ശിവശക്തി 12 [ പ്രണയരാജ] 402

അവിടെ മീനാക്ഷി മാലാഖയോടൊപ്പം എല്ലാം മറന്ന് സന്തോഷിക്കുമ്പോ, ഇവിടെ അവളെ പെറ്റ വയർ നീറി പുകയുകയാണ്. തൻ്റെ മകളെ ഒരു നോക്കു കാണാനായി ആ മിഴികൾ തുടിക്കുകയാണ്. അവൾക്കെന്തു പറ്റി എന്നറിയാതെ ഹൃദയം നുറുങ്ങുന്ന വേദന അനുഭവിക്കുകയാണ്.

ഹോസ്പിറ്റലിൽ നിന്നും കാർത്തുമ്പിയുടെ പേരു വെട്ടി. അവളുടെ ബില്ലുകൾ എല്ലാം അനന്തൻ ഡോക്ടർ തൻ്റെ പേരിലാക്കിയതിനാൽ കൂടുതൽ ബുദ്ധിമുണ്ടൊന്നും കൂടാതെ അവൾ ഇറങ്ങാൻ നിന്നു.

കാർത്തു വാ… പോവാം…

മാമാ… അമ്മ, എവിടെ

അത് മോളെ,

മാമ പറ അമ്മ എവിടെ

അവള് പോയി മോളെ

എവിടെ പോയി, കാർത്തുനോട് പറയാതെ എവിടെ പോയി.

മോളെ ദൈവത്തിനെ കാണാൻ അമ്മ പോയതാ….

അതും പറഞ്ഞ്, മാമൻ കരഞ്ഞപ്പോ കാർത്തുമ്പിയെന്ന ബാലികയ്ക്ക് കാര്യങ്ങൾ മനസിലായിരുന്നു.

അമ്മേ….

എന്നുറക്കെ വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു. മാമനും മാമിയും എത്ര തന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും അടങ്ങാതെ വന്നപ്പോ കാളി അവളെ സമധാനിപ്പിക്കാൻ ശ്രമിച്ചതും കാർത്തുമ്പിയുടെ മാമൻ കാളിയെ തളളിയിട്ടു.

തൊട്ടു പോവരുത് എൻ്റെ കുഞ്ഞിനെ

നിങ്ങളെന്താ… പറയുന്നെ

കാമ കണ്ണിലൂടെ മാത്രം നോക്കുന്ന താൻ അവളെ തോടണ്ട,

ഇവളെൻ്റെ മോളെ പോലെയാ…

പോലെ, അല്ലെ മകളല്ല, നാളെ താൻ കാരണം ഇവൾ വയർ വീർപ്പിച്ചു നടന്നാൽ

കാർത്തുമ്പിയുടെ മാമൻ പറഞ്ഞു തീരും മുന്നേ കാളിയുടെ കരങ്ങൾ ആ മുഖത്ത് ശക്തമായി പതിഞ്ഞു.

നിയെന്നെ തല്ലുമല്ലെ… വാടി ഇവിടെ

മാമൻ കർത്തുമ്പിയുടെ കയ്യിൽ പിടിച്ചു വലിച്ചതും അവളാ… കൈ വിടുവിച്ച് കാളിക്കരുകിലേക്കോടി. അവനെ കെട്ടിപ്പിടിച്ചവൾ കരഞ്ഞു.

കാളി മാമാ……

കാർത്തു, നിന്നോട് വരാനാ… പറഞ്ഞേ…

ഇല്ല , ഞാൻ വരില്ല.

പറഞ്ഞാ കേക്കില്ലെ….

അതും പറഞ്ഞ് , കാർത്തുമ്പിയുടെ മാമൻ അവളെ തല്ലാനായി കയ്യോങ്ങിയതും കളിയാ കയ്യിൽ പിടിച്ചു. അയാളെ തള്ളിമാറ്റി.

മാമാ… ഞാൻ കാളി മാമൻ്റെ കൂടെ നിന്നോളാം.

വേണ്ട….. ഞാൻ പറയണത് കേട്ടാ… മതി

ഇല്ല , ഞാൻ വരില്ലെ

വാടി ഇവിടെ….

65 Comments

  1. Aduthonnum undavile

    1. Bro next part ?

  2. Ingane veruppikkano?
    Naal kure aayille?

  3. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum

  4. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Name change chaith idanamennilla oru vattam paranja mathi

  5. ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു

  6. ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു

  7. ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
    അടുത്ത ഭാഗത്തിനായി Waiting……

  8. Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath

    1. Ok bro waiting ആണ് next പർട്ടിന് വേണ്ടി

      1. Jan varum bro valiya part aayirikkum

        1. ???????പുതുവർഷ സമ്മാനം ആണോ. Waiting …………………………

  9. ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????

    1. Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam

  10. വേഗം അടുത്ത പാർട്ട് അയക്ക്

    1. Pettennu thanne tharan sramikkam bro

  11. അവലൊടെ കത്തിരിക്കെൻ

  12. Muthe enna baki varunne

Comments are closed.