അഞ്ചലാ……
കാലരഞ്ജൻ്റെ സ്വരമുയർന്നതും തൻ്റെ ആവിശ്യകതല്ലെന്തെന്ന് നല്ലപ്പോലെ അറിയുന്ന അഞ്ചല ആ മൃതശരീരങ്ങൾ വൈക്കോലിട്ടു മൂടി. അടുത്ത നിമിഷം ഒൻപത് തിരിയിട്ടു കത്തിച്ച നിലവിളക്കിൽ നിന്നും ഒരോ തിരിയെടുത്ത് ഓരോ മൃതുദേഹത്തിനും അഗ്നി പകർന്നു.
ആ ശരീരങ്ങൾക്കു തീപിടിച്ചതും ആ ഗുഹയിൽ കന്യകമാരുടെ അലമുറയും പിഞ്ചു പൈതലുകളുടെ കരച്ചിലും മുഴങ്ങി. പ്രത്യേകം തയ്യാറാക്കിയ കുപ്പികൾ നിരത്തി കാലരഞ്ജൽ ആവാഹ ന മന്ത്രോച്ഛരണങ്ങൾ നടത്തി. കുപ്പിയുടെ അടപ്പ് തുറന്ന് കന്യകമാരുടെയും കുഞ്ഞുങ്ങളുടെയും ആത്മാക്കളെ ഓരോ കുപ്പിയിലായി ബന്ധനത്തിലാക്കി.
ഹ…. ഹാ… ഹാ…..
കാലരഞ്ജൻ്റെ അട്ടഹാസം മുഴങ്ങി. അയാൾ തൻ്റെ കൈകളിൽ കുപ്പി വെച്ച് കണ്ണുകൾ കൊണ്ട് സൂക്ഷിച്ചു നോക്കി. അതിനു നേരെ കുങ്കുമം എറിഞ്ഞ് മുകളിലേക്കു നോക്കിയതും. അയാൾ നോക്കിയ ഭാഗത്തേക്ക് ആ കുപ്പി പതിയെ ഉയർന്നു പൊങ്ങി. ഉദ്ദേശ ഉയരത്തിൽ കുപ്പിയെത്തിയതും കാലരഞ്ജൻ മിഴികൾ അടച്ച് മന്ത്രം ചൊല്ലിയ ശേഷം മിഴി തുറന്നതും. ആ കുപ്പികൾ എല്ലാം അന്തരീക്ഷത്തിൽ സ്ഥാനമുറപ്പിച്ചിരുന്നു.
അഞ്ചലാ…..
ഗുരുവേ……
ജഗ്ഗമ്മ… വരുവാൻ നേരമായി….
ഗുരുവേ… നാം
നീ തന്നെ പോയി നിക്കാ…. അവിടെ
അഞ്ചല മടിയോടു കൂടെ ആ പീoത്തിൽ പോയിരുന്നു. ആവാഹനമന്ത്രം ചൊല്ലി, കുങ്കുമം അഞ്ചലയുടെ ദേഹത്ത് വിതറിയതും അവൾ വൈദ്യുത പ്രവാഹമേറ്റതു പോലെ വിറകൊണ്ടു. ആകാശത്തേക്കുയർന്ന് വട്ടം കറങ്ങി. നിലത്തേക്കു തെറിച്ചുവീണ അവൾ ഞൊടിയിടയിൽ എഴുന്നേറ്റു നിന്നു. തൻ്റെ കേശഭാരത്താൽ മുഖം മറച്ച രീതിയിൽ . അവളുടെ ശരീരം വിറകൊള്ളുന്നുണ്ടായിരുന്നു. ഒപ്പം അപശബ്ദങ്ങൾ പുറപ്പെടുവിക്കുന്നുമുണ്ട്.
ജഗ്ഗമ്മാ……
കാലരഞ്ജാ…. നാം സംതൃപ്തയാണ്, നമ്മുടെ ശക്തി ഇരട്ടിച്ചിരിക്കുന്നു.
ചോദിക്കു നിനക്കെന്തു വരമാണ് വേണ്ടത്.
അവൾ അവളാരാണെന്നറിയണം
കുറച്ചു നേരം അവിടെ മൗനം തളം കെട്ടി നിന്നു. അപശബ്ദങ്ങൾ മാത്രം.
