??സേതുബന്ധനം 1 ?? [M.N. കാർത്തികേയൻ] 358

വണ്ടി ഇടത്തേക്ക് വെട്ടിച്ച ഞാൻ കലുങ്കിൽ ഇടിച്ചു താഴേക്ക് വീണു. മരച്ചില്ലകൾക്കിടയിലൂടെ താഴേക്ക് ഊർന്നു വീഴുന്നു.

 

ആ വീഴ്‌ചയിൽ എന്റെ മനസ്സിലൂടെ പലതും കടന്നു പോയി. വീണപ്പോ തല എവിടെയോ ശക്തി ആയി ഇടിച്ചു.

 

ദൈവമേ എന്നെ പരീക്ഷിക്കുക ആണോ. പരീക്ഷണം ആവില്ല ശിക്ഷ ആവും. അപ്പനെ അനുസരിക്കാത്ത മകന് ദൈവം തന്ന ശിക്ഷ.

 

മൂത്തവർ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന് ഇത് വരെ കേട്ടിട്ടേ ഉള്ളായിരുന്നു. ഇപ്പൊ മനസ്സിലാക്കുന്നു.

 

എന്റെ കണ്ണ് അടഞ്ഞു. കാഴ്ചകൾ മറഞ്ഞു.

 

_________________________________

 

തമിഴ് നാട് ബോർഡറിലെ ഒരു കാട്ടിൽ നിന്നും ……

 

കൂയ്യ്…………….

 

കൂയ്യ് ……………

 

അയാളുടെ കൂക്കിന്‌ മറുപടി ആയി കാടിന്റെ  മറ്റൊരു ഭാഗത്ത് നിന്ന് ഒരു കൂക്കു വിളി കേട്ടു.

 

“എതുക്ക്ടാ വിരുമാണ്ടി നീ കൂക്ക് പോട്ടത്”.

 

(ഇനി ഇവരുടെ സംഭാഷണം മലയാളത്തിൽ തർജമ ചെയ്ത് ഇടാം)

 

“വേല്ച്ചാമി ഞാൻ രാവിലെ തേൻ എടുക്കാൻ വേണ്ടി പോവാൻ നേരത്തു ആണ് ഇവിടെ കരയോട് ചേർന്ന് വെള്ളത്തിൽ ഒരാൾ കിടക്കുന്നത് കണ്ടത്.

 

ഞാൻ അയാളെ വലിച്ചു ഇങ്ങോട്ട് കിടത്തിയിട്ടുണ്ട്. ജീവൻ ഉണ്ട്. എന്ത് ചെയ്യാം.”

 

“നീ ആളെ എടുക്ക് നമുക്കു സ്വാമിജിയുടെ അടുത്തേക്ക് കൊണ്ട് പോകാം.”

57 Comments

  1. ബ്രോ…
    വായിച്ചു തുടങ്ങിയെ ള്ളു…
    നന്നായിട്ടുണ്ട്…??

    ബാക്കി പോയി വായിക്കട്ടെ ട്ടൊ

  2. കാർത്തികേയൻ ???

    ഇപ്പോഴാണ് വായിച്ചത്.നന്നായി തുടങ്ങി…

    1. താങ്ക്സ് ചക്കരെ. ഞാൻ കരുതി നീ തീർന്നിട്ടെ വായിക്കൂ എന്നു?

    2. അയിന് അനക് തന്നെ ഉറപ്പില്ലല്ലോ എന്ന് തീരും എന്ന്… അതോണ്ട് കൊറേശെ കൊറേശെ ആയിട്ട് വായിക്കാം എന്ന് തീരുമാനിച്ചു ???

      1. നന്നായി.ആദ്യം ഒരു ഐഡിയ ഒക്കെ ഉണ്ടായിരുന്നു. കഥക്കകത്ത് കേറിയാൽ പിന്നെ മൊത്തം ഒരു പുക ആണ്.എങ്ങോട്ടൊക്കെയോ വലിച്ചോണ്ട് പോകും

  3. കാർത്തി.,.,.,..
    ഇന്നാണ് വായിക്കാൻ സാധിച്ചത്.,.,.,
    തുടക്കം നന്നായി.,.,.,
    വളരെ ഇഷ്ടപ്പെട്ടു.,.,
    സ്നേഹം,.,.,
    ??

    1. താങ്ക്സ് ചേട്ടാ.ചേട്ടന്റെയും പി വി യുടെയും വിഷ്‌ണുവിന്റെയും അജയുടെയും ഹർഷേട്ടന്റെയും ഒക്കെ കമെന്റിന് ആയിരുന്നു വെയ്റ്റിങ്.??

  4. Super bro good intro

  5. Machaney pwli ippozhan vayichu nokkan thonniyath nthaayalum veruthe aayilla waiting…?

    1. M.N. കാർത്തികേയൻ

      താങ്ക്സ് മച്ചാ.2 പാർട്ട് ഇത് വരെ വന്നു.ഇനിയും ഉണ്ട് കൊറേ.3ആം പാർട്ട് കഴിവതും വേഗത്തിൽ തരാം.

  6. ഇപ്പോൾ ആണ് വായിക്കാൻ പറ്റിയത് ആറാംതമ്പുരാൻ ഡയലോഗ് ഒക്കെ പൊളിച്ചു ❤️❤️

    1. M.N. കാർത്തികേയൻ

      താങ്ക്സ്??

  7. Katta lalettan fan analle..??

    1. M.N. കാർത്തികേയൻ

      അതേ✌✌✌✌

  8. Introduction കലക്കി അടുത്ത ഭാഗം വേഗം തന്നെ വേണം….???????

    1. M.N. കാർത്തികേയൻ

      അടുത്ത പാർട്ട് 2 ഡേയ്സ്നുള്ളിൽ സബ്മിറ്റ് ആക്കും.

