കാമിനി…..
ആ വിളിയാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്. അതെ അദ്ദേഹം തൻ്റെ സാന്നിധ്യം അറിഞ്ഞ് സ്വയം മിഴികൾ തുറന്നിരിക്കുന്നു.
മുത്തച്ഛാ…..
കാമിനി, നിൻ്റെ ഈ നിഷ്കളങ്കതയിൽ നാം ഏറെ സംതൃപ്തനാണ്.
ഞാൻ പറഞ്ഞത് മറക്കല്ലേ….
അതിനുത്തരമായി ഒരു പുഞ്ചിരിയാണ് അഗോരി പകർന്നത്.
എവിടെയാണ് നിൻ്റെ ഭവനം.
തൻ്റെ ഭവനം എന്തിനെന്ന് എന്ന ചോദ്യം അവളുടെ നോട്ടത്തിൽ പ്രത്യക്ഷമായിരുന്നു.
നിൻ്റെ ആഗ്രഹ സഫലീകരണത്തിൻ്റെ ഉപാധി നിൻ്റെ ഭവനമാണ്, നമുക്ക് നിൻ്റെ ഭവനം കാട്ടിത്തരുക.
ഒടുക്കം ഒന്നും പറയാതെ അവൾ തൻ്റെ ഭവനത്തിലേക്ക് യാത്രയായി. അവളെ പിന്തുടർന്ന് അഗോരിയും നടന്നു നീങ്ങി.
പനയോല വിരിച്ച ഒരു കൊച്ച് വീട്, ദർശന മാത്രയിൽ തന്നെ കഷ്ടപ്പാട്ടിൻ്റെ കഥ പറയുന്ന സുന്ദര ഭവനം.കാഴ്ചയിൽ തന്നെ ആ ഒറ്റമുറി ഭവനത്തിൽ ഐശ്വര്യമുള്ളതായി നാഗ അഗോരിക്കു തോന്നി. അദ്ദേഹം അവളുടെ മുഖത്തേക്കു നോക്കിയ ശേഷം മനസിൽ അതു ശരി വച്ചു.
ഒറ്റക്കാലിൽ നിന്നു കൊണ്ട് തലയ്ക്കു മുകളിൽ കൈകൾ കൂപ്പി, അഗോരി ധ്യാനത്തിൽ ഇരുന്നു.
അല്ലയോ… മഹാദേവാ…..
അങ്ങയുടെ ഹിതം ഇവിടെ പൂർണ്ണമാകാൻ പോകുന്നു.
നമ്മുടെ ആഗമനോദ്ദേശവും.
നിഷ്കളങ്കയും, സഹായാനുഭൂതിയും, സ്വാർത്ഥത തൊണ്ടു തീണ്ടത്തവളുമായ കന്യകയെ തേടിയുള്ള നമ്മുടെ യാത്ര ഇവിടെ, ഈ നിമിഷം അസ്തമിക്കുകയാണ്, പുതിയൊരു പുലരിക്കായി.
മനസിൽ മഹാദേവനുമായി പ്രാർത്ഥനയിൽ മുഴുകിയ സംതൃപ്തിയോടെ അഗോരി മിഴികൾ തുറന്നു. പ്രതീക്ഷയുടെ തിളങ്ങുന്ന മിഴികൾ തന്നെ ഉറ്റു നോക്കുന്ന കാമിനിയെ നോക്കി , അദ്ദേഹം പുഞ്ചിരി തൂകി.
എങ്കിൽ തുടങ്ങുവല്ലെ
അതിനവൾ തലയാട്ടി, സമ്മതം മൂളി. അദ്ദേഹം വീടിൻ്റെ കിഴക്കു ഭാഗം നോക്കി അദ്ദേഹം സ്ഥാനമുറപ്പിച്ചു. അവിടെ നിലത്ത് ചമ്രം പടിഞ്ഞിരുന്നു ശേഷം അദ്ദേഹം തൻ്റെ കൈകൾ കൊണ്ട് നിലത്തെ മണ്ണുകൾ വടിച്ചെടുത്തു. അങ്ങനെ എടുത്ത മണ്ണു കൊണ്ട് അദ്ദേഹം ഒരു കൂന പോലെ ഉണ്ടാക്കിയെടുത്തു.
കാമിനി…..
അദ്ദേഹത്തിൻ്റെ വിളി കേട്ടതും അവൾ ചിന്തയിൽ നിന്നും ഉണർന്നു. അവൾ വേഗം അദ്ദേഹത്തിനരികിൽ ചെന്നു.
എന്താ മുത്തച്ഛാ….
ജലം കൊണ്ടു വരിക….
അദ്ദേഹമതു പറഞ്ഞതും അവൾ ശേഖരിച്ചു വന്ന ജലകുടവുമായി അദ്ദേഹത്തിനരികിലെത്തി.
Aduthonnum undavile
Bro next part ?
Ingane veruppikkano?
Naal kure aayille?
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Name change chaith idanamennilla oru vattam paranja mathi
ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു
ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു
ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
അടുത്ത ഭാഗത്തിനായി Waiting……
Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath
Ok bro waiting ആണ് next പർട്ടിന് വേണ്ടി
Jan varum bro valiya part aayirikkum
???????പുതുവർഷ സമ്മാനം ആണോ. Waiting …………………………
ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????
Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam
???
വേഗം അടുത്ത പാർട്ട് അയക്ക്
Pettennu thanne tharan sramikkam bro
അവലൊടെ കത്തിരിക്കെൻ
Muthe enna baki varunne