കാലരഞ്ജാ…. അസംഭവ്യം
ജഗ്ഗമ്മാ…..
അവളിലേക്കെനിക്ക് എത്താൻ സാധിക്കുന്നില്ല, അസംഭവ്യം
എന്ത്….
ഓംകാര ചിഹ്നം അവൾക്കായി മറതീർക്കുന്നു.
21 മുഖി രുദ്രാക്ഷത്തെ മറി കടന്നപ്പോ.. ഓംകാര ചിഹ്നമോ…. അതു മറികടക്കാൻ നാം ആരെ ബലിയർപ്പിക്കണം.
കാലാരഞ്ജാ…. അജ്ഞാനിയാവരുത് നീ… നീ മറി കടക്കും തോറും പ്രതിബദ്ധങ്ങൾ വന്നു കൊണ്ടിരിക്കും
എങ്ങനെ,
ശിവാംശമാണ് അവളോടൊപ്പം, അവളും ദൈവീക ശക്തിയാവാം,
Aduthonnum undavile
Bro next part ?
Ingane veruppikkano?
Naal kure aayille?
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Ezhuthan pattatha avasthayilane . Achante eaattanu vayyathe hospital veede aayi nadakkuva allathe kure unde athonde nirthi ennalla athinartham. Samayam kittunna gap kurachu kurachayi njan ezhuthunnunde , korach gap varumbo oru 10 page post chaitha ningal sammadikko athinulla so oru 40 page aaya appo njan post chaiyum
കഴിയുമെങ്കിൽ ഒരു കഥ എഴുതു അത് തീർന്നിട്ടു അടുത്തത് എഴുതു. അല്ലാതെ കുറേ കാലിബർ ഇല്ലാത്ത കഥകൾ എഴുതിയിട്ടു കാര്യം ഇല്ല ഒന്നാണെങ്കിലും അവൻ രാജാവ് ആയിരിക്കണം. കൂടുതൽ എഴുമ്പോൾ ആണ് അങ്ങനെ വരുന്നത്. പണ്ട് കോട്ടയം പുഷ്പനാഥ് എന്ന നോവലിസ്റ്റ് ഉണ്ടായിരുന്നു ആദ്യംമൊക്കെ നല്ല കഥകൾ ഏഴുമയിയിരുന്നു എണ്ണം കുടിയപ്പോ എന്താണു എഴുതുന്നതുപോലും അയ്യാൾക്ക് അറിയില്ല. ഇതു 78-84 കാലഘട്ടത്തിലാണ്. അത് പോലെ ആകരുത്
Name change chaith idanamennilla oru vattam paranja mathi
ഹലോ ബ്രോ എവിടെയാ ഇന്ന് 7/1/21 ആയി കാത്തിരുന്നു മടുത്തു
ഇണകുരുവികൾ വല്ലതും ആയോ ചേട്ടാ കുറെയായി നോക്കുന്നു
ജനുവരി 1 ന് കാണുമോ അടുത്ത ഭാഗം?
അടുത്ത ഭാഗത്തിനായി Waiting……
Rajesh GR athu njan thanne aane preathanubavangalile ShivaShakti post chaithath
Ok bro waiting ആണ് next പർട്ടിന് വേണ്ടി
Jan varum bro valiya part aayirikkum
???????പുതുവർഷ സമ്മാനം ആണോ. Waiting …………………………
ഈ കഥ അധികം വെെകാതെതന്നെ എഴുതിയാൽ മാത്രമേ വായനക്കാർക്ക് മുൻപിലെത്തെ ഭാഗങ്ങളുടെ കഥ മറന്നു പോകാതെയിരിക്കു. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.????????
Bro ariyanjittalla kamuki enna kadhayude climax aayi nalla time spend aayi.. oru kadhayum ezhuthiyirunnilla ippo ShivaShakti ezhuthi thudangi oru part aavanulla time tharanam
???
വേഗം അടുത്ത പാർട്ട് അയക്ക്
Pettennu thanne tharan sramikkam bro
അവലൊടെ കത്തിരിക്കെൻ
Muthe enna baki varunne