അതും പറഞ്ഞ് കാർത്തുമ്പിയെ അവളുടെ മാമൻ ബലമായി പിടിച്ചു കൊണ്ടു പോവാൻ നോക്കിയത് കാളി തടഞ്ഞു.
ഇവളുടെ സമ്മതമില്ലാതെ തൊട്ടു പോവരുത്
തൊട്ടാ… നീയെന്താക്കും, പറയെടാ….
കൊന്നുകളയും. പന്നി.
കാളിയെ കുറിച്ച് കേട്ടിട്ടുള്ള അവളുടെ മാമൻ ഒന്നു ഭയന്നു.
കാർത്തു നീ വരുന്നുണ്ടോ….
ഇല്ല, ഞാൻ വരില്ല.
എങ്കിൽ ഇനി നീയുമായി ഞങ്ങൾക്കൊരു ബന്ധവുമില്ല.
മാമാ…..
അതെ ബന്ധം വേണമെന്നുണ്ടേ… കൂടെ വാ…
ഇല്ല, ഞാൻ വരില്ല.
എൻ്റെ പെങ്ങൾ മരിച്ചപ്പോ, അവളുടെ മകളും മരിച്ചു. എനി നിൻ്റെ മുഖം കാണാൻ ഇടവരാതിരിക്കട്ടെ.
അതും പറഞ്ഞയാൾ തൻ്റെ ഭാര്യയുടെ കൈ പിടിച്ചു നടന്നകന്നു. കാർത്തു കാളിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
കേരള- തമിഴ് നാട് ബോഡർ, അഗസ്ത്യ വനത്തിൻ്റെ ഉള്ളിൽ കമ്പി വലയങ്ങളിൽ തീർത്ത ഒരു വലിയ ചുറ്റു മതിൽ , അതിനുള്ളിൽ നിറയെ മനുഷ്യർ. സ്വതന്ത്ര ഇന്ത്യയിലെ ആരും അറിയാത്ത അടിമകൾ.
പ്ലൂറ്റേനിയം എന്ന മൂലകം ഇന്ന് രാജ്യാന്തരം വലിയ വിലയാണ്, ഇത് പ്രകൃതിദന്തമായി ഉണ്ടാകുന്നില്ല എന്നാണ് ശാസ്ത്ര നിഗമനം. എന്നാൽ ആ നിഗമനങ്ങളെ എല്ലാം കാറ്റിൽ പറത്തി കൊണ്ടാണ് അഗസ്ത്യ വനാന്തര രഹസ്യങ്ങൾ.
ഇവിടുത്തെ മണ്ണിനടിയിൽ രാസമാറ്റം സംഭവിച്ച യുറേനിയം, പ്ലൂറ്റേനിയമായി മാറി. അതൊരു വലിയ നിധിശേഖരമായി കിടക്കുന്നുണ്ട്. അതിൽ ആധിപത്യം സ്ഥാപിച്ചത്, മാർക്കണ്ഡേയനാണ്.
ഭൂമിയിലെ സാത്താൻ എന്നറിയപ്പെടുന്ന ക്രൂരമനുഷ്യൻ. ദയ എന്ന വാക്കു പോലും ഇന്നേ വരെ കേൾക്കാത്ത മനുഷ്യൻ. രക്ത മിഴികളാണയാൾക്ക്. ആ മിഴികൾ തന്നെ അയാളിലെ വന്യത പ്രകടമാക്കും.
അയാളുടെ വലം കൈ ആണ്, കരീചികൻ. വിശ്വസ്ഥൻ , അവനാണ് ഈ തടവറയുടെ ചുമതല. അവൻ അറിയാതെ ഒരു ഈച്ചയ്ക്കു പോലും ഇവിടെ പ്രവേശിക്കാനാവില്ല. മാർക്കണ്ഡേയൻ്റെ വിശ്വസ്ഥനായ വളർത്തു നായ.
എനി ഇടം കൈ സ്ഥാനത്ത് നിൽക്കുന്നത്. കാർത്തികേയൻ, കാണാൻ സുന്ദരൻ, മാന്യൻ.
മാന്യതയുടെ മുഖമൂടിയണിഞ്ഞ ചെന്നായയാണയാൾ. ഗ്രമങ്ങൾ തോറും അലഞ്ഞ്, ഇവിടേക്കുള്ള അടിമകളെ തിരഞ്ഞു കണ്ടു പിടിക്കുന്ന മഹാൻ.
ഈ തടവറയെ അവർ വിശേഷിപ്പിക്കുന്ന പേര് സ്വർഗ്ഗലോകം എന്നാണ്, എന്നാൽ ഇവിടുത്തെ അടിമകൾ വിശേഷിപ്പിക്കുന്നത് നരകമെന്നും. ഈ നരകത്തിൽ വന്നു പെട്ടാൽ പിന്നെ ഒരു തിരിച്ചു പോക്കില്ല . മരണം അതുവരെ അടിമയായി തുടരുക.
ഉയർന്ന ഉദ്യോഗസ്ഥരും ഭരണാധികാരികളും ഇവരെ അനുസരിച്ചു പോരുന്നു. ഇന്ത്യൻ ഭൂപടത്തിൽ പോലും ഇങ്ങനൊരു വനം ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ല. കാരണം ഈ വനം കണ്ടെത്തിയ സമയം പഴയ രാജഭരണ കുടുംബത്തിൻ്റെ കീഴിലായിരുന്നു വനം.
Aduthonnum undavile
Bro next part ?
Ingane veruppikkano?
Naal kure aayille?
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Name change chaith idanamennilla oru vattam paranja mathi
ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു
ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു
ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
അടുത്ത ഭാഗത്തിനായി Waiting……
Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath
Ok bro waiting ആണ് next പർട്ടിന് വേണ്ടി
Jan varum bro valiya part aayirikkum
???????പുതുവർഷ സമ്മാനം ആണോ. Waiting …………………………
ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????
Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam
???
വേഗം അടുത്ത പാർട്ട് അയക്ക്
Pettennu thanne tharan sramikkam bro
അവലൊടെ കത്തിരിക്കെൻ
Muthe enna baki varunne