പ്രവേശിക്കാൻ നിഗൂഡമായ ഒരു കവാടം ഉണ്ട് അതുറപ്പാണ്. അതു കണ്ടെത്തണം. കണ്ടെത്തിയേ… പറ്റൂ…
ഹരിനാരായണ തിരുമേനി തൻ്റെ ശിഷ്യനെ അടുത്തു വിളിച്ചു.
ഗുരുവേ….
ഇന്ന് എല്ലായിടത്തും ദീപം തെളിയിക്കണം
എന്തു പറ്റി , ഗുരുദേവാ….
അനന്തൻ, അവൻ, അവൻ്റെ നിയോഗം പൂർത്തീകരിച്ചു.
ഒന്നും മനസിലായില്ല, ഗുരുദേവാ….
കാർത്തുമ്പി കന്യകയാണോ എന്ന ശങ്ക അനന്തനിൽ ഉണർന്നത് അവൻ അതിനായി നിയോഗിക്കപ്പെട്ടതിനാലാണ്.
അപ്പോ ആ ശങ്ക ശരിയായിരുന്നോ….
മൂഡത്വം പറയണ്ടിരിക്ക്യാ… ആ ശങ്ക മറ്റൊരാളിലേക്ക് പകരാനായിരുന്നു അവൻ്റെ നിയോഗം.
ആരിലേക്ക്,
കാർത്തുമ്പിയുടെ മാതുലനിലേക്ക് .
ഇതിൽ എന്താണ് നിയോഗം ഒന്നും വ്യക്തമാകുന്നില്ല.
ആ ശങ്ക കാരണം ഇന്ന് കർത്തുമ്പിക്കു പിന്നിൽ രക്ത ബന്ധമെന്നു പറയാൻ ആരുമില്ല.
ഗുരുദേവൻ പറഞ്ഞു വരുന്നത്.
അതെ, അതു തന്നെ പൂർണ്ണമായ അർത്ഥത്തിൽ അവൾ ഇന്നൊരു അനാഥയാണ്.
അനാഥത്വം അവരുടെ ബന്ധനം അല്ലേ ഗുരുദേവാ….
അല്ല, അനാഥരായ അവർ പരസ്പരം തീർത്ത സ്നേഹവും, സ്ഥാനവും ആണ് അവരുടെ ബന്ധനം.
സാമന്തി നദിയുടെ തീരത്തെ ഒരു കുഞ്ഞു ഗ്രാമം അവിടെ ഉള്ള ജനങ്ങളുടെ പേടി സ്വപ്നമാണ് കരിയൻ. സന്ധ്യ കഴിഞ്ഞാൽ ആ പ്രദേശത്താരും പുറത്തിറങ്ങില്ല, കാരണം ഭയം. ദുർമരണങ്ങളുടെ, വലിയൊരു നിര തന്നെ കണ്ടു മടുത്തവരാണ് അവർ.
മേലേടത്ത് ഭട്ടത്തിരിപ്പാട് പോലും മുട്ടു കുത്തി, കരിയനു മുന്നിൽ ആർക്കും തളയ്ക്കാനാവാത്ത ദുരാത്മാവായി കരിയൻ ഇവിടെ വാഴുകയാണ്. സന്ധ്യ കഴിഞ്ഞാൽ സ്വഭവനം മാത്രമാണ് അവിടുള്ളവരുടെ സുരക്ഷാകേന്ദ്രം.
ഭട്ടത്തിരിപ്പാട് തൻ്റെ കഴിവിൽ പൂജിച്ചു കൊടുത്ത തകിട് കരിയനെ അകറ്റി നിർത്തും, പക്ഷെ പൂർണ്ണ സംരക്ഷണമല്ല അത്, അമാവാസി നാളുകളിൽ കരിയൻ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ ഏതെങ്കിലും ഒരു ഭവനം അവൻ നഷിപ്പിക്കും. ഓരോ അമാവാസിയം ഇവിടുള്ളവർക്ക് കാല രാത്രിയാണ്.
നാടു വിട്ടു പോവുക എന്നത് അസാധ്യം, അതിനു ശ്രമിച്ചവർ ആരും ഇന്നു ജീവനോടില്ല. മേലേടത്ത് ഭട്ടത്തിരിപ്പാട് പറഞ്ഞ പ്രകാരം, അവർ കാത്തിരിക്കുകയാണ് അവരുടെ രക്ഷകൻ്റെ വരവിനായി .
സൂര്യ തേജോമയനായ യുവാവ്, കിഴക്കു നിന്ന് വരും. അവൻ്റെ മുഖം ദർശന മാത്രയിൽ സങ്കടങ്ങൾ മായ്ക്കുന്നതായി തോന്നും, പ്രകൃതി അവനെ വരവേൽക്കും ഈ മണ്ണിലേക്ക്. അവൻ്റെ കാലടി ഈ മണ്ണിൽ പതിക്കുമ്പോ.. കരിയൻ്റെ അലമുറ നിങ്ങൾക്കു കേൾക്കാം.
ആ വാക്കുകളാണ് അവരുടെ പ്രതീക്ഷ, അവൻ്റെ വരവിനായി ഇന്നും അവർ കാത്തിരിക്കുന്നു. കരിയൻ ആ രൂപം കണ്ട ആരും പിന്നീടൊരിക്കലും മറക്കില്ല. ഒരിക്കൽ കൂടി കാണാൻ പോലും ആഗ്രഹിക്കില്ല. രാത്രിയിൽ ഒരു ദുസ്വപ്നം പോലെ ആ രൂപം വേട്ടയാടും.
Aduthonnum undavile
Bro next part ?
Ingane veruppikkano?
Naal kure aayille?
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Name change chaith idanamennilla oru vattam paranja mathi
ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു
ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു
ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
അടുത്ത ഭാഗത്തിനായി Waiting……
Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath
Ok bro waiting ആണ് next പർട്ടിന് വേണ്ടി
Jan varum bro valiya part aayirikkum
???????പുതുവർഷ സമ്മാനം ആണോ. Waiting …………………………
ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????
Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam
???
വേഗം അടുത്ത പാർട്ട് അയക്ക്
Pettennu thanne tharan sramikkam bro
അവലൊടെ കത്തിരിക്കെൻ
Muthe enna baki varunne