കാലരഞ്ജൻ തൻ്റെ നെഞ്ചിൽ വലം കൈ വെച്ച് ധ്യാനത്തിൽ നിന്ന് മന്ത്രോച്ഛാരണം നടത്തി. ശേഷം മൂർത്തിക്കരികിൽ കരുതി വെച്ച മൂർച്ചയേറിയ കഠാര കൈയ്യിലേന്തി വന്നു. അവൾക്കരികിൽ നിന്നും അവളെ തന്നെ നോക്കി നിൽക്കുകയാണ്.
അവളുടെ ഉദരഭാഗം കുങ്കുമത്താൽ അലങ്കൃതമാണ്. അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. മൂർച്ചയേറിയ കഠാര അവളുടെ ഉദരം തുടങ്ങുന്ന ഭാഗത്ത് വെച്ച് കൊണ്ടയാൾ അവളെ നോക്കി നിന്നു. ആ കാഴ്ച്ച ഭയത്തോടെ വിറച്ചു കൊണ്ട് മറ്റു കന്യകമാരും നോക്കി നിന്നു.
നിമിഷ നേരം കൊണ്ട് ആ കത്തി അവളുടെ ഉദരത്തിൻ്റെ തുടർച്ച മുതൽ കീഴറ്റം വരെ ആഴത്തിൽ മുറിച്ചു. അർദ്ധ ബോധത്തിൽ കിടന്ന കന്യകയുടെ രോധനം അവിടെ അലയടിച്ചു. അതോടൊപ്പം ഭയത്തിൽ നിന്നും ഉണർന്ന മറ്റു കന്യകമാരുടെ അലമുറയും.
ആ കാഴ്ച്ച കണ്ടു നിന്ന കന്യകമാരിൽ ചിലരുടെ ബോധം മറഞ്ഞു. പീഠത്തിൽ കിടക്കുന്ന കന്യകയുടെ ഉദരവും ജനനേന്ദ്രിയവും ഒന്നാക്കി കൊണ്ട് മുറിവു തീർത്തു കാലരഞ്ജൻ. അവളുടെ ശരീരത്തിൽ നിന്നും രക്തം വാർന്നൊഴുകി. പ്രത്യേകം ഒരുക്കിയ പീoത്തിൽ കൂടി രക്തം ഒഴുകി, താഴെ കരുതി വെച്ച മൺകുടത്തിൽ ശേഖരിക്കപ്പെട്ടു.
അവളുടെ ഞരക്കങ്ങൾ അവസാനിച്ചതും, അഞ്ചല ചെന്ന് ആ ശരീരം തിരിച്ചും മറിച്ചും അവളിൽ അവശേഷിക്കുന്ന രക്തവും പുറത്തേക്കെടുത്തു. ഉദര ഭാഗം പിളർന്ന ആ ശരീരം വീണ്ടും മലർത്തി കടത്തി അഞ്ചല അവിടെ നിന്നു മാറിയത്.
കാല രഞ്ജൻ വന്ന്, അവളുടെ പിളർന്ന ഉദരത്തിലേക്ക് കൈകൾ കടത്തി, ചെറു കുടലും വൻകുടലും പുറത്തേക്കെടുത്തു. ആ കാഴ്ച്ച കണ്ടതും അവശേഷിക്കുന്ന കന്യകമാരുടെയും ബോധം പോയി. ചെറുകുടലും വൻകുടലും ആമാശയവും പുറത്തെടുത്ത് ഒരു പാത്രത്തിലേക്കിട്ടു. എന്നാൽ അവളുടെ ഗർഭപാത്രം മാത്രം അയാൾ എടുത്ത് പട്ടിൽ പൊതിഞ്ഞു വെച്ചു.
പിന്നീട് അതു പോലെ അവശേഷിക്കുന്ന , എട്ടു കന്യകമാരെയും അയാൾ മൃഗീയമായി ഹത്യക്ക് ഇരയാക്കി.
അന്ധകാന്ത നഗരിയുടെ ഉള്ളിൽ അതി മനോഹരമായ ഭവനം. ആമി അവളുടെ ശക്തിയാൽ നിർമ്മിതമാക്കിയ ഭവനം. മുളത്തടി കൊണ്ട് നിർമ്മിതമായ ഭവനം. തട്ടു തട്ടായി അണിയിച്ചൊരുക്കിയ ആ ഭവനം മറ്റു നിർമ്മിതികളെയെല്ലാം പരിഹസിക്കുന്നതായി തോന്നി.

കാടിൻ്റെ മാറിൽ കുഞ്ഞിനു വേണ്ടി ആമി തീർത്ത വസന്തമാളിക . മീനാക്ഷിയുടെ മിഴികൾ തിളങ്ങുകയായിരുന്നു. തോണി അടുക്കി വെച്ച പോലെ മനോഹരമായ ആ വിടു കണ്ട്. ആ വീട് അവളെ കൂടുതൽ ആകർഷിച്ചു എന്നു പറയുന്നതാവും സത്യം . വീടിനകത്ത് അവർ പ്രവേശിച്ചതും
മീനാക്ഷി,
എന്താ…. മാലാഖേ….
മുകളിലാ മോളുടെ മുറി.
അയ്യോ… എനിക്കൊറ്റയ്ക്കു പേടിയാ….
ആരെയാ മോൾ പേടിക്കുന്നെ
പ്രേതത്തെ
അതു കേട്ടതും ആമിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. ഒപ്പം ആ മിഴികളിൽ വല്ലാത്തൊരു തിളക്കവും.
അതിനു മോൾ പ്രേതത്തെ കണ്ടിട്ടുണ്ടോ…
Aduthonnum undavile
Bro next part ?
Ingane veruppikkano?
Naal kure aayille?
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Name change chaith idanamennilla oru vattam paranja mathi
ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു
ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു
ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
അടുത്ത ഭാഗത്തിനായി Waiting……
Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath
Ok bro waiting ആണ് next പർട്ടിന് വേണ്ടി
Jan varum bro valiya part aayirikkum
???????പുതുവർഷ സമ്മാനം ആണോ. Waiting …………………………
ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????
Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam
???
വേഗം അടുത്ത പാർട്ട് അയക്ക്
Pettennu thanne tharan sramikkam bro
അവലൊടെ കത്തിരിക്കെൻ
Muthe enna baki varunne