ശിവശക്തി 12 [ പ്രണയരാജ] 402

സുരക്ഷകയാവാം കുഞ്ഞിൻ്റെ

നാം എന്തു ചെയ്യും

ശത്രുവിൻ്റെ ശക്തിയെ മറികടക്കാനായില്ലെന്നു വരാം. അവൾ അവൾ മരിക്കണം, അവളെ നമുക്കായി ബലിയർപ്പിച്ചാൽ നിനക്ക് നരകാധിപനാവാം കുഞ്ഞിനെ ബലിയർപ്പിക്കുമ്പോ സർവ്വാധിപനും.

അവളെ ബലിയർപ്പിക്കുവാൻ കൊണ്ടു വരുക എന്നത്, അസാധ്യം പിന്നെ എങ്ങനെ.

ഏതു വിധേനയും അവളെ വധം ചെയ്യാം, മരണശേഷം അവളുടെ ഒരു മുടിയും, ഒരു തുള്ളി രക്തവും നമുക്കു സമർപ്പിച്ചാൽ അതും ബലിയിനത്തിൽ പെടും.

അവളെ നേരിടാൻ നമുക്കു ശക്തി തരു….

അവളെ നേരിടാൻ നീ ഒരുങ്ങേണ്ടതുണ്ട്, മാർഗ്ഗം നാം നിർദ്ദേശിക്കാം

അരുളിയാലും

ജഗ്ഗമ്മയിൽ നിന്നും ആ നിർദ്ദേശം ഉൾകൊണ്ട ശേഷം അവൻ അട്ടഹസിച്ചു. അവൻ്റെ മിഴികൾ സന്തോഷത്താൽ തിളങ്ങി.

കാലരഞ്ജാ… അമിതാവേശം ആപത്ത്, ശത്രു ശക്തരാണ്,

നമുക്കറിയാം മാതാവേ….

എങ്കിൽ നമുക്കു വിടയേകു….നാം പോയി വരാം…

അടുത്ത നിമിഷം അഞ്ചല ബോധരഹിതയായി നിലത്തേക്കു വീണു. അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അയാൾ തൻ്റെ പുതിയ മാർഗ്ഗം തേടി പുറത്തേക്കു നടന്നു.

സൂര്യപ്രഭ ചൊരിഞ്ഞുകൊണ്ട് പുതിയ ഒരു പുലരി കൂടി വന്നെത്തി.ഇന്ന് അബോധ മയക്കത്തിൽ നിന്നും അവൾ ഉണരുകയാണ്.കാർത്തുമ്പിയുടെ നീണ്ട നേരത്തെ ഉറക്കത്തിൽ നിന്നും അവൾ അങ്ങനെയാണ്. പലരുടെയും ചോദ്യങ്ങൾ നേരിടാനായി, ശത്രു സംഹാരത്തിനായി കാദംബരി ദേവിയെ ഉൾക്കൊള്ളുവാനായി അവൾ ഉണരുകയാണ്.

കാർത്തുമ്പി പതിയെ കണ്ണ് തുറന്നതും, അനന്തൻ്റെ മുഖത്ത് വല്ലാത്ത സന്തോഷം തെളിഞ്ഞു വന്നു. അവൻ ഏറെ നേരം ആഗ്രഹിച്ചിരുന്നു അവൾ കണ്ണുതുറക്കാൻ.അവളോട് മാപ്പ് പറയുവാൻ അവൻറെ മനസ്സ് വല്ലാതെ വെമ്പൽ കൊണ്ടു.

അപ്പൂ…..

ഉറക്കം ഉണർന്നതും, അവളുടെ നാവിൻതുമ്പിൽ നിന്നും അടർന്നു വീണ നാമം അപ്പുവിൻ്റേതായിരുന്നു. തൻ്റെ കൈക്കുള്ളിൽ പറ്റിച്ചേർന്നു കിടക്കുന്ന അപ്പുവിനെ അവൾ എടുത്തുയർത്തി, തുടരെത്തുടരെ ആ കുഞ്ഞു മുഖത്ത് അവൾ സ്നേഹ ചുംബനമർപ്പിച്ചു.

കാർത്തുമ്പിക്ക് കുഞ്ഞിനോടുള്ള സ്നേഹം കണ്ട് അനുപമയുടെ മിഴികൾ നിറഞ്ഞൊഴുകി. ഒന്നും സംസാരിക്കാനാവാതെ അനന്തനും ആ ദൃശ്യത്തിനു സാക്ഷ്യം വഹിച്ചു.

കാർത്തൂ…..

പരിചയമില്ലാത്ത ആ ശബ്ദം കേട്ടവൾ, നോക്കിയപ്പോ അപരിചിതയായ ഒരു സ്ത്രീ തന്നെ നോക്കി കരയുന്നതാണ് കണ്ടത്. അവർക്കു പിറകിലായി തന്നെ ഉറ്റു നോക്കുന്ന ഡോക്ടറെയും.

ചേച്ചി, ഏതാ….

കാർത്തു, ചേച്ചിക്കു കുറച്ചു സംസാരിക്കണം , കാർത്തുവിനു പ്രശ്നമില്ലല്ലോ…

ഇല്ല ചേച്ചി, ചേച്ചി, എൻ്റെ അമ്മ എന്തിയെ…

അമ്മയെ കണ്ടില്ല മോളെ പുറത്തുണ്ടാവും

65 Comments

  1. Aduthonnum undavile

    1. Bro next part ?

  2. Ingane veruppikkano?
    Naal kure aayille?

  3. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum

  4. കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ്‌ എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്

    1. പ്രണയരാജ

      Name change chaith idanamennilla oru vattam paranja mathi

  5. ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു

  6. ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു

  7. ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
    അടുത്ത ഭാഗത്തിനായി Waiting……

  8. Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath

    1. Ok bro waiting ആണ് next പർട്ടിന് വേണ്ടി

      1. Jan varum bro valiya part aayirikkum

        1. ???????പുതുവർഷ സമ്മാനം ആണോ. Waiting …………………………

  9. ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????

    1. Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam

  10. വേഗം അടുത്ത പാർട്ട് അയക്ക്

    1. Pettennu thanne tharan sramikkam bro

  11. അവലൊടെ കത്തിരിക്കെൻ

  12. Muthe enna baki varunne

Comments are closed.