??സേതുബന്ധനം 1 ?? [M.N. കാർത്തികേയൻ] 358

വിരുമാണ്ടി ഒരു വിസിൽ അടിക്കുന്നു. ഒരു പരുന്ത് പറന്നു അയാളുടെ അടുത്ത് എത്തി. അയാൾ ഇലയിൽ എന്തോ കുത്തി കുറിച്ചു പരുന്തിന്റെ കാലിൽ കൊരുത്തു കൊടുത്തു.

 

“ഇത് നീ വൈദ്യൻ അവിടുന്നിന്റെ വീട്ടിൽ കൊണ്ട് കൊടുക്കണം. പോ പെട്ടെന്ന്.”

 

പരുന്തു അയാളെ ഒന്നു നോക്കിയ ശേഷം പറന്നു അകന്നു.

 

” വേലു ഇയാളെ വന്ന് പിടിക്ക്. സ്വാമി അയ്യ പൂജക്ക് പുറപ്പെട്ട് പോകും മുൻപ് നമുക്ക് അവിടെ എത്തണം. ”

 

“ആ ബാഗ് കൂടി എടുക്കാം. ഇയാളുടെ  ആവും. ”

 

വേലു ബാഗ് എടുത്തു തോളിൽ തൂക്കി.

 

അവർ സണ്ണിയെ എടുത്തു കൊണ്ട് മുന്നിലേക്ക് നടന്നു.

 

_________________________________

 

സ്വാമിജിയുടെ ആശ്രമം

 

 

സ്വാമിജി കതക് തുറന്ന് വെളിയിലേക്ക് വരുന്നു.

 

“ആ ആരിത് വൈദ്യനോ എന്താ ഇവിടെ?”

 

“സ്വാമിജി ഞാൻ ഒരു എഴുത്ത് കിട്ടിയിട്ട് വന്നതാ. ഒരാൾ അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ ഇവിടെ ഉണ്ട് എന്നാണല്ലോ എഴുത്തിൽ ഉണ്ടായിരുന്നത്.”

 

“ആ ചിലപ്പോ ഇങ്ങോട്ട് കൊണ്ട് വരുന്ന വഴിക്ക് എഴുതിയത് ആവും. താങ്കൾ കേറി വരൂ. നമുക്ക് അകത്തേക്ക് ഇരിക്കാം.”

 

“വേണ്ട സ്വാമിജി അവർ ദോ ഇങ്ങു എത്തി.”

 

“ആ ഇത്ര പെട്ടെന്ന് വന്നോ. ആ വരട്ടെ.”

57 Comments

  1. ബ്രോ…
    വായിച്ചു തുടങ്ങിയെ ള്ളു…
    നന്നായിട്ടുണ്ട്…??

    ബാക്കി പോയി വായിക്കട്ടെ ട്ടൊ

  2. കാർത്തികേയൻ ???

    ഇപ്പോഴാണ് വായിച്ചത്.നന്നായി തുടങ്ങി…

    1. താങ്ക്സ് ചക്കരെ. ഞാൻ കരുതി നീ തീർന്നിട്ടെ വായിക്കൂ എന്നു?

    2. അയിന് അനക് തന്നെ ഉറപ്പില്ലല്ലോ എന്ന് തീരും എന്ന്… അതോണ്ട് കൊറേശെ കൊറേശെ ആയിട്ട് വായിക്കാം എന്ന് തീരുമാനിച്ചു ???

      1. നന്നായി.ആദ്യം ഒരു ഐഡിയ ഒക്കെ ഉണ്ടായിരുന്നു. കഥക്കകത്ത് കേറിയാൽ പിന്നെ മൊത്തം ഒരു പുക ആണ്.എങ്ങോട്ടൊക്കെയോ വലിച്ചോണ്ട് പോകും

  3. കാർത്തി.,.,.,..
    ഇന്നാണ് വായിക്കാൻ സാധിച്ചത്.,.,.,
    തുടക്കം നന്നായി.,.,.,
    വളരെ ഇഷ്ടപ്പെട്ടു.,.,
    സ്നേഹം,.,.,
    ??

    1. താങ്ക്സ് ചേട്ടാ.ചേട്ടന്റെയും പി വി യുടെയും വിഷ്‌ണുവിന്റെയും അജയുടെയും ഹർഷേട്ടന്റെയും ഒക്കെ കമെന്റിന് ആയിരുന്നു വെയ്റ്റിങ്.??

  4. Super bro good intro

  5. Machaney pwli ippozhan vayichu nokkan thonniyath nthaayalum veruthe aayilla waiting…?

    1. M.N. കാർത്തികേയൻ

      താങ്ക്സ് മച്ചാ.2 പാർട്ട് ഇത് വരെ വന്നു.ഇനിയും ഉണ്ട് കൊറേ.3ആം പാർട്ട് കഴിവതും വേഗത്തിൽ തരാം.

  6. ഇപ്പോൾ ആണ് വായിക്കാൻ പറ്റിയത് ആറാംതമ്പുരാൻ ഡയലോഗ് ഒക്കെ പൊളിച്ചു ❤️❤️

    1. M.N. കാർത്തികേയൻ

      താങ്ക്സ്??

  7. Katta lalettan fan analle..??

    1. M.N. കാർത്തികേയൻ

      അതേ✌✌✌✌

  8. Introduction കലക്കി അടുത്ത ഭാഗം വേഗം തന്നെ വേണം….???????

    1. M.N. കാർത്തികേയൻ

      അടുത്ത പാർട്ട് 2 ഡേയ്സ്നുള്ളിൽ സബ്മിറ്റ് ആക്കും.