  9. കംപ്ലീറ്റ് ഉടച്ചുവാർത്തല്ലേ..
    നന്നായിട്ടുണ്ട്??.
    ബൈദുഫായ് ടൈറ്റിൽ നിറയെ ഇമോജികളാണല്ലോ ഇല്ല്യൂമിനേറ്റിയാണോ….

    1. M.N. കാർത്തികേയൻ

      ഇത്തിരി റിച്ച് ലുക്ക് വരുത്താൻ നോക്കിയതാ.കൊളമായി. അടുത്തത്തിൽ ഒരു ഇമോജി വെക്കാം?

  10. കിടു കഥ ??.
    ആ പഴയ തീം കംപ്ലീറ്റ് ഉപേക്ഷിച്ചോ

    1. M.N. കാർത്തികേയൻ

      അത് വേറൊരു കഥ ആയി ഇറക്കുന്നതിനെ പറ്റി ആലോചിക്കുന്നുണ്ട്.അടിമുടി മാറ്റി ആണ് ഇതെഴുതിയത്.

    2. M.N. കാർത്തികേയൻ

      ബ്രോ വേറൊരു കഥ എന്നത് ഈ കഥയിലെ വേറൊരു പാർട്ട് എന്ന് തിരുത്തി വായിക്കുക

  11. M.N. കാർത്തികേയൻ

    ???????

  12. കിടു

    1. M.N. കാർത്തികേയൻ

      താങ്ക്സ്???

  13. കൊള്ളം അഴിച്ചു പണിതപ്പോൾ കുറച്ചു വെറൈറ്റി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി waiting….❤❤

    1. M.N. കാർത്തികേയൻ

      താങ്ക്സ്??

  14. Bro polichuuu
    Katha mottham Matti alllee
    Enthayalum nannayitund broo…

    1. M.N. കാർത്തികേയൻ

      താങ്ക്സ് മച്ചാനെ???

      1. Njan chruche maduthu dilogs poli

        1. താങ്ക്സ് മച്ചൂ.???

  15. മൊത്തത്തിൽ അഴിച് പണിന്നല്ല….,

    1. M.N. കാർത്തികേയൻ

      Yep.?

  16. Ippam onnude onnu set aaayi ?✌?

    1. M.N. കാർത്തികേയൻ

      താങ്ക്സ്??

  17. ശുഭരാത്രി…….

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. M.N. കാർത്തികേയൻ

      ???????

  18. Ithinte 4th part okke evde????

    1. M.N. കാർത്തികേയൻ

      അവിടുന്നു റിമൂവ് ആക്കി.പാർട്ടി വിഷയം ഒക്കെ ഉണ്ടായിരുന്നു. അങ്ങനെ മൊത്തത്തിൽ പൊളിച്ചു എഴുതിയത് ആണ്

  19. ༻™തമ്പുരാൻ™༺

    മംഗലശ്ശേരി നീലകണ്ഠൻ കാർത്തികേയാ.,..
    വായിക്കാം.,..,
    ഇപ്പൊ ഹൃദയം ചുവപ്പിച്ചിട്ട് പോകുന്നു.,.,.
    ??

    1. M.N. കാർത്തികേയൻ

      ?????

      1. ༻™തമ്പുരാൻ™༺

        വായിച്ചൂട്ടോ.,.,..,
        നന്നായിട്ടുണ്ട്.,.,.,

        എന്റെ ഡയലോഗ് ഒക്കെ അങ് വാരി വിതറി അല്ലെ.,.,. ഞാൻ കോപ്പിറൈറ്റ് സ്‌ട്രൈക്ക് കൊടുക്കും???

        ഇനി അപ്പൊ ഇവിടെ കാണും അല്ലെ.,.,.
        ആയിക്കോട്ടെ .,., കാണാം.,.,.

        സ്നേഹപൂർവ്വം.,.,.
        തമ്പുരാൻ???

        1. M.N. കാർത്തികേയൻ

          താങ്ക്സ്????
          ലാലേട്ടൻ ഫാൻ ആണ് ഞാൻ??

          1. ༻™തമ്പുരാൻ™༺

            ആഹാ.,.,.,
            തോന്നിയിരുന്നു.,.,.
            ✌️✌️

  20. അവിടെ നിർത്തിയോ….
    ബാക്കി എല്ലാ ഭാഗവും ഇവിടെ ആണോ ഇടുന്നത് ?

    1. M.N. കാർത്തികേയൻ

      അവിടുന്നു റിമൂവ് ചെയ്തു. പാർട്ടി ഇഷ്യൂസ് ഉണ്ടായിരുന്നു

      1. ഒക്കെ… അപ്പൊ ഇവിടെ കാത്തിരിക്കുന്നു ??

        1. M.N. കാർത്തികേയൻ

          ബാക്കി ഇനി ഇവിടെ ആണ്.

      2. പിന്നെ ഇപ്പോഴാ ഒന്ന് വായിച്ചത്..

        മുമ്പത്തെ കഥയേക്കാൾ നല്ല മാറ്റം ഉണ്ടല്ലോ…

        ഹാ എന്തായാലും കാത്തിരിക്കുന്നു ?

        1. M.N. കാർത്തികേയൻ

          താങ്ക്സ് ബ്രോ??

  21. ??????????????????
    കൊള്ളാം രവി …… കൊള്ളാം…..
    പോളി സാധനം m***……..
    കിടുക്കി തിമിർത്തു കലക്കി…..
    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
    കട്ട waiting for next part…..

    1. M.N. കാർത്തികേയൻ

      താങ്ക്സ്??

    1. M.N. കാർത്തികേയൻ

      ???

    1. M.N. കാർത്തികേയൻ

      ??

Comments are closed.