മീനാക്ഷിയുടെ അലമുറകൾ അന്ധകാന്ത നഗരിയെ തന്നെ വിറകൊള്ളിച്ചു. അവൾ ഓടുകയാണ്, പ്രാണരക്ഷാർത്ഥം. അവളിലെ ഭയം വിശ്രമമില്ലാതെ ഓടാൻ അവൾക്കു ഊർജം പകർന്നു നൽകി, വേഗവും.
ഒരു മരത്തിൻ്റെ വേരിൽ തടഞ്ഞ് അവൾ കമന്നടിച്ചു വീണു. ആ വീഴ്ച്ചയിൽ നെറ്റി പൊട്ടി ചോരയൊലിക്കുന്നുണ്ടായിരുന്നു. പൈശാചിക ജീവികളുടെ മുരളൽ കേട്ടവൾ തിരിഞ്ഞു നോക്കിയതും, തന്നെ നോക്കി നിൽക്കുന്ന ആ പൈശാചിക രൂപത്തെ അവൾ ഭയത്തോടെ നോക്കി നിന്നു.
മാലാഖേ……..
ഒരു നിമിഷം അവൾ അറിയാതെ അലറി വിളിച്ചു. അവളെ കടിച്ചു കീറാനായി ആ പൈശാചിക രൂപങ്ങൾ മുന്നോട്ടു കുതിച്ചതും, ആമി അവർക്കിടയിൽ വന്നു നിന്നു. അടുത്ത ക്ഷണം അവളുടെ കൈകളിൽ ഒരു വാൾ വന്നു ചേർന്നു. ആ വാൾ വീശി അവൾ ആ മൃഗങ്ങളെ രണ്ടായി അറുത്തിട്ടതും കറുത്ത പുകയായി അവ ആമിയിലേക്കു തന്നെ ലയിച്ചു ചേർന്നു.
ഭയത്തിൽ മിഴികൾ ഇറുക്കെ അടച്ചു പിടിച്ചിരുന്ന, മീനാക്ഷിയുടെ കവിളിൽ വിരൽ സ്പർഷം അറിഞ്ഞ നിമിഷം അവൾ മിഴികൾ തുറന്നു. അവളുടെ മുഖത്ത് പ്രതീക്ഷയുടെ കിരണം തെളിഞ്ഞു. അവൾ ആമിയെ ഇറുക്കെ പുണർന്നു കൊണ്ട് പൊട്ടിക്കരഞ്ഞു.
മീനാക്ഷി കരയല്ലെ മോളെ….
മാലാഖെ…. അത്… ആ ജീവി എന്നെ
ഒന്നുമില്ല മോളെ , ഒന്നുമില്ല
ഇല്ല ഞാൻ കണ്ടതാ….
മാലാഖ എല്ലാം ശരിയാക്കി, മോൾ മിഴികൾ തുറന്നു നോക്കിയെ….
മീനാക്ഷി ഭയത്തോടെ തൻ്റെ മിഴികൾ തുറന്നു നോക്കി. ചുറ്റും നോക്കിയിട്ടും അവൾ ഭയന്ന കാഴ്ച്ച അവിടെ കാണാൻ കഴിഞ്ഞില്ല.
ആ ജീവികൾ പോയോ….
അതെ, മീനാക്ഷി, മാലാഖയെ കണ്ടു ഭയന്നു പോയി.
അവയെന്തിനാ എന്നെ ഉപദ്രവിച്ചത്.
മീനാക്ഷി ഇതവരുടെ ലോകമാ …. നീ പുറത്തു നിന്നു വന്നവളും
അതിന് ഞാനൊന്നും ചെയ്തില്ലല്ലോ…
ഇല്ല. പക്ഷെ സുരക്ഷിതമായ ഇടത്ത് ഞാൻ നിന്നെ ഇരുത്തിയതല്ലെ നീയെന്തിനാ… പറയാതെ അവിടെ നിന്നും ഇവിടെ വന്നത്.
അത് മാലാഖേ.. ‘അച്ഛൻ വരുന്നുണ്ടോ എന്നു നോക്കാൻ.
ആ വാക്കുകൾ മീനാക്ഷി പറയുമ്പോ ആമിയുടെ മുഖം ക്രോധത്താൽ വിറകൊള്ളുകയായിരുന്നു. എന്നാൽ പെട്ടെന്നു തന്നെ ആമി തൻ്റെ മുഖത്ത് പുഞ്ചിരി വരുത്തി.
അച്ഛൻ വരും മോളെ, പക്ഷെ മോൾ എനി ഇങ്ങനെ വരരുത്.
അത് മാലാഖെ ഞാൻ അറിയാതെ,..
എനിക്കു മനസിലാവും, മോളുടെ അവസ്ഥ പക്ഷെ മോളുടെ അച്ഛൻ വന്ന് ചോദിക്കുമ്പോ എനിക്കു തിരിച്ചേൽപ്പിക്കേണ്ടതല്ലെ മോളെ
മാലാഖേ…. ഞാൻ,
ഇതുപോലെ മോൾ ഇറങ്ങി നടന്ന് വല്ലതും പറ്റിയാ… ഞാനാ അതിനു ഉത്തരം പറയേണ്ടത്.
Aduthonnum undavile
Bro next part ?
Ingane veruppikkano?
Naal kure aayille?
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Name change chaith idanamennilla oru vattam paranja mathi
ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു
ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു
ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
അടുത്ത ഭാഗത്തിനായി Waiting……
Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath
Ok bro waiting ആണ് next പർട്ടിന് വേണ്ടി
Jan varum bro valiya part aayirikkum
???????പുതുവർഷ സമ്മാനം ആണോ. Waiting …………………………
ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????
Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam
???
വേഗം അടുത്ത പാർട്ട് അയക്ക്
Pettennu thanne tharan sramikkam bro
അവലൊടെ കത്തിരിക്കെൻ
Muthe enna baki varunne