എന്താ…. മീനാക്ഷി,
അച്ഛൻ വന്നില്ലല്ലോ…. മാലാഖേ….
മീനാക്ഷി…. അച്ഛൻ എന്താ വരാത്തേന്നറിയില്ല, മോളെ,
അച്ഛൻ വരൂലേ…. മാലാഖേ….
അതും പറഞ്ഞ് മീനാക്ഷി പൊട്ടിക്കരയാൻ തുടങ്ങി. ആമി, പതിയെ അവളെ വാരിപ്പുണർന്നു.
അച്ഛൻ വന്നില്ലേ… മാലാഖയില്ലേ… മീനാക്ഷിക്ക്
മാലാഖേ….
എന്നു വിളിച്ചു കൊണ്ട് അവളും ആമിയെ കെട്ടിപ്പിടിച്ചു.
മീനാക്ഷി ദേ… അങ്ങോട്ടു നോക്കിയെ….
മാലാഖ ചൂണ്ടിക്കാട്ടിയ ഇടത്തേക്ക് അവൾ നോക്കി, അവളുടെ മിഴികൾ തിളക്കമേറിയതായിരുന്നു. ആ കാഴ്ച്ചകളിൽ അവൾ മുഴുകി നിന്നു. അവൾ വേഗം അവിടേക്കോടി .
മിന്നാമിനുങ്ങൾ വരി വരിയായി, പല രൂപത്തിത്തിൽ അവൾക്കു ചുറ്റും പാറി നടക്കുകയാണ്. ആ നുറുങ്ങു വെട്ടം തീർത്ത അത്ഭുതവും, സന്തോഷവും അച്ഛനെന്ന സത്യത്തെ അവളുടെ ചിന്തയിൽ നിന്നകറ്റി . തനിക്കു ചുറ്റും നിറഞ്ഞു നിൽക്കുന്ന മായിക കാഴ്ച്ചകളിൽ അവൾ സ്വയം മറന്ന് കളിച്ചു രസിക്കുകയാണ്.

തൻ്റെ കുഞ്ഞു കൈകളിൽ മിന്നാമിനുങ്ങിനെ വാരിപ്പിടിച്ചും , ഊതിപ്പറത്തിയും അവൾ കളിക്കുകയാണ്. ഇന്നവൾ സന്തുഷ്ടയാണ് മറ്റാരെക്കാളും. അവളുടെ സന്തോഷം ദൂരെ നിന്നും കാണുന്ന ആമിയുടെ മിഴികൾ രക്തവർണ്ണമായി. അവളുടെ തേറ്റപ്പല്ലുകൾ പുറത്തിട്ട് മീനാക്ഷിയെ തന്നെ നോക്കി നിന്നു.
ലാവണ്യപുരത്തെ കാലോരത്തിനരികിലെ വലിയ പാറ നിരകൾക്കിടയിലെ ചെറിയ ഇടുക്കിൽ നിന്നും ഒരു സ്ത്രീയുടെ കരച്ചിൽ കേൾക്കാം. വിരഹ വേദന തളം കെട്ടിയ ആ സ്വരവീചികൾ ശ്രവണമാത്രയിൽ തന്നെ ദുഖം പകരും.
മയൂരി നീയൊന്ന് കരയാതെ നിക്ക്
പ്രായം ചെന്ന ഒരു സ്ത്രീയുടെ ശബ്ദം കേട്ടതും മയൂരി പറഞ്ഞു.
എങ്ങനെ കരയാതിരിക്കും മുത്താരിയമ്മേ… കണവൻ എവിടെ പോയെന്നറിയില്ല, എൻ്റെ കൊച്ചിനെന്തു പറ്റി എന്നുമറിയില്ല.
എടി, അവൻ മീൻ പിടിക്കാൻ പോയത് ചരുത കണ്ടെന്നു പറഞ്ഞില്ലെ, കൊച്ചിനെ അവൻ കൊണ്ടു പോയതായിരിക്കും.
ഉറപ്പില്ലല്ലോ മുത്താരിയമ്മേ…. എൻ്റെ മോൾ മീനാക്ഷി, അവളില്ലെ ഞാൻ
നിയൊന്നടങ്ങു പെണ്ണേ…. കാലകേയര് നിൻ്റെ കരച്ചിൽ കേട്ട് വന്നാ… ഇവിടുള്ള ഒളിച്ചു താമസവും അവസാനിക്കും . നീ ആ കൊച്ചുങ്ങളുടെ മുഖത്തേക്കു നോക്കിയെ…
മയൂരി അവരുടെ എല്ലാം മുഖത്തേക്കു നോക്കി. അവൾക്കു തന്നെ തോന്നി തൻ്റെ മകൾ നഷ്ടമായതിന് താൻ അലമുറയിട്ടു കരഞ്ഞാൽ ഈ കുഞ്ഞുങ്ങളുടെയും അഭയസ്ഥാനം ഇല്ലാതാവുമെന്ന്. അവൾ സ്വന്തം വാ… പൊത്തിപ്പിടിച്ച് കരയാൻ തുടങ്ങി.
Aduthonnum undavile
Bro next part ?
Ingane veruppikkano?
Naal kure aayille?
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Name change chaith idanamennilla oru vattam paranja mathi
ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു
ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു
ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
അടുത്ത ഭാഗത്തിനായി Waiting……
Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath
Ok bro waiting ആണ് next പർട്ടിന് വേണ്ടി
Jan varum bro valiya part aayirikkum
???????പുതുവർഷ സമ്മാനം ആണോ. Waiting …………………………
ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????
Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam
???
വേഗം അടുത്ത പാർട്ട് അയക്ക്
Pettennu thanne tharan sramikkam bro
അവലൊടെ കത്തിരിക്കെൻ
Muthe enna baki varunne