  9. കംപ്ലീറ്റ് ഉടച്ചുവാർത്തല്ലേ..
    നന്നായിട്ടുണ്ട്??.
    ബൈദുഫായ് ടൈറ്റിൽ നിറയെ ഇമോജികളാണല്ലോ ഇല്ല്യൂമിനേറ്റിയാണോ….

    1. M.N. കാർത്തികേയൻ

      ഇത്തിരി റിച്ച് ലുക്ക് വരുത്താൻ നോക്കിയതാ.കൊളമായി. അടുത്തത്തിൽ ഒരു ഇമോജി വെക്കാം?

  10. കിടു കഥ ??.
    ആ പഴയ തീം കംപ്ലീറ്റ് ഉപേക്ഷിച്ചോ

    1. M.N. കാർത്തികേയൻ

      അത് വേറൊരു കഥ ആയി ഇറക്കുന്നതിനെ പറ്റി ആലോചിക്കുന്നുണ്ട്.അടിമുടി മാറ്റി ആണ് ഇതെഴുതിയത്.

    2. M.N. കാർത്തികേയൻ

      ബ്രോ വേറൊരു കഥ എന്നത് ഈ കഥയിലെ വേറൊരു പാർട്ട് എന്ന് തിരുത്തി വായിക്കുക

  11. M.N. കാർത്തികേയൻ

    ???????

  12. കിടു

    1. M.N. കാർത്തികേയൻ

      താങ്ക്സ്???

  13. കൊള്ളം അഴിച്ചു പണിതപ്പോൾ കുറച്ചു വെറൈറ്റി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി waiting….❤❤

    1. M.N. കാർത്തികേയൻ

      താങ്ക്സ്??

  14. Bro polichuuu
    Katha mottham Matti alllee
    Enthayalum nannayitund broo…

    1. M.N. കാർത്തികേയൻ

      താങ്ക്സ് മച്ചാനെ???

      1. Njan chruche maduthu dilogs poli

        1. താങ്ക്സ് മച്ചൂ.???

  15. മൊത്തത്തിൽ അഴിച് പണിന്നല്ല….,

    1. M.N. കാർത്തികേയൻ

      Yep.?

  16. Ippam onnude onnu set aaayi ?✌?

    1. M.N. കാർത്തികേയൻ

      താങ്ക്സ്??

  17. ശുഭരാത്രി…….

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. M.N. കാർത്തികേയൻ

      ???????

  18. Ithinte 4th part okke evde????

    1. M.N. കാർത്തികേയൻ

      അവിടുന്നു റിമൂവ് ആക്കി.പാർട്ടി വിഷയം ഒക്കെ ഉണ്ടായിരുന്നു. അങ്ങനെ മൊത്തത്തിൽ പൊളിച്ചു എഴുതിയത് ആണ്

  19. ༻™തമ്പുരാൻ™༺

    മംഗലശ്ശേരി നീലകണ്ഠൻ കാർത്തികേയാ.,..
    വായിക്കാം.,..,
    ഇപ്പൊ ഹൃദയം ചുവപ്പിച്ചിട്ട് പോകുന്നു.,.,.
    ??

    1. M.N. കാർത്തികേയൻ

      ?????

      1. ༻™തമ്പുരാൻ™༺

        വായിച്ചൂട്ടോ.,.,..,
        നന്നായിട്ടുണ്ട്.,.,.,

        എന്റെ ഡയലോഗ് ഒക്കെ അങ് വാരി വിതറി അല്ലെ.,.,. ഞാൻ കോപ്പിറൈറ്റ് സ്‌ട്രൈക്ക് കൊടുക്കും???

        ഇനി അപ്പൊ ഇവിടെ കാണും അല്ലെ.,.,.
        ആയിക്കോട്ടെ .,., കാണാം.,.,.

        സ്നേഹപൂർവ്വം.,.,.
        തമ്പുരാൻ???

        1. M.N. കാർത്തികേയൻ

          താങ്ക്സ്????
          ലാലേട്ടൻ ഫാൻ ആണ് ഞാൻ??

          1. ༻™തമ്പുരാൻ™༺

            ആഹാ.,.,.,
            തോന്നിയിരുന്നു.,.,.
            ✌️✌️

  20. അവിടെ നിർത്തിയോ….
    ബാക്കി എല്ലാ ഭാഗവും ഇവിടെ ആണോ ഇടുന്നത് ?

    1. M.N. കാർത്തികേയൻ

      അവിടുന്നു റിമൂവ് ചെയ്തു. പാർട്ടി ഇഷ്യൂസ് ഉണ്ടായിരുന്നു

      1. ഒക്കെ… അപ്പൊ ഇവിടെ കാത്തിരിക്കുന്നു ??

        1. M.N. കാർത്തികേയൻ

          ബാക്കി ഇനി ഇവിടെ ആണ്.

      2. പിന്നെ ഇപ്പോഴാ ഒന്ന് വായിച്ചത്..

        മുമ്പത്തെ കഥയേക്കാൾ നല്ല മാറ്റം ഉണ്ടല്ലോ…

        ഹാ എന്തായാലും കാത്തിരിക്കുന്നു ?

        1. M.N. കാർത്തികേയൻ

          താങ്ക്സ് ബ്രോ??

  21. ??????????????????
    കൊള്ളാം രവി …… കൊള്ളാം…..
    പോളി സാധനം m***……..
    കിടുക്കി തിമിർത്തു കലക്കി…..
    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
    കട്ട waiting for next part…..

    1. M.N. കാർത്തികേയൻ

      താങ്ക്സ്??

    1. M.N. കാർത്തികേയൻ

      ???

    1. M.N. കാർത്തികേയൻ

      ??

Comments are closed.