അതിനു നാം ഒന്നും പറഞ്ഞില്ലല്ലോ… നിൻ്റെ വിയർപ്പു പകർന്നു നീ നമുക്ക് പ്രാണധാനം ചെയ്തിരിക്കുന്നു. പകരം നിനക്കെന്തു വേണം ചോദിച്ചോ…?
എന്തും തരാനാവോ… അങ്ങേക്ക്…
അതു കേട്ടതും അഗോരിയുടെ അട്ടഹാസം മുഴങ്ങി.
മഹാദേവനാൽ കഴിയുന്ന എന്തും എനിക്കു തരാനാവും, ചോദിച്ചാലും.
ഞങ്ങളുടെ ഈ അവസ്ഥ മാറ്റാനാവുമോ….
കഴിയും , പക്ഷെ
എന്താ… പറയു.
നാം നിനക്കെന്താണാവിശ്യം എന്നാണ് ചോദിച്ചത് , നീ ആവശ്യപ്പെട്ടത് സകലർക്കും വേണ്ടിയാണ്.
അതിലെന്താ… തെറ്റ്.
തെറ്റുണ്ട് കന്യകയെ, പരസഹായത്തിനു പോലും തുനിയാത്തവർക്കായി നീ കൈവരിച്ച പുണ്യം പകർത്തു നൽകരുത്.
അങ്ങു നമുക്കു വാക്കു തന്നതാണ്.
നിനക്കു വേണ്ടത് നൽകാം എന്നാണ് നാം അരുളിയത്.
എനിക്കിതു മാത്രം മതി.
എങ്കിൽ നീ നിൻ്റെ ജീവരക്തം നമുക്കു നൽകേണ്ടി വരും സമ്മതമാണോ…?
ഒരു നിമിഷം അവൾ ആശയക്കുഴപ്പത്തിലായി, ഉടനെ തന്നെ അവളുടെ മറുപടിയും വന്നു.
സമ്മതം.
ഇവർക്കായി നീയെന്തിനു പ്രാണ ത്യാഗം ചെയ്യുന്നു.
ഈ സമൂഹത്തിലാണ് എൻ്റെ സഹോദരങ്ങൾ വളരേണ്ടത് , ഇതവർക്കു കൂടി വേണ്ടിയിട്ടാണ്.
എങ്കിൽ ശരി, നമുക്കൊരു കലം ജലം വേണം.
നാം കൊണ്ടു വരാം….
അവൾ ജലമെടുക്കാനായി യാത്രയായി.
കാളിയുടെ മുറിയിലെ മദ്യ കുപ്പി അപ്പു തൻ്റെ കുഞ്ഞു കൈ കൊണ്ട് തൊട്ടു നോക്കവെയാണ് കാർത്തുമ്പി ആ മുറിയിൽ കയറി വന്നത്.
അപ്പൂ…..
കാർത്തുമ്പിയുടെ ദേഷ്യത്തോടെയുള്ള അലറൽ കേട്ട് ആ കുഞ്ഞു പൈതൽ ഭയന്നു വിറച്ചു. ഇരച്ചു കയറിയ ദേഷ്യം അവളുടെ സമനില തെറ്റിച്ചതിനുള്ള തെളിവായിരുന്നു. അവൻ്റെ അകം തുടയിൽ പതിഞ്ഞ അവളുടെ കൈ പാടുകൾ.
അപ്പുവിൻ്റെ കരച്ചിൽ അവിടെയാകെ അലയടിച്ചു. അതിൻ്റെ പ്രകമ്പനം ഉൾകൊണ്ടത് പ്രകൃതിയാണ്. ശക്തമായ മഴയും കാറ്റും അലയടിച്ചു. കടൽ രുദ്ര താണ്ഡവമാടി. എന്നാൽ ആദ്യമായി അപ്പുവിൻ്റെ കരച്ചിൽ കാർത്തുമ്പിയുടെ മനസലിയിച്ചില്ല. അവൾ ദേഷ്യത്തോടെ ആ മുറി വിട്ടു പോയി.
അവളിൽ നിന്നും അത്തരത്തിൽ ഒരു പ്രതികരണം അപ്പുവും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം .അപ്പുവിനിപ്പോ പ്രഹരമേറ്റ വേദന ലവലേശം ഇല്ല, അവളുടെ അവഗണന പകർന്ന വേദന മാത്രം. ആ കുഞ്ഞു കാലടികൾ അവളെ തേടി അതിവേഗം സഞ്ചരിച്ചു.
അവളുടെ മുറിയുടെ വാതിൽക്കൽ എത്തിയപ്പോ അകത്തു നിന്നും ആ മുറി പൂട്ടിയിരുന്നു.
Aduthonnum undavile
Bro next part ?
Ingane veruppikkano?
Naal kure aayille?
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Name change chaith idanamennilla oru vattam paranja mathi
ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു
ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു
ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
അടുത്ത ഭാഗത്തിനായി Waiting……
Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath
Ok bro waiting ആണ് next പർട്ടിന് വേണ്ടി
Jan varum bro valiya part aayirikkum
???????പുതുവർഷ സമ്മാനം ആണോ. Waiting …………………………
ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????
Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam
???
വേഗം അടുത്ത പാർട്ട് അയക്ക്
Pettennu thanne tharan sramikkam bro
അവലൊടെ കത്തിരിക്കെൻ
Muthe enna baki varunne