ഇല്ല, ഞാനെനി എവിടേയും പോവില്ല. മാലാഖ പറയുന്നതെല്ലാം ഞാൻ അനുസരിച്ചോളാം..
വാ മോളെ,
മീനാക്ഷിയുടെ കൈ പിടിച്ച് കാടിനുള്ളിലേക്ക് ആമി നടന്നു. ആ സമയം ആമിയുടെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു. ഒരു വിജയിയുടെ പുഞ്ചിരി.
കാമിനി നദിയുടെ തീരത്ത് ശിവാലയം എന്ന നാമത്തിൽ അറിയപ്പെടുന്ന, ഒരു ഗ്രാമം. നോക്കെത്താ ദൂരത്ത് പച്ച വിരിച്ച നെൽപ്പാടങ്ങൾ, സ്വർണ്ണക്കതിരു ചൂടി അഹങ്കാരത്തോടെ തലയുയർത്തി നിൽക്കുന്ന പ്രകൃതി രമണീയത. കാർഷിക തൊഴിലാളികളും ക്ഷീര കർഷകരും വസിക്കുന്ന കൊച്ചു ഗ്രാമം.
പണ്ട് ഇതൊരു വരണ്ട ഭൂമിയായിരുന്നു. ദാഹജലം പോലും ലഭ്യമല്ലാത്ത തരുശു ഭൂമി. അന്നിവിടെ വസിച്ചവർ ഏറെ ബുദ്ധിമുട്ടിയിരുന്ന കാലം. അന്ന് , ഒരു നാഗ അഗോരി, ഈ വഴി സഞ്ചരിക്കുകയായിരുന്നു. ചുരുട്ടു പുകച്ച് , പഞ്ചാക്ഷരി ചൊല്ലി അഗോരി താണ്ഡവമാടി നടന്നു നീങ്ങുന്ന സമയം.
അദ്ദേഹം തളർന്നു വീണത് ആരും കണ്ടിരുന്നില്ല. എന്നാൽ അതു കണ്ടത് , കാമിനി എന്ന 16 കാരിയായിരുന്നു. അവൾ മറ്റുള്ളവരോടു പറഞ്ഞെങ്കിലും ആരും അതു ശ്രദ്ധിക്കാൻ നിന്നില്ല. കാരണം ആർക്കും സമയമില്ലായിരുന്നു. ദൂരങ്ങൾ താണ്ടി വേണം ദാഹജലവും ആഹാരവും കൊണ്ടു വരേണ്ടത്.
ഒടുക്കം അവൾ അഗോരിക്കരികിലേക്കു നടന്നു ചെന്നു. കൗപീനം മാത്രം ധരിച്ച അയാൾക്കരികിൽ നിൽക്കാൻ കന്യകയായ അവളിലെ നാണം വിലക്കുന്നുണ്ടായിരുന്നു. എന്നാൽ അഗോരിയുടെ പ്രായം അത് അവളിൽ ആശ്വാസം നൽകി.
മുത്തച്ഛാ…. വല്ലതും പറ്റിയോ….
മുത്തച്ഛാ….
അവൾ അഗോരിയുടെ കവിളിൽ തട്ടികൊണ്ട് ചോദിച്ചു. അഗോരി ബലഹീന ശബ്ദത്തിൽ മന്ത്രിച്ചു. വെള്ളം, വെള്ളം…. അദ്ദേഹം പറയുന്നതെന്തെന്നു മനസിലാവാതെ കാമിനി, തൻ്റെ കാതുകൾ അയാളിലേക്കടുപ്പിച്ചു. വെള്ളം ….. വെള്ളം അദ്ദേഹം പറയുന്നതു കേട്ടതും അവൾ തൻ്റെ കുടിലിലേക്ക് ഓടി.
അവൾ വാതിൽ തുറന്നകത്തു കയറി, വേഗം സ്റ്റൂളിൽ കയറി ഉറിയിൽ നിന്നും ജലം ശേഖരിക്കാൻ ശ്രമിച്ചതും, അവളുടെ പരവേശമാവാം ആ ഉറി നിലത്തു വീണു ചിന്നാഭിന്നമായി. അവൾ വേഗം അടുത്ത ഉറികൾ നോക്കിയതും അവയെല്ലാം ശൂന്യമായിരുന്നു. കാമിനി ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ പകച്ചു പോയ നിമിഷങ്ങൾ.
അഗോരിക്കു നൽകാൻ ജലമില്ലെന്ന സത്യം തിരിച്ചറിഞ്ഞ കാമിനി തൻ്റെ മാറിലെ മേൽ തുണ്ടെടുത്ത്, ആ ജലങ്ങൾ തൻ്റെ മാർ തുണ്ടിൽ പുതർത്തിയെടുത്തു കൊണ്ട് അവൾ അഗോരിക്കരികിലേക്ക് ഓടി.
അഗോരിക്കരികിലെത്തിയതും അവൾ തൻ്റെ മാർതുണ്ട് അദ്ദേഹത്തിൻ്റെ വായ്ക്കരികിൽ വെച്ച് പിഴിഞ്ഞ് ദാഹജലം നൽകി. ആ വൃദ്ധ അഗോരി ആ ജലം പാനം ചെയ്തു. ശേഷം കാമിനി അദ്ദേഹത്തിനായി മാർ തുണ്ട് വീശി കാറ്റു പകർന്നു നൽകി. കുറച്ചു സമയങ്ങൾക്കു ശേഷം അഗോരി മിഴികൾ തുറന്നു.
കാമിനി, അല്ലെ….
തൻ്റെ പേരദ്ദേഹം പറഞ്ഞതു കേട്ട് അവൾ ആശ്ചര്യചകിതയായി.
അതെ,
നിൻ്റെ വിയർപ്പാണ് നമ്മുടെ ദാഹം അകറ്റിയത്,
അല്ല , ഞാൻ തുണിയിൽ വെള്ളം കൊണ്ടുവന്നതാ….
ആ തുണിയിൽ ലയിച്ച നിൻ്റെ ദേഹബാഷ്പം ആ ജലത്തിൽ കലർന്നിരുന്നു കന്യകെ.
അതു നാമറിയാതെ , ക്ഷമിക്കണം നമ്മോട്…
Aduthonnum undavile
Bro next part ?
Ingane veruppikkano?
Naal kure aayille?
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Name change chaith idanamennilla oru vattam paranja mathi
ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു
ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു
ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
അടുത്ത ഭാഗത്തിനായി Waiting……
Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath
Ok bro waiting ആണ് next പർട്ടിന് വേണ്ടി
Jan varum bro valiya part aayirikkum
???????പുതുവർഷ സമ്മാനം ആണോ. Waiting …………………………
ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????
Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam
???
വേഗം അടുത്ത പാർട്ട് അയക്ക്
Pettennu thanne tharan sramikkam bro
അവലൊടെ കത്തിരിക്കെൻ
Muthe enna baki varunne