമായി. നനഞ്ഞ മണ്ണിൽ ആഗോരി തൻ്റെ കൈകൾ കുത്തി, മണ്ണ് കുഴച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിൻ്റെ ആവിശ്യാനുസരണം, കാമിനി ജലം പകർന്നു നൽകി.

ഒടുക്കം അദ്ദേഹം പറഞ്ഞ സ്ഥാനത്ത് അവശേഷിക്കുന്ന ജലം കൊണ്ട് ശുദ്ധി വരുത്തി. ഒരു പുഞ്ചിരിയോടെ അഗോരി കുഴച്ച് പരുവമാക്കിയ മണ്ണുമായി അവിടേക്കു നീങ്ങി.

കുറച്ചതികം സമയം ആ കൈകൾ വിശ്രമമില്ലാതെ ചലിച്ചു. ഒടുക്കം അദ്ദേഹം അവിടെ നിന്നു മാറിയതും കാമിനി തൻ്റെ കൈകൾ കൂപ്പി തൊഴുതു പോയി .

മണ്ണിൽ തീർത്ത ശിവലിംഗം , ആ ശിവലിംഗത്തിൻ്റെ ആകൃതിയും , അഴകും ദർശന മാത്രയിൽ തന്നെ മനസിനെ ഭക്തി സാന്ദ്രമാക്കുന്നതായി അവൾക്കു തോന്നി. ഒരു നിമിഷം എല്ലാം മറന്ന് അവൾ ഭക്തിയിൽ മുഴുകി നിന്നു.

കാമിനി……

അവൾ മിഴികൾ തുറന്ന് അഗോരിയെ നോക്കി.

ഈ ശിവലിംഗം നിൻ്റെ ആഗ്രഹ സഫലീകരണത്തിനും വലിയ ലക്ഷ്യത്തിൻ്റെ മുന്നോടിയായുമാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്.

ഈർപ്പം മണ്ണിൽ നിന്നകലുന്ന നിമിഷം ഈ മണൽത്തരികൾ കാറ്റിൽ ലയിച്ചു ചേരും.

ഈ ശിവലിംഗം ഇങ്ങനെ തന്നെ നിൽക്കുന്ന കാലമത്രയും ഈ നാട്ടിന് ഐശ്വര്യം പ്രധാനം ചെയ്യും.

ഈ ശിവലിംഗം എന്നും ഞാൻ നനച്ചു കൊള്ളാം. മുത്തച്ഛാ…..

അസംഭവ്യം കാമിനി. ഒരു തുള്ളി ജലം എനി ഈ ശിവലിംഗത്തിൽ പതിച്ചാൽ അതിനു രൂപമാറ്റം സംഭവിക്കും

അപ്പോ, ഞാനെന്താണ് ചെയ്യേണ്ടത് മുത്തച്ഛാ…

നിൻ്റെ ജീവരക്തം നൽകണം, നീ സമ്മതം മൂളിയതാണ്.

തയ്യാറാണ് ഞാൻ…..

അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു. ആ സമയം നാഗ അഗോരി പുഞ്ചിരി തൂകി നിന്നു. അദ്ദേഹം അവൾക്കരികിൽ ചെന്നു. അവളുടെ കൈയിൽ അണിഞ്ഞിരുന്ന മൂന്നു കരിവളയിൽ അദ്ദേഹത്തിൻ്റെ ദൃഷ്ടി പതിഞ്ഞ

ആ കരി വള ഊരി തരുക.

അവൾ തൻ്റെ കയ്യിലെ കരിവളകൾ ഒന്നിച്ചൂരാൻ പോയതും.

ഒരു വള, അതു മാത്രം മതി.

അവൾ വേഗം വളയൂരി അദ്ദേഹത്തിനു സമർപ്പിച്ചു. അദ്ദേഹം ആ വളയെ രണ്ടായി മുറിച്ച ശേഷം, അവളെയും കൂട്ടി ശിവലിംഗത്തിനു മുന്നിൽ ചെന്നു നിന്നു.

ശിവലിംഗത്തിനു മുകളിലായി നിൻ്റെ വലതുകൈ ഉയർത്തി നിൽക്കുക.

അവൾ അദ്ദേഹം പറഞ്ഞതു പോലെ നിന്നതും, കയ്യിലെ വളപ്പൊട്ടു കൊണ്ട് അവളുടെ വലതുകൈയ്യുടെ ഉൾഭാഗം അഗോരി വ്രണപ്പെടുത്തി.

അമ്മേ……

വേദന കൊണ്ടവൾ അലറി വിളിച്ചെങ്കിലും കൈ പിന്നോക്കം വലിച്ചില്ല .

65 Comments

  1. Aduthonnum undavile

    1. Bro next part ?

  2. Ingane veruppikkano?
    Naal kure aayille?

  3. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum

  4. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Name change chaith idanamennilla oru vattam paranja mathi

  5. ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു

  6. ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു

  7. ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
    അടുത്ത ഭാഗത്തിനായി Waiting……

  8. Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath

    1. Ok bro waiting ആണ് next പർട്ടിന് വേണ്ടി

      1. Jan varum bro valiya part aayirikkum

        1. ???????പുതുവർഷ സമ്മാനം ആണോ. Waiting …………………………

  9. ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????

    1. Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam

  10. വേഗം അടുത്ത പാർട്ട് അയക്ക്

    1. Pettennu thanne tharan sramikkam bro

  11. അവലൊടെ കത്തിരിക്കെൻ

  12. Muthe enna baki varunne

Comments are closed.